കായിക താരത്തെ എം എസ് എസ് യൂത്ത് വിംഗ് അനുമോദിച്ചു
മണ്ണാര്‍ക്കാട്: സംസ്ഥാന ഗുസ്തി മത്സരത്തില്‍ 92 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി ജില്ലയ്ക്ക് അഭിമാ നമായി മാറിയ ടി.എം ഷാഹിദിനെ എം എസ് എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു.ജില്ലാ പ്രസിഡന്റ് കെ എച്ച് ഫഹദ്…