കുമരംപുത്തുര്‍: എ.യു.പി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപ കരായ സി.എ ശാലിനി, പി.വി ശ്രീകുമാര്‍ എന്നിവര്‍ക്കുള്ള യാത്രയ യപ്പും നാടക രംഗത്ത് അമ്പതു വര്‍ഷം പിന്നിട്ട കെപിഎസ് പയ്യനട ത്തിനുള്ള ആദരവും സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെ യ്തു.ഓപ്പണ്‍ മിസ്റ്റര്‍ കേരളയായി തെരെഞ്ഞെടുത്ത പൂര്‍വ്വ വിദ്യാര്‍ ത്ഥി പ്രശാന്ത് നവായത്തിനെ മുന്‍ പ്രധാനാധ്യാപകന്‍ വി.എം ഗോപാല കഷ്ണന്‍ മെമെന്റോ നല്‍കി അനുമോദിച്ചു.
വാര്‍ഡ് മെമ്പര്‍ കെ രുഗ്മണി അധ്യക്ഷയായി.കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.
നൗഫല്‍ തങ്ങള്‍, മാലതി ടീച്ചര്‍, സുകാന്തി ടീച്ചര്‍, എന്‍.വി.ജയന്‍, കെ.ഹരിദാസ് എന്‍. മണികണ്ഠന്‍, വിജകുമാരന്‍ മാസ്റ്റര്‍,മുഹമ്മദാലി മാസ്റ്റര്‍, പി.എം. മുഹമ്മദ് കോയ, ഷെറീന.എന്‍ മനോജ്, ഹരിദാസ്, രവി,മുത്തലിബ് നജ്മുന്നിസ,രശ്മി,കൃഷ്ണകുമാര്‍,മുഹമ്മദ് ഷാഫി മനോ ജ്,ജയപ്രകാ ശ്,സുമ,സുധ,ക്യഷ്ണകുമാരി സംസാരിച്ചു.
സി.മൊയ്തീന്‍ കുട്ടി സ്വാഗതവും വിജയരാജന്‍ മാസ്റ്റര്‍ നന്ദിയും പറ ഞ്ഞു.