Month: March 2022

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

മണ്ണാർക്കാട്: സമസ്ത കേരള സുന്നി ബാലവേദി കുമരംപുത്തൂർ റൈഞ്ച് ഹൈസ്ക്കൂൾ ഹയർസെക്കന്ററി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥി കൾക്ക് ഈസി എക്സാം മോട്ടിവേഷൻ ക്ലാസ് സംഘടിപ്പി ച്ചുതാഴെ അരിയൂർ നൂറുൽ അൻവാർ മദ്റസയിൽ നടന്ന പരിപാടി മാനേജ്മെന്റ് പ്രസിഡന്റ് സയ്യിദ് പി.കെ.എസ് തങ്ങൾ…

പാസ്സ് വേഡ് കരിയർ ശിൽപ്പശാലസംഘടിപ്പിച്ചു

മണ്ണാർക്കാട്: ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ചേർന്നു കൊണ്ട് മുസ് ലിം എജ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ മണ്ണാർക്കാട് ഹയ ർ സെക്കൻ്ററി സ്കൂളിൽ മൈനോറിറ്റി വിദ്യാർഥി കൾക്കായി പാസ്സ് വേഡ് 2021 – 2 2 ദ്വിദിന സൗജന്യ വ്യക്തിത്വ വികസന –…

സഫീര്‍ അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന കുന്തിപ്പുഴയി ലെ സഫീറിന്‍റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടി മുസ് ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സ്വാദിഖലി…

ആവേശമായി കാളപൂട്ട് മത്സരം

മണ്ണാര്‍ക്കാട്: ആവേശം വാനോളം ഉര്‍ത്തി കാളപൂട്ട് മത്സരം. കോ ട്ടോപ്പാടം അമ്പാഴക്കോട് കന്നുപൂട്ട് കണ്ടത്തിലാണ് വാനോളം ആവേ ശത്തിലാക്കി മത്സരം അരങ്ങേറിയത്. കോവിഡ് വ്യാപന ഭീതി കുറയുകയും സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കുകയും ചെയ്തതോടെയാണ് വീറുറ്റ മത്സരത്തിന് വേദിയോരുങ്ങിയത്. അമ്പത് ജോഡി ഉരുക്കളാണ്…

എം. എസ്. എഫ്
യൂണിറ്റ് സമ്മേളനം

മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് അൽത്താഫ് പതാക ഉയർ ത്തി. മണ്ണാർക്കാട് നിയോജക മണ്ഡലം എം.എസ്.എഫ് ജനറൽ സെ ക്രട്ടറി സജീർ ചങ്ങലീരി ഉദ്ഘാടനം ചെയ്തുണ്ഡലം ട്രഷറർ സ്വഫ് വാൻ, ഹരിത ജനറൽ…

കെ.ടി.എം സ്കൂളിൽ
നൈറ്റ് ക്ലാസ്സ് തുടങ്ങി

മണ്ണാർക്കാട്: കെ.ടി.എം ഹൈസ്കൂളിൽ പഠനത്തിൽ അല്പം പി ന്നോക്കം നിൽക്കുന്ന ആൺ കുട്ടികൾക്ക് രാത്രി ക്ലാസ്സും പെൺ കുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സും തുടങ്ങി. വർഷങ്ങളായി തുടരുന്ന ഇത്തരം പ്രവർത്തനങ്ങൾ മുഴുവൻ കുട്ടികളെയും എസ് എസ് എൽ സി പരീക്ഷയിൽ നല്ല ഗ്രേഡ്…

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

മണ്ണാര്‍ക്കാട്: കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്. പി. എ ല്‍) മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുട ങ്ങി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ റിട്ട. എം.ഇ.എസ് കേളജ് ജീവനക്കാരനും മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റുമായ സി.കെ…

പഠ്‌ന ലിഖ്‌ന അഭിയാന്‍ പരിശീലനം നടത്തി

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് തല പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധ തിയുടെ വോളണ്ടിയര്‍ ടീച്ചര്‍മാര്‍ക്കുളള രണ്ടാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മി കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷ യായി.ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍…

വിദ്യാർഥികളെ റഷ്യ വഴി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം:യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വി ദ്യാർഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടി യന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യ മന്ത്രി പിണറായി വിജയൻ കത്തയച്ചു.വിദ്യാർഥികൾക്ക് പുറത്തു ക ടക്കാൻ മാനുഷിക പരിഗണന മുൻനിർത്തി സുരക്ഷിത പാത (Huma…

154 മലയാളി വിദ്യാർഥികളെക്കൂടി നാട്ടിൽ എത്തിച്ചു

തിരുവനന്തപുരം: യുക്രെയിനിൽനിന്ന് 154 മലയാളി വിദ്യാർഥി കൾകൂടി ഇന്നലെ(മാർച്ച് 02) രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരട ക്കം ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതു വരെ ആകെ 398 മലയാളി വിദ്യാർഥികൾ നാട്ടിൽ എത്തി. രക്ഷാ ദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതലായി വിദ്യാർഥികൾ…

error: Content is protected !!