Month: February 2022

അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

അഗളി:യൂത്ത് കോണ്‍ഗ്രസ് ഷോളയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ രക്തസാക്ഷി അനു സ്മരണവും,പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.നിയോജക മണ്ഡലം യൂ ത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. മണ്ഡ ലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പി. മണികണ്ഠന്‍ അധ്യക്ഷനായി.…

വേനലില്‍ കരുതലായി ആനക്കല്ലില്‍
ജനകീയ തടയണയൊരുങ്ങി

അലനല്ലൂര്‍: വേനല്‍ ശക്തമായതോടെ വെള്ളിയാര്‍ പുഴയില്‍ മുറിയ ക്കണ്ണി ആനക്കല്ല് പാലത്തിന് സമീപം നാട്ടുകാര്‍ ചേര്‍ന്ന് താത്കാലി ക തടയണ നിര്‍മിച്ചു.ഇതോടെ ഈ ഭാഗത്ത് പുഴ ജലസമൃദ്ധമായി. പു ഴയ്ക്ക് കുറുകെ നിശ്ചിത ഉയരത്തില്‍ മണ ലിട്ട് അതിന് മുകളില്‍ ടാ…

ക്രെയിന്‍ സര്‍വീസ് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം; തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു

കോട്ടോപ്പാടം:ഹാര്‍ഡ് വെയര്‍ ഗോഡൗണിലെ ക്രെയിന്‍ സര്‍വീസ് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി താഴെയിറങ്ങാനാകാ തെ പ്രയാസത്തിലായ മെക്കാനിക്കിനെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടു ത്തി.സംസ്ഥാന പാതയോരത്ത് വേങ്ങയ്ക്ക് സമീപം പ്ര വര്‍ത്തിക്കു ന്ന ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ബുധനാഴ്ച വൈകീട്ട് നാലരയോ ടെയായിരുന്നു സംഭവം.കോയമ്പത്തൂരില്‍ നിന്നും…

അട്ടപ്പാടിയില്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് അലവന്‍സില്ല ;

മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി അഗളി:അട്ടപ്പാടിയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാ രാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിന് സര്‍ ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച പ്രത്യേക അലവന്‍സ് പാരാമെഡിക്ക ല്‍ ജീവനക്കാര്‍ക്ക് നിഷേധിക്കുന്നതിനെ കുറിച്ച് അന്വേഷണം നട ത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ…

തിരുവിഴാംകുന്ന് ഫാമില്‍ തീപിടുത്തം

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ തീ പിടുത്തം. പശുക്കള്‍ക്ക് തീറ്റക്കായി കെട്ടിടത്തിനകത്ത് സൂക്ഷി ച്ചിരുന്ന പുല്ലിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴേകാലോ ടെയാണ് സംഭവം.വട്ടമ്പലത്തു നിന്നും അഗ്‌നിശമന സേന എത്തി യാണ് തീ അണച്ചത്.മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ…

ബി ജെ പി ബൂത്ത് സമ്മേളനം നടത്തി

കാരാകുറുശ്ശി : ബി.ജെ.പി കാരാകുറുശ്ശി പഞ്ചായത്ത് 56-ാം ബൂത്ത് സമ്മേളനം ദേശിയ നിര്‍വ്വാഹക സമിതി അംഗം എന്‍.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു.പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പണ്ഡിറ്റ് ദീനദ യാല്‍ ആലപ്പുഴയില്‍ കൊല്ലപ്പെട്ട രണ്‍ജിത്ത് ശ്രീനിവസന് ശ്രദ്ധാ ജ്ഞലിയും നടത്തി.ബൂത്ത് പ്രസിഡണ്ട് രജ്ഞിത്ത് അധ്യക്ഷനായി.…

തോടിലൂടെ മാംസ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി

തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഡാം തുറന്ന് വെള്ളം വിട്ടതിന് പിന്നാലെ തോടിലൂടെ മാംസ അവശിഷ്ടങ്ങളും ഒഴുകിയെത്തി.മുതുകുര്‍ശ്ശി തമ്പാന്‍ തോടിലൂടെയാണ് ചാക്കില്‍ നിറച്ച നിലയില്‍ കുറച്ച് ഭാഗം പുറത്ത് വെള്ളത്തിലുമായി മാംസ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി യത്.പന്നിമാലിന്യമാണെന്ന് പറയുന്നു.ദിവസങ്ങള്‍ക്ക് മുന്നേ ആരോ കനാലില്‍ തള്ളിയ അവശിഷ്ട്ടങ്ങള്‍…

ജൈവവള നിര്‍മാണവും
ജീവാമൃത വിതരണവും നടത്തി

തെങ്കര: ബിപികെപി തെങ്കര ജീവ എഫ്‌ഐജിയുടെ നേതൃത്വത്തി ല്‍ അമ്പംകുന്നു കനാല്‍ ജങ്ഷനില്‍ മനോജിന്റെ കൃഷി സ്ഥലത്ത് ജൈവ വള നിര്‍മ്മാണ രീതികളും ജീവാമൃത വിതരണവും നടന്നു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉനൈസ് നെച്ചിയോടന്‍ ജൈവ വളവിതരണം…

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2020ന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതു ജ നങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കു ന്നു. ‘കോവിഡ് പ്രതിരോധം, അതിജീവനം’ ആണ് വിഷയം.മാര്‍ച്ച് മൂന്നുവരെ statephotographyaward.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെ ടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകള്‍ക്കാണ് മുന്‍ഗ ണന.…

കേന്ദ്ര ബജറ്റിനെതിരെ
സംയുക്ത ട്രേഡ് യൂണിയന്‍
പ്രതിഷേധ സായാഹ്നം നടത്തി

മണ്ണാര്‍ക്കാട്: ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും പൊതുമുത ല്‍ വിറ്റഴിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റിനെതിരെ സംയുക്ത ട്രേ ഡ് യൂണിയന്‍ മണ്ണാര്‍ക്കാട് പ്രതിഷേധ സായാഹ്നം നടത്തി. സിഐ ടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു. ഐഎന്‍ ടിയുസി ജില്ലാ…

error: Content is protected !!