23/12/2025

Month: December 2021

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ശമ്പളം സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് തുല്യമായി പരിഷ്‌ക്കരിക്കുവാന്‍ തീരുമാനമായി.ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊ...
പാലക്കാട്: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതും സേവനങ്ങള്‍ മെച്ചപ്പെ ടുത്താനുമുള്ള ‘എന്റെ ജില്ലാ’ ആപ്പ്...
അലനല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ ‘ഗ്രാമകം’ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മുള്ളത്ത് ലത നിര്‍വഹിച്ചു. വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താല്‍ക്കാലികമായി 79 അധിക ബാച്ചുകള്‍ അനുവദിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാ ക്കളുടെയും ആവശ്യം അനുസരിച്ച്...
മണ്ണാര്‍ക്കാട്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അ തിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓ റഞ്ച് ദി വേള്‍ഡ് ക്യാംപെയിന്റെ ഭാഗമായി വനിതാ...
അലനല്ലൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറും,മണ്ഡലം കോണ്‍ഗ്രസ് സെക്ര ട്ടറിയുമായിരുന്ന യു കെ സത്യനാരായണന്‍ അനുസ്മരണം പാലക്കാ ഴിയില്‍ നടന്നു.കെ...
അലനല്ലൂര്‍: കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡില്‍ ആനക്കൗത്ത് ഭാഗത്ത് പാതയോരത്ത് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് വിനയാകുന്നു. ജന വാസം കുറഞ്ഞ...
കുമരംപുത്തൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടി കുമരംപുത്തൂര്‍ ചുങ്കം,മേലേ ചുങ്കം കവലകള്‍. രണ്ടിട ങ്ങളിലും പൊതുശൗചാലയമില്ലാത്തതും ബസ് കാത്തിരിപ്പു...
മണ്ണാര്‍ക്കാട്:തമിഴ്‌നാട്ടിലെ കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപ കടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും മറ്റു...
error: Content is protected !!