Month: December 2021

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട്: പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം.മോഷണവുമായി ബന്ധപ്പെട്ട് കഴി ഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൈതച്ചിറ സ്വദേശി ജിന്റോ യ്ക്കായാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്.പ്രത്യേക സക്വാഡ് രൂപീകരിച്ച് മണ്ണാര്‍ക്കാടും പരിസര പ്രദേശങ്ങളിലും മണ്ണാര്‍ക്കാ ടിനു പുറത്തുമായാണ് തിരച്ചില്‍…

ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച

മണ്ണാര്‍ക്കാട് :വടക്കുംമണ്ണം മുമ്മൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരം ത കര്‍ത്ത് കവര്‍ച്ച.അയ്യപ്പന്‍,ഗണപതി,മുരുകന്‍ എന്നീ ദേവന്‍മാരുടെ അമ്പലങ്ങള്‍ക്കു മുന്നിലെ ഭണ്ഡാരമാണ് തകര്‍ത്തിരിക്കുന്നത്. ക്ഷേ ത്ര കവാടത്തില്‍ പാതയോട് ചേര്‍ന്നുള്ള ഭണ്ഡാരവും തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ പൂജയ്ക്കായി ശാന്തിക്കാരന്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.ഉടന്‍ ക്ഷേത്ര…

ടെണ്ടര്‍ കഴിഞ്ഞു;നടമാളിക റോഡ് നവീകരണം അടുത്തമാസം തുടങ്ങും

മണ്ണാര്‍ക്കാട്: നഗരത്തിലെ സുപ്രധാന റോഡായ നടമാളിക റോഡി ന്റെ നവീകരണം ഒടുവില്‍ കരാറാകാരന്‍ ഏറ്റെടുത്തു.നടമാളിക റോഡ്,നടമാളിക കലാവതി റോഡ് എന്നിവയുടെ പ്രവൃത്തികള്‍ പ്രേമരാജന്‍ എന്ന കരാറുകാരനാണ് ഏറ്റെടുത്തിരിക്കുന്നത്.രണ്ട് പ്രവൃത്തികളുടെയും ടെണ്ടര്‍ വ്യാഴാഴ്ച ചേര്‍ന്ന അടിയന്തിര കൗണ്‍ സില്‍ യോഗം അംഗീകരിച്ചു.ജനുവരി മൂന്നാം…

പ്രസ്‌ക്ലബ്ബ് മണ്ണാര്‍ക്കാട്
പുതുവര്‍ഷ കിറ്റ് നല്‍കി

മണ്ണാര്‍ക്കാട്:പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അംഗങ്ങള്‍ക്ക് പുതുവര്‍ഷ കിറ്റ് നല്‍കി.പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സി എം സബീറലി ഉദ്ഘാടനം ചെയ്തു.ട്രഷറര്‍ ഇ എം അഷ്‌റഫ് അധ്യക്ഷനായി.ജോയിന്റ് സെക്രട്ട റി ബിജു പോള്‍,കെ ജെ യു മേഖല പ്രസിഡന്റ് ഹംസ കാവുണ്ട,കോ ഓര്‍ഡിനേറ്റര്‍…

പൊലീസ് സ്റ്റേഷനു മുന്നില്‍
നോക്കുകുത്തി സ്ഥാപിച്ച്
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മണ്ണാര്‍ക്കാട് : കേരളത്തിലെ ക്രമസമാധാനനിലയില്‍ വീഴ്ച്ച വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനു മുന്‍മ്പില്‍ നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു. നിയോജക മ ണ്ഡലം…

ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധം കനക്കുന്നു;കോണ്‍ഗ്രസ് സമരപ്രചരണ ജാഥ നടത്തി

മണ്ണാര്‍ക്കാട്: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കോങ്ങാട് -മണ്ണാര്‍ ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണത്തില്‍ അധികൃതര്‍ തുട രുന്ന അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. കൊട്ടിഘോ ഷിച്ച് നവീകരണോദ്ഘാടനം നടത്തി ആറ് മാസം പിന്നിട്ടിട്ടും പ്ര വൃത്തികള്‍ ആരംഭിക്കാന്‍ വൈകുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നവീകര…

ആസിഫിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം, ആക്ഷന്‍ കമ്മിറ്റി പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി

മണ്ണാർക്കാട്: തച്ചനാട്ടുകര അമ്പത്തിയഞ്ചാം മൈലിലെ ആസിഫി ന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യ പ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും നാട്ടുകല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.തച്ചനാട്ടുകര പഞ്ചായത്ത് കെ.പി. എം…

പ്രതി ചാടിപ്പോയി

മണ്ണാര്‍ക്കാട്:വൈദ്യപരിശോധനക്കായി താലൂക്ക് ആശുപത്രി യിലെത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോ യി.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കൈതച്ചിറ സ്വദേശി ജിന്റോയാണ് രക്ഷപ്പെട്ടത്.ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധന: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും

തിരുവനന്തപുരം: ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന സംഘട നകളുടെ ആവശ്യത്തെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളില്‍ റി പ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെ ടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കമ്മിറ്റി റി പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി…

അട്ടപ്പാടി ചുരം റോഡില്‍ അറ്റകുറ്റപണി തുടങ്ങി

അഗളി: മുറവിളികള്‍ക്കൊടുവില്‍ ചുരം റോഡില്‍ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റ പണി തുടങ്ങി.ആനമൂളി മുതല്‍ മുക്കാലി വരെയു ള്ള ദൂരത്തില്‍ കുഴിയടക്കല്‍ പ്രവൃത്തികളാണ് നടത്തുന്നത്. നേര ത്തെ നല്‍കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍. കിഫ്ബി ഫണ്ടുപയോഗിച്ചുള്ള മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നവീകരണം കേരള…

error: Content is protected !!