Month: October 2021

ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 368 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ ആലത്തൂര്‍, മണ്ണാര്‍ ക്കാട്, അട്ടപ്പാടി താലൂക്കുകളിലായി ആറ് ദുരിതാശ്വാസ ക്യാമ്പു കള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ആറ് ക്യാമ്പുകളിലായി 140 കുടുംബങ്ങളിലെ 368 പേ രാണ് കഴിയുന്നത്.മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചാ യത്തിലെ പൊറ്റശ്ശേരി…

കല്‍പ്പാത്തി രഥോത്സവം നടത്തിപ്പ്: ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു

പാലക്കാട്: കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാ രവാഹികളും ജനപ്രതിനിധികളും കൂടിയാലോചിച്ച് രഥോത്സവം നടത്തുന്നതിനായി കൃത്യമായ ആക്ഷന്‍ പ്ലാന്‍ ജില്ലാ ദുരന്തനിവാര ണ അതോറിറ്റിക്ക് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശിച്ചു. കല്‍പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റ്…

ജില്ലയില്‍ നെല്ലു സംഭരണം പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാം വിള നെല്ലു സംഭരണം പു രോഗിക്കുന്നു.ഒക്ടോബര്‍ 24 വരെ സപ്ലൈകോ മുഖേന 96,61,747 കിലോ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറി യിച്ചു.ആലത്തൂര്‍,ചിറ്റൂര്‍ താലൂക്കുകളില്‍ നിന്നാണ് ഇതുവരെ കൂടു തല്‍ സംഭര ണം നടന്നിട്ടുള്ളത്.…

മിനിമം ചാര്‍ജ് 12 രൂപയാക്കണം;നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം: ബസ് ഉടമകള്‍

തിരുവനന്തപുരം: അടുത്ത മാസം ഒമ്പത് മുതല്‍ അനിശ്ചിതകാല സ മരമെന്ന് സ്വകാര്യ ബസ് ഉടമകള്‍.മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ ത്ഥികളുടേയ് ആറു രൂപയും ആക്കണമെന്നാണ് ആവശ്യം.കോവി ഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുകയാണ്.സബ്‌സിഡിയുമില്ലെ ന്ന് ബസ് ഉടമകള്‍ അറിയിച്ചു.സ്വകാര്യ ബസുകളില്‍…

കാട്ടാനയുടെ ജഡം പുറത്തെടുത്ത് ദഹിപ്പിക്കണമെന്ന് ആവശ്യം;യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ മലവെള്ളപ്പാച്ചി ലില്‍ വെള്ളിയാര്‍ പുഴയിലൂടെ ഒലിച്ചെത്തിയ കാട്ടാനയുടെ ജഡം പുഴയോരത്തെ തോട്ടത്തില്‍ സംസ്‌കരിച്ച വനംവകുപ്പിന്റെ നടപ ടിക്കെതിരെ പ്രതിഷേധമുയരുന്നു.ജഡം പുറത്തെടുത്ത് ദഹിപ്പിക്കു കയോ ജനവാസമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സംസ്‌കരി ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 10892 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10892 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 16 ആരോഗ്യ പ്രവര്‍ത്തകരും 25 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 1140 പേര്‍ ഒന്നാം ഡോസും 4614 പേര്‍…

വന്യമൃഗശല്യം; ജനപ്രതിനിധികള്‍
സ്ഥലം സന്ദര്‍ശിച്ചു

അലനല്ലൂര്‍: വന്യമൃഗശല്യം രൂക്ഷമായ ഉപ്പുകുളം ചൂളിയില്‍ ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ. ഹംസ എന്നിവര്‍ സന്ദര്‍ശനം നടത്തി. പ്രദേശവാസികള്‍ തങ്ങളുടെ ആശങ്ക ജനപ്രതിനിധികളെ അറിയിച്ചു. പ്രദേശത്ത് വളര്‍ത്തു മൃഗ ങ്ങള്‍ക്കുനേരെയുള്ള വന്യജീവിയുടെ ആക്രമണം പതിവായിരിക്കു കയാണ്.…

ബീവറേജിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി

മണ്ണാര്‍ക്കാട്: ബാങ്കില്‍ അടയ്ക്കാനായി ഏല്‍പ്പിച്ച കളക്ഷന്‍ തുകയു മായി ബെവ്‌കോ ജീവനക്കാരന്‍ കടന്നുകളഞ്ഞു.കാഞ്ഞിരപ്പുഴ കാ ഞ്ഞിരത്തുള്ള ബീവ്‌റേജ് ഔട്ട് ലെറ്റ് ജീവനക്കാരന്‍ ആലത്തൂര്‍ വാനൂ ര്‍ ചെമ്മക്കാട് വീട്ടില്‍ ഗിരീഷ് (40)ആണ് 31,25,000 രൂപയുമായി മു ങ്ങിയത്.കഴിഞ്ഞ നാലു ദിവസത്തെ കളക്ഷന്…

വിദേശ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് മണ്ണാര്‍ക്കാട്ടും;
ആര്യമ്പാവ് സ്വദേശിയ്ക്ക് രണ്ട് ലക്ഷത്തോളം നഷ്ടമായെന്ന് പരാതി

മണ്ണാര്‍ക്കാട്: ഇന്ത്യന്‍ രൂപയ്ക്ക് ഇരട്ടി വിദേശ കറന്‍സി വാഗ്ദാനം ചെ യ്ത് തട്ടിപ്പ് മണ്ണാര്‍ക്കാടും.രണ്ട് ലക്ഷത്തോളം രൂപ തട്ടിയതായി കാണി ച്ച് ആര്യമ്പാവ് സ്വദേശി മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി. ആര്യമ്പാവില്‍ മൊബൈല്‍ കട നടത്തുന്നയാളാണ് പരാതിക്കാര ന്‍.മൊബൈല്‍ ഷോപ്പിലെത്തി റീച്ചാര്‍ജ്ജ്…

തെരുവുനായ വന്ധ്യംകരണം
നഗരസഭയില്‍ തുടങ്ങി

മണ്ണാര്‍ക്കാട്:നഗരസഭാ പരിധിയില്‍ തെരുവുനായ്ക്കളുടെ വര്‍ധന തടയാന്‍ വന്ധ്യംകരണ നടപടികള്‍ തുടങ്ങി.മുക്കണ്ണത്താണ് ഇതിനാ യി സൗകര്യമൊരുക്കിയിരിക്കുന്നത്.ഇവിടെ ഒരേ സമയം 24 നാ യ്ക്കളെ പാര്‍പ്പിക്കാനുള്ള കൂടുകളാണ് ഉള്ളത്. വന്ധ്യകരണത്തി ന് ശേഷം മൂന്ന് ദിവസം നിരീക്ഷിച്ച് ശേഷം തെരുവുനായ്ക്കളെ അ തിന്റെ ആവാസ…

error: Content is protected !!