Month: October 2021

സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജില്ലാ ഓറിയന്റേഷന്‍ സമാപിച്ചു

മണ്ണാര്‍ക്കാട് : എസ് എസ് എഫ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജില്ലാ പരി ശീലനം മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാറില്‍ സമാപിച്ചു. ഡിവിഷ ന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പ്രതിനിധികളായി പങ്കെടുത്ത പരി ശീലനത്തില്‍ യൂണിറ്റ് മുതല്‍ ഡിവിഷന്‍ വരെയുള്ള എസ് എസ് എഫ് സ്റ്റുഡന്റ്‌സ്…

കോട്ടോപ്പാടത്ത് ജനകീയ മത്സ്യ കൃഷി തുടങ്ങി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് സംസ്ഥാന ഫിഷറീസ് വകുപ്പ് സം യുക്തമായി നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യ കൃഷിയുടെ ഭാഗ മായി പൊതുകുളങ്ങളില്‍ മത്സ്യ കുഞ്ഞു നിക്ഷേപവും കര്‍ഷകര്‍ ക്കുള്ള കാര്‍പ്പ് മത്സ്യ കുഞ്ഞു വിതരണവും നടന്നു. ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് അക്കര…

അഷ്‌റഫുമാര്‍ ഒന്നിക്കുന്നു!!!;
ജില്ലയില്‍ കൂട്ടായ്മ രൂപീകരിച്ചു

ചാരിറ്റി ഉള്‍പ്പടെ വിവിധ ലക്ഷ്യങ്ങളുണ്ട് മണ്ണാര്‍ക്കാട്: സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടി കാരുണ്യ പ്രവ ര്‍ത്തനം നടത്താനായി അഷ്‌റഫ്എന്ന പേരുള്ളവര്‍ ഒന്നിക്കുന്നു. അഷ്‌റഫ് തറവാട് ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി രൂപീ കരിച്ച് കേരളസൊസൈറ്റി രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് ജില്ലയിലെ…

കാരാപ്പാടത്ത് പുലിയിറങ്ങി;
രണ്ട് ആടുകളെ കൊന്നു

കുമരംപുത്തൂര്‍: മൈലാംപാടം കാരപ്പാടത്ത് കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ പുലി കൊന്നു തിന്നു.കാരനാട്ടുകുഴിയില്‍ ബീനാ ജോ സിന്റെ രണ്ട് ആടുകളെയാണ് വന്യജീവി ആക്രമിച്ചത്.കമുക് തടി കൊണ്ട് നിര്‍മിച്ച കൂട് തകര്‍ത്ത് കൂട്ടിനുള്ളില്‍ കയറിയാണ് ആടുക ളെ പിടിച്ചിരിക്കുന്നത്.കൂട്ടില്‍ വെച്ച് തന്നെ ആടുകളെ തിന്ന…

നവംബര്‍ ഒന്നിന് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കില്ല

തീരുമാനം എയ്ഡഡ് എല്‍പി,യുപി സ്‌കൂള്‍ മാനേജര്‍മാരുടേത് കുമരംപുത്തൂര്‍: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന് എയ്ഡഡ് എല്‍പി യുപി സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി അറിയിച്ചു.ഇന്ധനവില അനുദിനം വര്‍ധിക്കുന്ന സാഹചര്യവും ഒരു സീറ്റില്‍ ഒരു…

നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു : തയ്യാറെടുപ്പുകള്‍ ഇങ്ങനെ

മണ്ണാര്‍ക്കാട്: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ പാലക്കാട് ജില്ലയിലെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ. വിദ്യാഭ്യാസ വകുപ്പും മറ്റ് വ കുപ്പുകളും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒക്ടോ ബര്‍ മാസത്തില്‍ തന്നെ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒക്ടോബര്‍…

കെ പി എസ് പയ്യനെടത്തിനു സാംസ്‌കാരിക കൂട്ടായ്മയുടെ സ്‌നേഹാദരം 31ന്

മണ്ണാര്‍ക്കാട് : സര്‍ഗാത്മക ജീവിതത്തിന്റെ അമ്പത് സുവര്‍ണ്ണ വര്‍ ഷങ്ങള്‍ പിന്നിടുന്ന മണ്ണാര്‍ക്കാടിന്റെ സാംസ്‌കാരിക മുഖമായ കെ പി എസ് പയ്യനെടത്തിനു മണ്ണാര്‍ക്കാട്ടെ കലാസാംസ്‌കാരിക പ്രവര്‍ ത്തകരുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കുന്നു. നാടക പ്രവ ര്‍ത്തനവും സാംസ്‌കാരിക ഇടപെടലുകളും കൊണ്ട് മണ്ണാര്‍ക്കാടി…

ഇന്ന് ലോക പക്ഷാഘാതദിനം, സമയം അമൂല്ല്യം ..ജീവന്‍ നിലനിര്‍ത്താം

മണ്ണാര്‍ക്കാട്: ഇന്ന് ഒക്ടോബര്‍ 29, ലോക പക്ഷാഘാത ദിനം. സ്‌ ട്രോക്ക് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തു ന്നതിന് ലോക സ്‌ട്രോക്ക് ദിനം ആചരിച്ച് വരുന്നു. സ്ടോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സാ വൈകിപ്പിക്കുന്നത്.ഇത്തവണ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ ഗനൈസേഷന്റെ…

ലൈഫ്: പുതിയ അപേക്ഷകളുടെ പരിശോധന കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും

മണ്ണാര്‍ക്കാട്: ലൈഫ് 2020 ഭവനങ്ങള്‍ പ്രകാരം ലഭിച്ച പുതിയ അപേ ക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബര്‍ ഒന്നു മു തല്‍ ആരംഭിക്കും. ലൈഫ് മിഷന്‍ 2017-ല്‍ തയ്യാറാക്കിയ ഗുണഭോ ക്തൃപട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങര്‍ക്ക് സുര ക്ഷിത…

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിത രണം ചെയ്തു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണ ത്തോ ടെ നടപ്പാക്കുന്ന പദ്ധതിയാണിത്.ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പൊതു കുളങ്ങളിലും നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു.…

error: Content is protected !!