Month: October 2021

മണ്ണാര്‍ക്കാട്ട് കനത്ത മഴ,പുഴകള്‍ നിറഞ്ഞൊഴുകി

മണ്ണാര്‍ക്കാട്: ഒറ്റപ്പകലില്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മ ഴയില്‍ മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്കുകളിലെ പുഴകളും തോടുക ളും നിറഞ്ഞൊഴുകി.പലയിടങ്ങളിലും ചെറിയതോതില്‍ മണ്ണിടിച്ചി ലുണ്ടായി.പാലങ്ങളില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. മരങ്ങ ളും പൊട്ടിവീണിട്ടുണ്ട്.തോടുകള്‍ കരകവിഞ്ഞൊഴുകിയതിനെ തു ടര്‍ന്ന് നെല്‍പ്പാടങ്ങളുള്‍പ്പടെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയി ലായി.…

സ്‌കൂളുകളില്‍ അധ്യാപക യോഗം ചേര്‍ന്നു

പാലക്കാട്: സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാ ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളു കളില്‍ അധ്യാപകരുടെ യോഗം ചേര്‍ന്നു. കുട്ടികളെത്തുമ്പോള്‍ കോ വിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവേശിപ്പിക്കുന്നതും , ക്ലാസുകള്‍ ക്രമീകരിക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്തു. സന്നദ്ധ പ്രവര്‍ത്തക രുടെ…

ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി

അഗളി: ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷയും ജീവിതനിലവാര വും ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി. 1975 ല്‍ പശ്ചിമ ഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഭൂരഹിത പട്ടികവര്‍ഗ വിഭാഗങ്ങ ളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഫാമിങ്ങ് സൊസൈറ്റി ആരംഭിക്കുന്നത്. ഫാമിങ്ങ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കി,…

കാളപൂട്ട് മത്സരം ആവേശമായി

കോട്ടോപ്പാടം :അമ്പാഴക്കോട് കണ്ടത്തില്‍ നടന്ന കാളപൂട്ട് മത്സരം കാണികളെ ആവേശത്തിമിര്‍പ്പിലാക്കി.മത്സരത്തില്‍ റാഫി ചീ ക്കോടിന്റെ കന്നുകള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിപി ജാഫര്‍ കൊണ്ടോട്ടിയുടെ കന്നുകള്‍ രണ്ടാം സ്ഥാനവും അയിലക്കാട് സക്കീ റിന്റെ കന്നുകള്‍ മൂന്നാം സ്ഥാനവും നേടി.രാവിലയോടെ ആരംഭി ച്ച…

ഹൈമാസ്റ്റ്‌ ലൈറ്റ് സ്ഥാപിച്ചു

കല്ലടിക്കോട് : കരിമ്പ മൂന്നേക്കർ ജംഗ്ഷനിൽ എൽ.ഇ.ഡി ഹൈ മാസ്റ്റ്‌ ലൈറ്റ് സ്ഥാപിച്ചു. കെ. ശാന്തകുമാരി എ.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കരിമ്പ പഞ്ചായത്ത് പ്രസിഡൻ്റ് പി .എസ്. രാമ ചന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ.കോമളകുമാരി, സ്ഥിരം സമിതി…

ഐസിഡിഎസ് വാര്‍ഷികം
തെങ്കരയില്‍ പ്രദര്‍ശനമൊരുക്കി

തെങ്കര:സംയോജിത ശിശുവികസന പദ്ധതിയുടെ 46-ാം വാര്‍ഷികാ ഘോഷത്തോടനുബന്ധിച്ച് തെങ്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമു ഖ്യത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ശ്രദ്ധേയമായി.അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും ചേര്‍ന്ന് തയ്യാറാക്കിയ കരകൗശല വസ്തുക്കള്‍,ഗര്‍ഭകാല പരിചരണം,പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എ്ന്നിവയെല്ലാം പ്രദര്‍ശനത്തില്‍ ക്രമീകരിച്ചിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) അന്തരി ച്ചു.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപു രത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക യായിരു ന്നു.ചികിത്സയിലിരിക്കെയാണ് മരണം.നാടകങ്ങളിലും അഞ്ഞൂ റിലേറെ സിനിമകളി ലും അഭിനയിച്ചിട്ടുണ്ട്.അഭിനയ ജീവിതത്തി ലെ അഞ്ചു ദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍ ,നായകനാ യും…

വൃക്ഷതൈകള്‍ നട്ടു

അലനല്ലൂര്‍: തെഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അലനല്ലൂര്‍ കുഞ്ഞുകുളം വാര്‍ഡില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. വട്ട മ ണ്ണപ്പുറം മുതല്‍ ചളവ വരെയുള്ള പാതയോരത്താണ് തൈകള്‍ നട്ടത്.വാര്‍ഡ് മെമ്പര്‍ പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ജാഗ്രത സമിതി അംഗങ്ങളായ എഎം ബ്രിജേഷ്,പി സോമരാജന്‍, തൊ ഴിലുറപ്പ്…

സാനിഷിനും ഷാഫിക്കും ബ്ലയ്സ് ക്ലബ് സ്വീകരണം നൽകി

അലനല്ലൂർ: സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം നേടിയ കോ ഴിക്കോട് ടീമിലെ അംഗങ്ങളായ പാലക്കാഴിയിലെ മുഹമ്മദ് സാനി ഷിനും തിരുവിഴാംകുന്നിലെ മുഹമ്മദ് ഷാഫിക്കും പാലക്കാഴി ബ്ലയ്സ് ക്ലബ് സ്വീകരണം നൽകി. കോഴിക്കോടിനായി സാനിഷാണ് നിർ ണ്ണായക ഗോൾ നേടിയത്. ചാമ്പ്യൻതാരങ്ങളെ ബ്ലയ്സ്…

പൊതിച്ചോര്‍ എത്തിച്ചു നല്‍കി

മണ്ണാര്‍ക്കാട്: പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലുള്ള രോ ഗികള്‍ക്ക് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി പൊ തിച്ചോര്‍ എത്തിച്ചു നല്‍കി.വയറെരിയുന്നവന്റെ മിഴി നിറയാ തിരിക്കാന്‍ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് കാരുണ്യപ്ര വര്‍ത്തനം.വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് സിപിഎം ജില്ലാ സെ ക്രട്ടറിയേറ്റ് അംഗം പികെ…

error: Content is protected !!