Month: October 2021

കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ ഭാഗം പിച്ചളമുണ്ട പ്രദേശത്തേക്ക് കൂടി വ്യാപിപ്പിക്കണം: സിപിഎം

തച്ചമ്പാറ: കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന അണക്കെട്ടിനോടനുബന്ധിച്ചുള്ള ഉദ്യാനം, തച്ചമ്പാറ പ ഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിച്ച് വികസനവിപുലീകരണം നട ത്തണമെന്ന് സിപിഐഎം തച്ചമ്പാറ ലോക്കല്‍ സമ്മേളനം സര്‍ക്കാ രിനോട് ആവശ്യപ്പെട്ടു. എടായ്ക്കല്‍ അറഫ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം…

ചുരം റോഡിലെ ഗതാഗത തടസ്സം നീക്കാന്‍ വൈറ്റ്ഗാര്‍ഡ് സംഘവും

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തിലെ റോഡിലേക്ക് വീണ വലിയ പാറക്കല്ലുകളും മണ്ണും നീക്കം ചെയ്യാന്‍ സജീവ സാന്നിദ്ധ്്യമായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് റെസ്‌ക്യൂ സംഘം. ആരുടെയും വിളിക്ക് കാത്ത് നില്‍ക്കാതെയാണ് മണ്ണാര്‍ക്കാടിന്റെ ദുരന്ത – ദു രിതാശ്വാസ മുഖത്ത് ഒരു…

ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടി അലനല്ലൂര്‍ പഞ്ചായത്ത്

അലനല്ലൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെ ന്റ് നടപ്പിലാക്കുന്നതിലൂടെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്ന പാലക്കാട് ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത് ആയി അലനല്ലൂര്‍ ഗ്രാ മപഞ്ചായത്ത്.സെക്രട്ടറിയുടെ ചേംബറില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പ ത് മണി മുതല്‍ വൈകീട്ട് നാലു മണിവരെ നടന്ന…

പാറക്കല്ലുകളും മരവും വീണു; അട്ടപ്പാടി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

അഗളി: കനത്ത മഴയില്‍ വലിയ പാറക്കഷ്ണങ്ങളും മരവും കടപുഴകി വീണും അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെ ട്ടു.ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ഏഴാം വളവു കഴിഞ്ഞുള്ള വെള്ളച്ചാട്ടത്തിന് സമീപത്ത് മരം കട പുഴകി വീണു.ഒമ്പതാം വളവിനടുത്താണ് വലിയ പാറക്കഷ്ണങ്ങളും…

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവും പിഴയും

മണ്ണാര്‍ക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് കോടതി 16 വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചു.ഷോളയൂര്‍ കോഴിക്കൂടം ഊര് സുന്ദരനെ (24)യാണ് മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെഎസ് മധു ശിക്ഷിച്ചത്.പിഴയൊടുക്കാത്ത പക്ഷം ഒരു കൊല്ലം അധിക തടവും അനുഭവിക്കണം.2014ലാണ്…

മണ്ണാര്‍ക്കാട് മഴ കനത്തു തന്നെ
ദുരിതാശ്വാസ ക്യാമ്പ് തുറന്നു

മണ്ണാര്‍ക്കാട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താലൂ ക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു.കാഞ്ഞിരപ്പുഴ പാലക്ക യം പാമ്പന്‍തോട് കോളനിവാസികളെയാണ് പൊറ്റശ്ശേരി മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ച ത്.പട്ടികവര്‍ഗക്കാരായ എട്ടു കുടുംബങ്ങളിലെ 19 പേരാണ് ക്യാമ്പി…

ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് ശരാശരി 107.867 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം 107.867 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയി ലെ ആറു താലൂക്കുകളിലായി ഒക്ടോബര്‍ 11 രാവിലെ 8.30 മുതല്‍ ഒ ക്ടോബര്‍ 12 രാവിലെ 8.30 വരെ ലഭിച്ച ശരാശരി…

സിവില്‍ സര്‍വീസ് കായികമേളയ്ക്ക് ജില്ലയില്‍ തുടക്കമായി

പാലക്കാട്:ജില്ലയില്‍ സിവില്‍ സര്‍വീസ് കായിക മേളയ്ക്ക് തുട ക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി പാലക്കാട് സ്വാമീസ് സ്മാഷ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.ഹരിദാസ് അധ്യക്ഷനായി. ഹരിയാനയില്‍ നടന്ന ദേശീയ…

ഐസിഡിഎസ് വാര്‍ഷികം;പ്രദര്‍ശനം സംഘടിപ്പിച്ചു

കോട്ടോപ്പാടം: സംയോജിത ശിശുവികസന പദ്ധതിയുടെ 46-ാം വാര്‍ ഷികാഘോഷത്തോടനുബന്ധിച്ച് കോട്ടോപ്പാടം പഞ്ചായത്തിലെ അ ങ്കണവാടികളുടെ വിവിധ സേവനങ്ങള്‍ ഉള്‍പ്പെട്ട പ്രദര്‍ശനം സംഘ ടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറ യില്‍ മുഹമ്മദാലി…

പനയമ്പാടത്തിനു സമീപം ഇന്നും അപകടം;
നിയന്ത്രണം വിട്ടു ജീപ്പു മറിഞ്ഞു,രണ്ട് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ര ണ്ടു പേര്‍ക്ക് പരിക്കേറ്റു.കരിങ്കല്ലത്താണി സ്വദേശി കാസിം (35), മധുര സ്വദേശി ശേഖരന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ പനയമ്പാടം -തുപ്പനാടിനു ഇടക്കു വെച്ചായിരുന്നു…

error: Content is protected !!