Month: October 2021

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ പരിശോധിക്കണം

മണ്ണാര്‍ക്കാട്: സ്‌കൂളുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനിച്ചതിനാല്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന ങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍വീസ് യോഗ്യമാണെന്ന് അടി യന്തിരമായി ഉറപ്പു വരുത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. വാഹന ഉടമകള്‍ ഒക്ടോബര്‍ 20…

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കുമരംപുത്തൂര്‍: 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുമരം പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.കരാര്‍ അടിസ്ഥാനത്തി ല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. പ്രായ പരിധി 2021 ജനുവരി ഒന്നിന് 18 നും 30നും…

പ്രസിഡന്റ് സ്ഥാനം രാജി വെച്ചു

തച്ചമ്പാറ: മാച്ചാംതോട് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പ റേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനം സിപിഐ നേതാവ് ജോ ര്‍ജ്ജ് തച്ചമ്പാറ രാജി വെച്ചു.ഭരണസമിതിയിലെ അംഗങ്ങള്‍ പ്രസി ഡണ്ടിനെതിരെ നല്‍കിയ അവിശ്വാസം ബുധനാഴ്ച പരിഗണിക്കാ നിരിക്കെയാണ് രാജി കത്ത് സെക്രട്ടറിക്ക് കൈമാറിയത്.2012ല്‍ ബാങ്ക്…

കോളേജ് ഹോസ്റ്റല്‍
ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എടത്തനാട്ടുകര അല്‍ ഹിക്മ അറബിക് കോളേജ് ഹോ സ്റ്റല്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെ ക്രട്ടറി ടി.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ഡയറക്ടര്‍ റഷീദ് കൊട ക്കാട്ട് അധ്യക്ഷനായി.ചടങ്ങില്‍ അല്‍ ഹിക്മ അറബിക് കോളേജില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി…

ഉന്നതവിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം : എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജ യം നേടിയ വിദ്യാര്‍ത്ഥികളെ കെഎസ് യു കാപ്പുപറമ്പ് യൂണിറ്റ് അ നുമോദിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പര്‍ മണികണ്ഠന്‍ വടശ്ശേരി കെഎസ് യു മണ്ണാര്‍ക്കാട്…

വിദ്യാലയ സമിതികള്‍ പുന:സംഘടിപ്പിച്ചു

അലനല്ലൂര്‍: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എടത്തനാട്ടുകര മുണ്ടക്കു ന്ന് എഎല്‍പി സ്‌കൂളില്‍ വിദ്യാലയ സമിതികള്‍ പുന:സംഘടി പ്പി ച്ചു.പിടിഎ,എംപിടിഎ,ഉച്ചഭക്ഷണ സമിതി,എസ്എസ്ജി,എസ്എംസി എന്നിവയാണ് പുന:സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡണ്ട് രത്‌നവല്ലി, പി.ടി.എ. വൈസ് പ്രസിഡണ്ട് ഷ മീര്‍ തോണിക്കര, എം.പി.ടി.എ. പ്ര സിഡണ്ട് റുക്സാന, എം.പി.ടി.എ.…

ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് ശരാശരി 24.05 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 24.05 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറി യി ച്ചു.ജില്ലയിലെ ആറു താലൂക്കുകളിലായി ഒക്ടോബര്‍ 12 ന് രാവിലെ 8.30 മുതല്‍ ഒക്ടോബര്‍ 13 രാവിലെ 8.30 വരെ ലഭിച്ച…

പനയമ്പാടം വാഹനാപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു

കല്ലടിക്കോട് :ദേശീയ പാത പനയമ്പാടത്ത് ഞായറാഴ്ച്ച ഉണ്ടായ അപ കടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കാഞ്ഞി രപ്പുഴ പൂഞ്ചോല പാമ്പാന്‍തോട് ആദിവാസി കോളനിയിലെ ചെള്ള ന്റെ മകള്‍ മീനാക്ഷി (60) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം,…

വീടിൻ്റെ ഭിത്തി തകർന്നു

അലനല്ലൂർ: ശക്തമായ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു. അരിയകുണ്ടിലെ പൂക്കോടൻ അലിയുടെ വീടിൻ്റെ ഒരു ഭാഗമാണ് ചൊവ്വാഴ്ച്ച രാവിലെ തകർന്നത്. ആർക്കും പരിക്കില്ല. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമാണ് വീട്ടിലുണ്ടായിരുന്നത്. വീടിൻ്റെ ശേഷിക്കുന്ന ഭാഗവും തകർച്ചാ ഭീഷണിയിലാണ്.

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 12105 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12105 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 24 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 44 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 2145 പേര്‍ ഒന്നാം ഡോസും 5770 പേര്‍…

error: Content is protected !!