മണ്ണാര്‍ക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് കോടതി 16 വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചു.ഷോളയൂര്‍ കോഴിക്കൂടം ഊര് സുന്ദരനെ (24)യാണ് മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതി ജഡ്ജി കെഎസ് മധു ശിക്ഷിച്ചത്.പിഴയൊടുക്കാത്ത പക്ഷം ഒരു കൊല്ലം അധിക തടവും അനുഭവിക്കണം.2014ലാണ് കേസി നാസ്പദമായ സംഭവം.സുന്ദരന്‍ ഭാര്യ നിഷയെ തല്ലിയും വെട്ടിയും കൊന്നുവെന്നാണ് കേസ്.പ്രോസിക്യൂഷന് വേണ്ടി അഡ്വ പി ജയന് ഹാജരായി.