Month: October 2021

നവരാത്രി ആഘോഷിച്ചു

തച്ചമ്പാറ :മുതുകുറുശ്ശി എസ്.എൻ.ഡി.പി ശാഖ മന്ദിരത്തിൽ നവ രാത്രി ആഘോഷിച്ചു. പുസ്തകപൂജ, വാഹനപൂജ, വിദ്യാരംഭം കുറി ക്കൽ, ആയുധപൂജ എന്നിങ്ങനെ ഉണ്ടായി. ശാഖ പ്രസിഡൻറ് രവീ ന്ദ്രൻ, സെക്രട്ടറി നൗഷാദ് ബാബു, യൂണിയൻ കൗൺസിലർ രാമകൃ ഷ്ണൻ, വനിതഫോം താലൂക് സെക്രട്ടറി…

സിജിആര്‍എ ആദരവ് 2021 സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : കോടതിപ്പടി ചോമേരി ഗാര്‍ഡന്‍ റസിഡന്‍സ് അ സ്സോസിയേഷന്‍ ആദരവ് 2021 സംഘടിപ്പിച്ചു.ചോമേരി ഗാര്‍ഡനി ലെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി +2 പരീക്ഷാ വിജയികളെ അനുമോദിച്ചു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെ യ്തു.അസോസിയേഷന്‍ പ്രസിഡന്റ് അക്ബര്‍ കെപി അധ്യ ക്ഷനാ യി.കോവിഡ്…

കാര്യവട്ടം – അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് സാങ്കേതികാനുമതിയായി

പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തിലെ കാര്യവട്ടം അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ സാങ്കേതികാനുമതിയാ യതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. കാര്യവട്ടം മു തല്‍ അലനല്ലൂര്‍ വരെയുള്ള ആറര കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം. ആന്‍ഡ് ബി.സി. രീതിയില്‍ ടാറിങ് നടത്തുന്നതിനുള്ള…

വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

മണ്ണാര്‍ക്കാട്: അറിവിന്റെ തിരുമധുരം നാവില്‍ നുണഞ്ഞു വാഗ്‌ ദേവതയുടെ വരപ്രസാദം ഏറ്റുവാങ്ങി ഒരു തലമുറ കൂടി അക്ഷര ലോകത്തേക്ക് പിച്ചവെച്ചു.ആചാര്യമാന്‍ ചൊല്ലിയ അക്ഷരങ്ങള്‍ ഏറ്റുചൊല്ലി ഭാവിതലമുറ വിദ്യാരംഭം ശുഭാരംഭമാക്കി. കുരന്നു വി രല്‍ തുമ്പില്‍ ഹരിശ്രീ വിടര്‍ന്നപ്പോള്‍ മാതാപിതാക്കളും മനം നിറ…

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

അലനല്ലൂര്‍ : ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയാ യി സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മറ്റിക്കു കീഴിലെ ബ്രാഞ്ചുക ളുടെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി.നിലവില്‍ ഉണ്ടായിരുന്ന 16 ബ്രാഞ്ചുകളുടെയും, പുതുതായി രൂപീകരിച്ച മൂന്ന് ബ്രാഞ്ചുകളുടെ യും സമ്മേളനങ്ങളാണ് സമാപിച്ചത്.സമ്മേളനങ്ങള്‍ ഏരിയാ കമ്മറ്റി അംഗങ്ങളായഎം.ജയകൃഷ്ണന്‍,കെ.എ.സുദര്‍ശനകുമാര്‍,പി.മുസ്തഫ,ശോഭന്‍കുമാര്‍,റിയാസുദ്ദീന്‍ എന്നിവര്‍…

അറിവിന്റെ നിറവായി അക്ഷരസംഗമം

അലനല്ലൂര്‍: നിലത്തെഴുത്ത് ആശാനായിരുന്ന പനച്ചിക്കുത്ത് കു ഞ്ഞികൃഷ്ണന്‍ ആശാന്റെ ഓര്‍മ്മകള്‍ പുതുക്കി വിജയദശമി ദിന ത്തില്‍ ചളവ പനച്ചിക്കുത്ത് തറവാട്ടിലെ പിന്‍മുറക്കാരൊരുക്കിയ എഴുത്തോല അക്ഷര സംഗമം ശ്രദ്ധേയമായി. ഒരു കാലത്ത് ചളവയിലെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചിരുന്ന നിലത്തെഴുത്ത് കളരിയായിരുന്നു പനച്ചിക്കുത്ത് തറവാട്ടിലേത്.…

ഒക്ടോബറില്‍ മഴ തകര്‍ത്തു;
ഇതുവരെ കിട്ടിയത് 150ശതമാനം അധികം

മണ്ണാര്‍ക്കാട്: കാലവര്‍ഷക്കാലത്തെ മഴക്കുറവില്‍ വലഞ്ഞ നാടിനു ആശ്വാസമായി ഒക്ടോബറില്‍ ലഭിച്ച മഴ.ഈ മാസം ഇതുവരെ സാ ധാരണഗതിയില്‍ ലഭിക്കുന്ന മഴയുടെ 150 ശതമാനം അധികം അള വില്‍ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒക്ടോബര്‍ പകുതി പിന്നിട്ടാണ് തുലാവര്‍ഷ മെത്താറ്.ഇതിന്…

എ പി ജെ നഗര്‍ റോഡ് ഉദ്ഘാടനം ചെയ്തു

അഗളി: നിര്‍മാണം പൂര്‍ത്തീകരിച്ച അഗളി പഞ്ചായത്തിലെ എപി ജെ നഗര്‍ റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നാടിനു സമര്‍പ്പിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിച്ചത്.പി സി ബേബി, ഷിബു സിറിയക്, എം ആര്‍…

അട്ടപ്പാടി ചുരം റോഡിനോടുള്ള അവഗണന;
യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്

നവംബര്‍ 16ന് എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഗളി: മണ്ണിടിഞ്ഞും വാഹനം കുടുങ്ങിയും അട്ടപ്പാടി ചുരത്തില്‍ ഗതാഗതം തടസ്സപ്പെടുന്നത് തുടര്‍ക്കഥയാകുമ്പോഴും മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങാന്‍ യുഡി എഫ് അട്ടപ്പാടി മേഖല കമ്മിറ്റി യോഗം…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 1934 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1934 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 5 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 3 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 253 പേര്‍ ഒന്നാം ഡോസും 1222 പേര്‍…

error: Content is protected !!