Month: October 2021

പനയമ്പാടത്തെ അപകടപരമ്പര; ജനകീയ പ്രതിഷേധം ശ്രദ്ധേയമായി

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പനയമ്പാ ടത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനെതിരെ സേവ് കരിമ്പ ജനകീയ കൂട്ടായ്മ പ്രതിഷേധ പരിപാടിയും അപകടത്തില്‍ മരിച്ചവര്‍ ക്ക് അനുശോചനവും സംഘടിപ്പിച്ചു. ദേശീയപാതയില്‍ കരിമ്പയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായി 89 അപകടങ്ങളാണ് കരിമ്പ മുതല്‍ കാഞ്ഞി…

പ്ലസ് വണ്‍ പ്രവേശനത്തിലെ അപാകത;
തെരുവില്‍ ക്ലാസ്സ് നടത്തി കെ.എസ്.യു പ്രതിഷേധം

അലനല്ലൂര്‍: പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന ത്തിനാവശ്യമായ ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനുവദിക്കുക, വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന സര്‍ക്കാരിന്റെ അനങ്ങാ പ്പാറ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ. എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി കോട്ടപ്പള്ളയില്‍ പ്രതി ഷേധ തെരുവ് ക്ലാസ്…

മഴ: മുന്നൊരുക്കങ്ങള്‍ ശക്തമാക്കി അഗ്‌നിശമനസേന

ജില്ലയില്‍ മഴ വേളകളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ജി ല്ലാ അഗ്‌നിശമനസേനാ വിഭാഗം മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. അ ഗ്‌നിശമനസേനക്ക് കീഴില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പ്രവര്‍ ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് വെള്ളപ്പൊക്ക സാ ധ്യതയുള്ള പ്രദേശങ്ങളില്‍ നേരിട്ടെത്തി മുന്നറിയിപ്പു നല്‍കുന്നുണ്ട്. കൂടാതെ മുന്‍…

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്ക് വിദ്യാ ര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവും ബ്ലഡ് ഡൊണേഴ്‌സ് കേരള പെരിന്തല്‍മണ്ണ താലൂക്ക് കമ്മിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യുവാക്കളിലും വിദ്യാര്‍ത്ഥികളിലും രക്തദാനത്തിന്റെ പ്രാധാന്യ വും മഹത്വവും ബോധ്യപ്പെടുത്തുക, രക്തദാനം…

അട്ടപ്പാടിയുടെ ജീവിതം പറയുന്ന സിനിമ ‘സിഗ്‌നേച്ചര്‍’ ചിത്രീകരണം തുടങ്ങി

അഗളി: മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന സിഗ്‌നേച്ചര്‍ എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയില്‍ തുടങ്ങി.സാന്‍ജോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന്‍ പോള്‍ അക്കര, അരുണ്‍ വ ര്‍ഗീസ് തട്ടില്‍, ജെസി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന…

ഹയര്‍സെക്കന്ററി അറബിക് അധ്യാപക നിയമനം സര്‍ക്കുലര്‍ പിന്‍വലിക്കണം: കെ.എ.ടി.എഫ്

തച്ചനാട്ടുകര: ഹയര്‍ സെക്കന്ററിയില്‍ അറബിക് അധ്യാപക തസ്തി ക അനുവദിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന പത്ത് കുട്ടികള്‍ വേ ണമെന്നത് മാറ്റി ഇരുപത്തിഅഞ്ച് കുട്ടികള്‍ വേണമെന്ന നിലവിലെ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) ബഹുസ്വരത രാഷ്ട്രനന്‍മ…

ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് ശരാശരി 71.79 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെങ്ങും കനത്ത മഴ.കഴിഞ്ഞ ദിവ സം ജില്ലയില്‍ ശരാശരി 71.79 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായി ദുരന്ത നി വാരണ അതോറിറ്റി അറിയിച്ചു. ആറ് താലൂക്കുകളിലായി ഒക്ടോ ബര്‍ 16 ന് രാവിലെ 8.30 മുതല്‍ ഒക്ടോബര്‍ 17…

അതീവ ജാഗ്രത കാണിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അ തീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അ ഭ്യര്‍ത്ഥിച്ചു. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍ക രുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃത രുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാ നും…

ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ കേസ്: പ്രതി കീഴടങ്ങി

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പുഴയില്‍ ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ കേസിലെ രണ്ടാംപ്രതി കോടതി യില്‍ കീഴടങ്ങി.എടത്തനാട്ടുകര ഒതുക്കുംപുറത്ത് വീട്ടില്‍ റിയാസു ദ്ധീന്‍ ആണ് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ കീഴട ങ്ങിയത്. ഇയാളെ കോടതി ഈ മാസം 30 വരെ റിമാന്‍ഡ്…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം:
നഞ്ചിയമ്മയ്ക്ക്
പ്രത്യേക ജൂറി പരാമര്‍ശം

മണ്ണാര്‍ക്കാട്: അട്ടപ്പാടിയ്ക്ക് അഭിമാനവും സന്തോഷവുമായി സം സ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നഞ്ചിയമ്മയ്ക്ക് ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശം.അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് അംഗീകാ രം.അവാര്‍ഡില്‍ സന്തോഷമുണ്ടെന്നും തനിയ്ക്ക് ലഭിച്ച പുരസ്‌കാ രം സച്ചി സാറിന്റെ ആത്മാവിന് സമര്‍പ്പിക്കുന്നുവെന്നും നഞ്ചിയ മ്മ പറഞ്ഞു.ഈ അവാര്‍ഡ്…

error: Content is protected !!