Day: September 14, 2021

ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം;കര്‍ഷക സംരക്ഷണ സമിതി
ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് കോട്ടോപ്പാടം: പഞ്ചായത്തിലെ ഇരട്ടവാരിയില്‍ തുടരുന്ന കാട്ടാനശ ല്ല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷ ക സംരക്ഷണ സമിതി മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍ കി. മലയോര മേഖലയായ ഇരട്ടവാരിയില്‍ നാളുകളേറെയായി…

കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ക മ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ പി.കെ.ശശി നിര്‍വ്വഹി ച്ചു.ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ടി.ജോണ്‍ മാത്യു.ഭരണ സമിതി അംഗങ്ങളായ കെ.എ.കരുണാകരന്‍, അഡ്വ.സുരേഷ്, സെക്രട്ടറി എം.മനോജ്, പ്രൊഫ. നസീം,…

വ്യവസായ വികസനത്തിന് മലപ്പുറം ജില്ലയില്‍ അനുകൂല
അന്തരീക്ഷം ഒരുക്കും: മന്ത്രി പി.രാജീവ്

കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ട റി ഐടി കമ്പനികള്‍ക്കായി തുറന്നു മലപ്പുറം: സംരംഭകര്‍ക്കായി മലപ്പുറം ജില്ലയില്‍ അനുകൂല അന്തരീ ക്ഷം ഒരുക്കുമെന്ന് വ്യവസായ -നിയമ-കയര്‍വകുപ്പ് മന്ത്രി പി. രാജീ വ് പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സംരംഭകരുടെ ആശങ്കക ള്‍ പരിഹരിക്കുമെന്നും…

കെട്ടിട നമ്പര്‍ ലഭിക്കാന്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : കെട്ടിടനമ്പര്‍ ലഭിക്കാന്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ കുമരംപുത്തൂര്‍ പള്ളിക്കുന്ന് ആമ്പാടത്ത് വീട്ടില്‍ അബ്ദുള്‍റഹിമാ നെ (61) മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 2016-ല്‍ ചുങ്കം സെന്റ റിലുള്ള അബ്ദുള്‍റഹിമാന്റെ കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നുആധാരത്തില്‍ നിലമായ സ്ഥലത്തിന്…

സിപിഎം ത്രിപുര ഐക്യദാര്‍ഢ്യ പൊതുയോഗം നടത്തി

മണ്ണാര്‍ക്കാട്: ത്രിപുരയില്‍ സിപിഎമ്മിനെതിരെ ബിജെപി നടത്തു ന്ന ആക്രമണത്തില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ സിപിഎം പ്രതിഷേ ധിച്ചു.വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പൊതുയോഗവും നട ന്നു.മണ്ണാര്‍ക്കാട് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതി ഷേധം ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍…

പ്രഖ്യാപിച്ചത് 10,000 തൊഴിൽ, നൽകിയത് 16828 എണ്ണം

നൂറു ദിന കർമ്മപദ്ധതിയിലെ പ്രഖ്യാപനം റെക്കോഡ് വേഗത്തിൽ നടപ്പിലാക്കി സഹകരണ വകുപ്പ് തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപ രിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ നൽകിയത് 16,828 തൊഴിൽ. കേരള ചരിത്രത്തിൽ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളിൽ…

കോവിഡ് ആഘാതം;
സര്‍വേ മൂന്നാം ഘട്ടം തുടങ്ങി

മണ്ണാര്‍ക്കാട്: കോവിഡ് പൊതുജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാ തങ്ങള്‍ പഠിക്കുന്നതിന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകു പ്പിന്റെ നേതൃത്വത്തില്‍ കോവിഡ് ഇംപാക്ട് സര്‍വേ ഓണ്‍ ഹൗസ് ഹോള്‍ഡ് സെക്ടര്‍ മൂന്നാം ഘട്ടം തുടങ്ങിയതായി സാമ്പത്തിക സ്ഥി തി വിവര കണക്ക് വകുപ്പ് ജില്ലാ…

തയ്യല്‍മെഷീന്‍ നല്‍കി

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രദേശ ത്തെ ഒരു കുടുംബത്തിന് തയ്യല്‍ മെഷീന്‍ കൈമാറി.ജീവിത പ്രതി സന്ധിയില്‍ നിന്നും ഒരു കുടംബത്തെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തയ്യല്‍മെഷീന്‍ നല്‍കിയത്.പ്രസിഡന്റ് ആര്‍ എം ലത്തീഫ്,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,സിദ്ദീഖ് പാറക്കോട്, രാമചന്ദ്രന്‍,നവാസ്,സുകുമാരന്‍,മമ്മദ്,അബ്ദു,ചെക്കുപ്പ,സഫീര്‍,വാസു,രാധാകൃഷ്ണന്‍,സുധീഷ്,സുരേഷ്,സലാം,ഷൈജു…

ധനസഹായം കൈമാറി

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മ നിര്‍ധ നരായ രോഗികളെ സഹായിക്കുന്നതിനായി സമാഹരിച്ച തുക എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറി. കോട്ടോപ്പാടം കുണ്ട്‌ലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗ പര്‍ണിക ചാരിറ്റി കൂട്ടായ്മയും പാലിയേറ്റീവ് കെയറും സംയുക്തമാ യി ക്യാന്‍സര്‍…

error: Content is protected !!