Day: September 10, 2021

മണ്ണാര്‍ക്കാട് ഹോട്ടലില്‍ തീപിടിത്തം, രണ്ട് പേര്‍ മരിച്ചു,നഷ്ടം ഏകദേശം നാലു കോടിയോളം

മണ്ണാര്‍ക്കാട്:നഗരത്തില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു.നെല്ലിപ്പുഴയിലെ ഹില്‍വ്യൂടവറിലുണ്ടായ അഗ്നിബാധ യിലാണ് ഹോട്ടലില്‍ താമസിച്ചിരുന്ന മലപ്പുറം തിരൂര്‍ ചെറിയമു ണ്ടം തലക്കളത്തൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (58),കൊള ത്തൂര്‍,പുലാമന്തോള്‍,പട്ടാമ്പി വിളയൂര്‍ എടപ്പലം സ്വദേശിയും വള പുരത്ത് താമസിക്കുന്ന മഞ്ചേരിതൊടി പുഷ്പലത…

റോഡ് നിര്‍മാണോദ്ഘാടനം നടത്തി

കല്ലടിക്കോട്: മൂന്ന് കോടി രൂപ ചിലവിട്ട് ദേശീയപാതയുടെ നിലവാ രത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന കല്ലടിക്കോട് – തുടിക്കോട് റോഡി ന്റെ നിര്‍മ്മാണോദ്ഘാടനം അഡ്വ.കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിച്ചു.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ് രാമച ന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് എക്‌സിക്യുട്ടീവ്…

മണ്ണാര്‍ക്കാട് കാട്ടുപന്നിയെ
വെടിവെച്ച് കൊന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം വനംവകുപ്പിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു.മുക്കണ്ണത്ത് പുത്തന്‍ വീട്ടില്‍ ശോഭയുടെ കൃ ഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചത്.എട്ടാം തിയതി രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാട്ടുപന്നിശല്ല്യമുള്ളതായി അറിയിച്ച് വനംവകുപ്പിന് രേഖാ മൂലം പരാതി ലഭിച്ചിരുന്നു.…

ടീം വെല്‍ഫെയര്‍ന് മഴക്കോട്ട് നല്‍കി മദര്‍ കെയര്‍ ആശുപത്രി.

മണ്ണാര്‍ക്കാട്: കോവിഡ് മഹാമാരിക്കാലത്ത് അണുനശീകരണം, ഭക്ഷ്യകിറ്റ്,പ്രതിരോധ മരുന്ന് വിതരണം ഉള്‍പ്പെടെ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനം നടത്തുന്ന ടീം വെല്‍ഫെയറിന് മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രി മഴക്കോട്ട് നല്‍കി. ആശുപത്രി മാനേജര്‍ റിന്റോ തോമസില്‍ നിന്ന് കണ്‍വീനര്‍ സിദ്ധീഖ് കുന്തി പ്പുഴ…

മണ്ണാര്‍ക്കാട് ഹോട്ടലില്‍ തീപിടിത്തം; രണ്ടു പേര്‍ മരിച്ചു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ഹില്‍വ്യു ടവറില്‍ തീപിടിത്തം.രണ്ടു പേര്‍ മരിച്ചു. മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍(58) പട്ടാമ്പി സ്വ ദേശിനി പുഷ്പലത (42) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോ ടെയാണ് തിപിടിത്തം ഉണ്ടായത്.ഹില്‍വ്യു ടവറിലെ മസാലി ഹോ ട്ടലില്‍ നിന്നാണ് തീ…

error: Content is protected !!