കോട്ടോപ്പാടം: നാടകാവതരണത്തില്‍ നൂതനമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച പ്രതിഭയാണ് ജി ശങ്കരപ്പിള്ളയെന്ന് നാടകകൃത്തും സാം സ്കാരിക പ്രവര്‍ത്തകനുമായ കെപിഎസ് പയ്യനെടം.കോട്ടോപ്പാടം...
Month: June 2021
മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടി...
മണ്ണാര്‍ക്കാട്: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍...
വാക്സിന് ടോക്കണ്‍ വിഷയത്തില്‍ നഗരസഭ ചെയര്മാന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ വാക്സിന് ടോക്കണ്‍ അറി...
മണ്ണാര്‍ക്കാട്:നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി.ജനങ്ങളേയും കൗ ണ്‍സില്‍ അംഗങ്ങളേയും വിശ്വാസത്തിലെടുത്താണ് പ്രതിരോധ...
മണ്ണാര്‍ക്കാട്: അശാസ്ത്രീയമായ കോവിഡ് നിയമങ്ങള്‍ പരിഷ്കരി ക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനു വദിക്കുക തുടങ്ങിയ...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരത്തില്‍ മോഷണം.ലോക് ഡൗണ്‍ ഇള വില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിലാണ് കവര്‍ച്ച അരങ്ങേറിയത്.ബുധനാഴ്ച രാത്രി...
അഗളി:അട്ടപ്പാടി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അട്ടപ്പാടി സന്ദര്‍ശിച്ചു.ജലജീവന്‍...
പാലക്കാട്: കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തോളമായി കോവിഡ് മൂലം അരങ്ങുകള്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ കഴിയുന്ന കലാകാരന്‍മാരെ സഹായിക്കണമെന്ന് സര്‍ക്കാരിനോട്...
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വനംകൊള്ളയ്‌ക്കെതിരെ യുഡി എഫ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. വനംകൊള്ള യെ കുറിച്ച് ഹൈക്കോടതിയുടെ...