Month: June 2021

കര്‍ഷകരുടെ ഭൂമിയില്‍ വനപാലകര്‍ ജണ്ട സ്ഥാപിച്ച നടപടി മനുഷ്യാവകാശ ലംഘനം: മുസ്‌ലിം ലീഗ്

കോട്ടോപ്പാടം:നിയമവും മാനദണ്ഡവും ലംഘിച്ച് വനപാലകര്‍ അമ്പ ലപ്പാറ മേഖലയിലെ കര്‍ഷകരുടെ ഭൂമിയില്‍ ജണ്ട സ്ഥാപിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡ ലം കമ്മിറ്റി.മലയോര കര്‍ഷകര്‍ വര്‍ഷങ്ങളായി നികുതി അടച്ച് വരുന്ന ഭൂമിയിലാണ് കയ്യേറ്റമാണെന്നാരോപിച്ച് ജണ്ട സ്ഥാപിക്കുന്ന ത്.വനംവകുപ്പിന്റെ…

കര്‍ഷക സമരത്തിന്
ട്രേഡ് യൂണിയന്റെ
ഐക്യദാര്‍ഢ്യം

മണ്ണാര്‍ക്കാട്:സംയുക്ത കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി.സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി മുരളീധരന്‍ അധ്യക്ഷനായി.നേതാക്കളായ ബാലന്‍ പൊറ്റശ്ശേരി,അയ്യപ്പന്‍,ശെല്‍വന്‍,മണികണ്ഠന്‍,കെപി ജയരാ…

വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:ഇന്ധനവിലവര്‍ധനക്കെതിരെയും വ്യാപാരികള്‍ക്കു പ ലിശ രഹിത വായ്പ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള വ്യാപാ രി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുന്തിപ്പുഴ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സമരം നട ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു…

സാമൂഹ്യ അടുക്കളയിലേക്ക് സഹായം നല്‍കി പിറന്നാള്‍ ആഘോഷം

മണ്ണാര്‍ക്കാട്: മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വച്ച തുക കൊണ്ട് സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാ ങ്ങി നല്‍കി ദമ്പതികളുടെ മാതൃക.മണ്ണാര്‍ക്കാട് പെരിഞ്ചോളം സ്വ ദേശി സബീല്‍ ആലിക്കല്‍ -നഫീസ നസ്‌റിന്‍ ദമ്പതികളാണ് മകള്‍ ഫാത്തിമ ഫെല്‍ഹയുടെ പിറന്നാള്‍ വേറിട്ടരീതിയില്‍…

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അന്യായമായ ജണ്ടയിടല്‍ അനുവദിക്കില്ല:സിപിഐ

കോട്ടോപ്പാടം:അമ്പലപ്പാറയില്‍ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ നടത്തുന്ന ഏകപക്ഷീയമായ ജണ്ടയിടല്‍ അനുവദിക്കില്ലെന്ന് മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി.അമ്പലപ്പാറയില്‍ സന്ദര്‍ശനം നടത്തി സം സാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിഴാംകുന്ന്,കാപ്പുപറമ്പ്,അമ്പലപ്പാറ,കരടിയോട് മേഖലയിലു ള്ള കര്‍ഷകര്‍ അമ്പത് വര്‍ഷത്തോളമായി താമസിക്കുന്നവരാണ്. ഇവര്‍ക്ക് പട്ടയം നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.ഇതിനുള്ള എല്ലാ…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 10349

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 162 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10349 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 171 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

രണ്ടാംവിള:നെല്ല് സംഭരണം ജൂണ്‍ 30 വരെ

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേ ഷന്‍ നെല്ല് സംഭരണ പദ്ധതി പ്രകാരം 2020-21 വര്‍ഷത്തെ നെല്ല് സംഭരണ സീസണ്‍ ജൂണ്‍ 30 ന് അവസാനിക്കുമെന്ന് പാഡി മാര്‍ക്ക റ്റിംഗ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇതുവരെ…

വ്യാപാരികള്‍ 29ന്
ധര്‍ണ നടത്തും

മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി ജൂണ്‍ 29ന് സംസ്ഥാന വ്യാപകമായി കേ ന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ കാല ത്ത് 10.30 ന്…

കരടിയോടില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം: കരടിയോടില്‍ കാട്ടാനകള്‍ കൃഷിനശിപ്പിച്ചു. കഴി ഞ്ഞ രാത്രിയിലാണ് സംഭവം.പാലൊളി ഹംസപ്പുവിന്റെ വാഴകളും കവുങ്ങുകളുമാണ് നശിച്ചത്.വെള്ളിയാഴ്ച തിരുവിഴാംകുന്ന് കന്നുകാ ലി ഗവേഷണ കേന്ദ്രത്തില്‍ രണ്ട് കാട്ടാനകളെത്തിയിരുന്നു.ഇവയെ മലകയറ്റി വിട്ടിരുന്നു.ഈ ആനകളാണ് കരടിയോടെത്തിയതെന്നാ ണ് അനുമാനിക്കുന്നത്.കാട്ടാനകളെ ഉള്‍കാട്ടിലേക്ക് തുരത്താത്തതാ ണ് വീണ്ടും നാട്ടിലറങ്ങാന്‍…

ദേശബന്ധു സ്‌കൂളില്‍
പ്രതിമ അനാച്ഛാദനം ചെയ്തു

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മിച്ച രാ ഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടേയും സ്വാതന്ത്ര്യ സമര സേനാനി ചിത്തരഞ്ജന്‍ ദാസിന്റെ അര്‍ധകായ പ്രതിമ വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി അനാച്ഛാദനം ചെയ്തു.അഡ്വ കെ ശാന്തകുമാരി അധ്യക്ഷയായി.തച്ചമ്പാറ…

error: Content is protected !!