Month: May 2021

ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ പദ്ധതികളുമായി വനിതാ ശിശു വികസന വകുപ്പ്

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മറ്റും ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാ യി വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ വനിതാ ശിശു വിക സന ഓഫീസ് മുഖാന്തിരം കാതോര്‍ത്ത്, രക്ഷാദൂത്, പൊന്‍വാക്ക് എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതായി…

വലിയങ്ങാടി മാര്‍ക്കറ്റ് പ്രവര്‍ത്തനസമയം ഉച്ചവരെയാക്കി ചുരുക്കി

പാലക്കാട്:വലിയങ്ങാടി മാര്‍ക്കറ്റ് പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് രണ്ട് വരെയാക്കി ചുരുക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വില യിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി ല്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പാല ക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള വലിയങ്ങാടി പച്ചക്കറി…

ഓണ്‍ലൈന്‍ വ്യാപാരം;മുഖ്യമന്ത്രിക്ക് വീഡിയോ സന്ദേശത്തിലൂടെ നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണില്‍ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമ്പോഴും ഓണ്‍ലൈന്‍ ഭീമമന്‍മാര്‍ക്ക് 24 മണിക്കൂറും പ്രവ ര്‍ത്തിക്കാന്‍ നല്‍കിയ അനുമതി തിരുത്തണമെന്നും സാധാരണ വ്യാപാരികള്‍ക്കും നിബന്ധനകള്‍ പാലിച്ച് സാധനങ്ങള്‍ ഓണ്‍ ലൈനില്‍ വിതരണം നടത്താനുള്ള അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി…

സാദിഖലിക്ക് സഹായവുമായി ഒരു കൂട്ടം ഓട്ടോ കൂട്ടുകാര്‍

കോട്ടോപ്പാടം:വൃക്കരോഗിയായ കോട്ടോപ്പാടം പാറപ്പുറം ചെരണി ക്കുഴിയില്‍ വീട്ടില്‍ സാദിഖലിയുടെ ചികിത്സക്ക് സഹായമെത്തിച്ച് ഒരു കൂട്ടം ഓട്ടോ കൂട്ടുകാര്‍.റാഫി ചോലയില്‍,സുരേഷ് ബാബു പെ രിമ്പടാരി,മനാഫ് 55,സജീഷ് പാറപ്പുറം എന്നിവരാണ് ധനസഹായ മെത്തിച്ച് നല്‍കിയത്.ഇരുവൃക്കകളും തകരാറിലായ സാദിഖലിയു ടെ ജീവിതം സങ്കടകരമാണ്.ദീര്‍ഘകാലം പ്രവാസ ജീ…

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി ചുമതലയെറ്റു

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് ചിറ്റൂർ നിയോജക മണ്ഡലത്തിൽ നിന്ന് 33878 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ സർക്കാറിൻ്റെ കാലഘട്ടത്തിൽ(2019-2021) ജലവിഭവ വകു പ്പ് മന്ത്രിയായിരുന്ന കെ കൃഷ്ണൻകുട്ടി വിജയിച്ചത്. സോഷ്യലിസ്റ്റ് നേതാവായ കെ.…

ഡൊമിസിലറി കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് ഡൊമിസിലറി കെയര്‍ സെന്റര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധാ കൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡന്റ് മേരി സന്തോഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര, ക്ഷേമകാര്യ സ്റ്റാന്റിംഗ്…

പുഴയില്‍ മ്ലാവിന്റെ ജഡം കണ്ടെത്തി

തെങ്കര:തത്തേങ്ങലത്ത് പുഴയില്‍ മ്ലാവിന്റെ ജഡം കണ്ടെത്തി. കാള ക്കാട് ഭാഗത്ത് വെച്ചാണ് പുഴയിലൂടെ മ്ലാവിന്റ ജഡം ഒഴുകി വരുന്ന ത് കണ്ടത്.സ്ഥലത്തുണ്ടായിരുന്ന ഐഎജി പ്രവര്‍ത്തകന്‍ ഫാസില്‍ വെള്ളപ്പാടം താലൂക്ക് കണ്‍വീനര്‍ അസ്ലംഅച്ചുവിനേയും കോ- ഓര്‍ ഡിനേറ്റര്‍ അന്‍വര്‍ മാസ്റ്ററിനേയും അറിയിക്കുകയായിരുന്നു. ഇവരാ…

കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,അഗളി,കാഞ്ഞിരപ്പുഴ,തച്ചനാട്ടുകര പഞ്ചായത്തുകള്‍ ഉള്‍പ്പടെ ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി പൂര്‍ണ്ണമായി അടച്ചിടാന്‍ ഉത്തരവ്‌

പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റി വിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനം മുതൽ കൂടുത ൽ വരുന്ന 30 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രോഗ വ്യാപനം നിയന്ത്രി ക്കുന്നതിനായി നാളെ (മെയ്‌ 21) മുതൽ പൂര്‍ണ്ണമായും…

ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് കിടക്കകളെത്തിച്ച് ടീം ചിത്രശലഭങ്ങള്‍

ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡൊമിസിലറി കെയര്‍ സെന്റ റിലേക്ക് കിടക്കകള്‍ നല്‍കി ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിലെ 1993 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയായ ടീം ചിത്രശലഭങ്ങള്‍ മാതൃക യായി.ഡൊമിസിലറി കെയര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത്…

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തിലെ ഡൊമിസിലറി കെയര്‍ സെ ന്ററിലേക്ക് സന്നദ്ധപ്രവര്‍ത്തകരുടെ ആദ്യ ബാച്ച് പരിശീലനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്നു.മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ്,പഞ്ചായത്ത് സെക്രട്ടറി കെ വി രാധാകൃഷ്ണന്‍ നായര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,യൂത്ത് കോ ഓര്‍ ഡിനേറ്റര്‍…

error: Content is protected !!