Month: March 2021

ഇടത് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് പ്രചരണം തുടങ്ങി

മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലത്തില്‍ പ്രചരണത്തിന് തുടക്കമിട്ടു. മണ്ഡ ലത്തിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി.നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തിയായ നെല്ലിപ്പുഴയില്‍ ഹാരമണിയിച്ച് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.സ്ഥാനാര്‍ത്ഥിയ ആനയിച്ച് നഗരത്തില്‍ പ്രകടനവും നടത്തി.പ്രകടനം…

നാടിന്റെ സ്‌നേഹമുദ്രയായി
പോസ്റ്റ്മാന് യാത്രയയപ്പ്

മണ്ണാര്‍ക്കാട്: പെരിമ്പടാരി തപാലാപ്പീസിലെ പോസ്റ്റ്മാന്‍ എം. മാധ വന് പെരിമ്പടാരി ജനകീയ സമിതി സ്‌നേഹോഷ്മളമായ യാത്രയയ പ്പ്.’സ്‌നേഹമുദ്ര എന്ന പേരില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി ഉദ്ഘാടനം ചെയ്തു. സ്‌നേഹോപ ഹാരവും കൈമാറി.വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍…

സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും

പാലക്കാട്: ജില്ലയില്‍ ഏഴാമത് സാമ്പത്തിക സെന്‍സസ് 2021 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി യോ ഗം തീരുമാനിച്ചു. എ.ഡി.എം എന്‍. എം മെഹ്‌റലിയുടെ അധ്യക്ഷത യില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സാമ്പത്തിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിലവിലെ…

വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തി യായി. ഓരോ മണ്ഡലങ്ങളിലേക്കും നല്‍കുന്ന വോട്ടിംഗ് മെഷീനു കള്‍ ഇതിലൂടെ തിരഞ്ഞെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ നടന്ന റാന്റമൈസേഷന്‍ പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥയും ജില്ലാ കലക്ടറുമായ…

ചന്തപ്പടിയില്‍ റോഡ് സുരക്ഷാ വലയം നിര്‍മിക്കാന്‍ പദ്ധതിയുമായി പഞ്ചായത്ത്

അലനല്ലൂര്‍: ടൗണിലെ പ്രധാന ജംഗ്ഷനായ ചന്തപ്പടിയില്‍ റോഡ് സുരക്ഷാ വലയം നിര്‍മിക്കാന്‍ പഞ്ചായത്തിന് പദ്ധതി. ഇടതടവി ല്ലാതെ വാഹനങ്ങള്‍ കടന്ന് പോകുന്ന കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ അലനല്ലൂര്‍ ടൗണിലുള്ള പ്രധാന ജംഗ്ഷനായ ചന്തപ്പടിയില്‍ ഗതാഗതസുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി ആവിഷ്‌ കരിച്ചിരിക്കുന്നത്.അനുമതി തേടി…

ഉത്സവം: നിബന്ധനകളോടെ ആനയെ എഴുന്നള്ളിക്കാന്‍ അനുമതി

പാലക്കാട്: ജില്ലയില്‍ ഉത്സവകാലം ആരംഭിച്ചതിനാല്‍ ക്ഷേത്രങ്ങളി ലെ ചടങ്ങുകള്‍ക്ക് നിബന്ധനകളോടെ ആനയെ എഴുന്നള്ളിക്കാന്‍ ജില്ല കലക്ടര്‍ അനുമതി നല്‍കി. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങള്‍, എഴുന്നള്ളത്ത് തീയതി, അനുവദിച്ച ആനകളുടെ എണ്ണം എന്നിവ ക്രമത്തില്‍. 1. മഞ്ഞളൂര്‍ ശ്രീ…

നജാത്ത് കോളേജില്‍ വിമന്‍സ് ഡേ പ്രോഗ്രാം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിമന്‍ ഡെവലപ്‌മെന്റ് സെല്ലിന് കീഴില്‍ ‘ജ്വാല’എന്ന പേരില്‍ കോളേജില്‍ വിമന്‍സ് ഡേ പ്രോഗ്രാം സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. എം.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.സൈക്കോളജി ഡിപ്പാര്‍ട്ട്‌മെ ന്റ് എച്ച്.ഒ.ഡി സുനിത.ജി.നായര്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ്…

തെന്നാരി പൂരത്തിന് കൊടിയേറി

മണ്ണാര്‍ക്കാട്:അണ്ടിക്കുണ്ട് തെന്നാരി ശ്രീ മൂത്താര്‍ ഭുവനേശ്വരി ക്ഷേ ത്രത്തിലെ പൂരാഘോഷത്തിനും പ്രതിഷ്ഠാദിനോത്സവത്തിനും കൊ ടിയേറി.ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിക്ക് ക്ഷേത്രം തന്ത്രി പന്തല ക്കോടത്ത് മന ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റേയും ക്ഷേത്രം മേല്‍ശാന്തി വിഷ്ണു എമ്പ്രാന്തിരിയുടേയും കാര്‍മികത്വത്തിലാണ് കൊടിയേറ്റിയത്.തുടര്‍ന്ന് മേളവും നടന്നു.ആഘോഷ ദിവസങ്ങളി…

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; ഇ-പാസ് കരുതണം

പാലക്കാട്: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കേര ളത്തില്‍ നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങ ളും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃ ത്വത്തില്‍ പരിശോധിക്കുന്നു.തമിഴ്‌നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തി വിടൂ എന്ന് അധികൃതര്‍ വ്യ ക്തമാക്കി.എന്നാല്‍…

കോവിഡ് വാക്‌സിനേഷന്‍:
ഇന്ന് 6031 പേര്‍ ഒന്നാം ഡോസ് സ്വീകരിച്ചു

പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 7506 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 5200 പേരായിരു ന്നു.1977 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (502 പേര്‍ ഒന്നാം ഡോസും 1475 പേര്‍ രണ്ടാം ഡോസും).1218 മുന്നണി പ്രവര്‍ത്തകരും ഒന്നാം ഡോസ്…

error: Content is protected !!