Day: February 26, 2021

മണ്ണാര്‍ക്കാട് നിന്നും
‘ഓളെ കണ്ട നാള്‍’
തിയേറ്ററുകളിലേക്കെത്തുന്നു

മണ്ണാര്‍ക്കാട് നിന്നും ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയ സിനിമ വെള്ളിത്തിരയിലേക്കെത്തുന്നു.നവാഗതനായ ഗോവിന്ദപു രം സ്വദേശി മുസ്തഫ ഗട്‌സ് കഥയെഴുതി സംവിധാനം ചെയ്യുന്നഓളെ കണ്ടനാള്‍ മാര്‍ച്ച് 19ന് തിയ്യേറ്ററുകളിലെത്തും.ജെന്‍ട്രെന്‍ഡ് മൂവിസി ന്റെ ബാനറില്‍ ലതാസജീവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവി ധായകന് പുറമേ നായകനും…

പെന്‍ഷന്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് മുന്‍ ഭരണ സമിതി നടപ്പിലാക്കിയ പാ ലിയേറ്റീവ് രോഗികള്‍ക്കുള്ള പെന്‍ഷന്‍ രണ്ടാംഘട്ട വിതരണം മുണ്ട ക്കുന്ന് വാര്‍ഡില്‍ ആരംഭിച്ചു. കുടുംബശ്രീ വിഹിതവും ജനപ്രതിനി ധികളുടെ വിഹിതവും ചേര്‍ത്താണ് പെന്‍ഷന്‍ വിതരണം ചെയ്തത്. പഞ്ചായത്തംഗം പി.പി.സജ്‌ന സത്താര്‍ മുന്‍ പഞ്ചായത്തംഗം…

പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി 1990-91 എസ്. എസ്.എല്‍.സി ബാച്ച് അലുമ്‌നി അസോസിയേഷന്‍ പരീക്ഷാ മാര്‍ഗ നിര്‍ദ്ദേശക ക്ലാസ്സ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം. മെ ഹര്‍ബാന്‍ ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. അലുംനി…

അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു

അലനല്ലൂര്‍:സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതി പുരസ്‌കാരം നേടി യ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി നാസറിനേയും കാലിക്കറ്റ് യൂ ണിവേഴ്‌സിറ്റി ബിഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥ മാക്കിയ അമൃതപ്രിയയേയും അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2015-2020 കാലയളവിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. റിട്ട.അധ്യാപികയും മുന്‍…

സമന്വയ കവിതാ പുരസ്‌കാരം; എന്‍ട്രികള്‍ ക്ഷണിച്ചു

അലനല്ലൂര്‍:മണ്ണാര്‍ക്കാട് താലൂക്കില്‍ കവിതാ രചനയില്‍ അഭിരുചി യും താത്പര്യവുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കു ന്നതിനായി സമന്വയ എടത്തനാട്ടുകര ഏര്‍പ്പെടുത്തിയ സമന്വയ ക വിതാ പുരസ്‌കാരം 2021ലേക്ക് എന്‍ട്രികള്‍ ക്ഷണി ച്ചു.സ്‌കൂള്‍ വിഭാ ഗം പൊതുവിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. സ്‌കൂള്‍…

error: Content is protected !!