Day: January 28, 2021

മഴവില്‍ സംഘം ബാലോത്സവ്

കോട്ടോപ്പാടം:എസ്എസ്എഫ് പുറ്റാനിക്കാട് ശാഖയുടെ നേതൃത്വ ത്തില്‍ മഴവില്‍ സംഘം ബാലോത്സവ് നടത്തി.വിഎഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിപിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ശുഐബ് മുസ്ലിയാര്‍ അധ്യക്ഷനായി.അലനല്ലൂര്‍ ഡിവിഷന്‍ പ്രസിഡന്റ് പ്രസി ഡന്റ് റഹൂഫ് സഖാഫി കോട്ടപ്പുറം,ഡിവിഷന്‍ സെക്രട്ടറി ഷഫീഖ് ഹസനി എന്നിവര്‍ സംസാരിച്ചു.സാനിജ്…

ശിശുസൗഹൃദ വികസനം;വികസനരേഖ കൈമാറി

തെങ്കര:കുട്ടികള്‍ക്കിണങ്ങുന്ന നാടിന് ശിശു സൗഹൃദ വികസന ത്തിന് കുട്ടികള്‍ക്കായുള്ള വികസന രേഖ ബാലസംഘം തെങ്കര വില്ലേജ് കമ്മിറ്റി ,തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ഷൗക്ക ത്തിന് കൈമാറി.ബാലസംഘംഏരിയ കണ്‍വീനര്‍.എം എം ബഷീര്‍, തെങ്കര വില്ലേജ് കണ്‍വീനര്‍ വിഷ്ണു,, വില്ലേജ് ജോ. സെക്രട്ടറി…

റാങ്ക് ജേതാവിനെ അനുമോദിച്ചു

അലനല്ലൂര്‍ : കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2015-18 വര്‍ഷ ബി.എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തൃശ്ശൂര്‍ വിമല കോളേജ് വിദ്യാര്‍ത്ഥിനിയും അലനല്ലൂര്‍ സ്വദേശിയുമായ എം. അമൃത പ്രിയ യെ എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അനു മോദിച്ചു. നിയോജക…

കുടുംബാരോഗ്യകേന്ദ്രത്തിന്
ലയണ്‍സ് ക്ലബ്ബിന്റെ ആദരം

കോട്ടോപ്പാടം:ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തെ അലന ല്ലൂര്‍ ലയണ്‍സ് ക്ലബ്ബ് പാരിതോഷികം നല്‍കി ആദരിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി ആദരം ഏറ്റുവാങ്ങി.എച്ച് എം സി അം ഗം കല്ലടി ലയണ്‍സ് ഭാരവാഹികളായ അബൂബക്കര്‍, ജയകൃഷ്ണന്‍, പാപ്പച്ചന്‍,രാജന്‍ നായര്‍,എം.എന്‍.മധുസൂദനന്‍,ഡോ.സി.മധു,ഇര്‍ഷാദ്…

ഹം ചലേ പദയാത്ര വിജയിപ്പിക്കും

കോട്ടോപ്പാടം:യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഫെബ്രുവരി 10 മുതല്‍ 14വരെ നടത്തുന്ന ഹംചലോ പദയാത്ര വിജയിപ്പിക്കാന്‍ കോ ട്ടോപ്പാടം മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.കോട്ടോപ്പാടം കോ ണ്‍ഗ്രസ് ഓഫീസില്‍ നടന്ന കണ്‍വെന്‍ഷന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത…

സിഐടിയു മണ്ണാര്‍ക്കാട് തൊഴിലാളി കൂട്ടായ്മ നടത്തി

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക മാരണ നിയമം, തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍,വൈദ്യുതി ഭേദഗതി ബില്‍, പൊ തുമേഖല സ്വകാര്യവത്കരണ നയങ്ങള്‍ എന്നിവ തിരുത്തണമെന്നാ വശ്യപ്പെട്ടും,കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സി ഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളി കൂട്ടായ്മ നടത്തി.ജില്ലാ…

പുല്ലിശ്ശേരിയിലും അലനല്ലൂരും ഗതാഗത നിയന്ത്രണം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ചങ്ങലീരി റോഡിലെ ഒന്നാം മൈലില്‍ നിന്നും പുല്ലശ്ശേരിയിലേക്കുള്ള റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിനാല്‍ ഈ മാസം 29,30 തിയ്യതികളില്‍ ഇതിലൂടെ യുളള ഗതാഗതം നിരോധിച്ചു. ഒന്നാംമൈല്‍ മുതല്‍ കൂമ്പാറ പാലം വരെയാണ് ഗതാഗത നിരോധനം. പുല്ലിശ്ശേരി…

കാട്ടുതീ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടോപ്പാടം:വേനലെത്തിയതോടെ കാട്ടുതീ പ്രതിരോധ ബോധ വല്‍ക്കരണവുമായി വനംവകുപ്പ്.മണ്ണാര്‍ക്കാട് വനം ഡിവിഷന്റേ യും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെയും സംയുക്ത ആഭി മുഖ്യത്തില്‍ തച്ചനാട്ടുകര തൊടുകാപ്പിലും കോട്ടോപ്പാടം പുറ്റാനി ക്കാടും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.തച്ചനാട്ടുകരയില്‍ തൊടുകാപ്പ് വനംസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ് പഞ്ചായത്ത്…

കുട്ടികള്‍ക്കുള്ള മൈതാനം: നടപടികള്‍
വേഗത്തിലാക്കാന്‍ നഗരസഭാധ്യക്ഷന്റെ നിര്‍ദേശം

മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലെ കൊടുവാളിക്കുണ്ട്, പെരി ഞ്ചോളം, ചോമേരി, ഉഭയമാര്‍ഗം, എന്നീ പ്രാദേശത്തെ കുട്ടികള്‍ക്ക് കളിക്കുവാന്‍ മൈതാനം സജ്ജമാക്കുന്നതിനായി ബൈപ്പാസ് റോ ഡിലെ പുതിയ വാട്ടര്‍ ടാങ്കിന് സമീപമുള്ള പുറമ്പോക്ക് സ്ഥലം നഗരസഭാധ്യക്ഷന്‍ ഫായിദാ ബഷീര്‍, സെക്രട്ടറിയുമുള്‍പ്പെടുന്ന സംഘം സന്ദര്‍ശിച്ചു.…

ആനമൂളി കോളനിയിലെ കുട്ടികള്‍ക്കൊപ്പം നന്മ ഫൗണ്ടേഷന്റെ റിപ്പബ്ലിക് ദിനാഘോഷം

മണ്ണാര്‍ക്കാട്: നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആനമൂളി കോള നിയിലെ കുട്ടികളും കുടുംബവുമൊത്ത്  റിപ്പബ്ലിക് ദിനമാഘോ ഷിച്ചു. കോളനിയിലെ ഒന്നു മുതല്‍ ഒന്‍പതു വയസ്സ് വരെയുള്ള അറുപതോളം വരുന്ന കുട്ടികള്‍ക്ക്  ഉടുപ്പുകള്‍, ഡ്രസ്സുകള്‍ കൊടു ത്തും മധുരം വിതരണംചെയ്തുമാണ് ആഘോഷം പങ്കുവച്ചത്. നന്മ…

error: Content is protected !!