13/12/2025

Month: October 2020

മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴി യുന്നവരുടെ എണ്ണം 5000 കവിഞ്ഞു.നിലവില്‍ 5149 പേരാണ് ചകിത്സയി ലുള്ളത്.ഇവര്‍ക്ക് പുറമേ...
അലനല്ലൂര്‍: എടത്തനാട്ടുകര പട്ടിശ്ശീരിയില്‍ ആടിനെ വന്യജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തി.പാറോക്കോട്ട് വെളുത്തിരയുടെ നാല് മാസം പ്രായം വരുന്ന...
മണ്ണാര്‍ക്കാട്:തെന്നാരി അങ്കണവാടിയില്‍ ദീര്‍ഘ കാലത്തെ സേവ നത്തിന് ശേഷം വിരമിക്കുന്ന പൊന്നമ്മ ടീച്ചര്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.നഗരസഭ...
അഗളി:മലയുടെ അടിവാരത്ത് നീര്‍ച്ചാലിന് സമീപം ഒളിപ്പിച്ച് വെ ച്ചിരുന്ന 1088 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. അഗ...
കരിമ്പുഴ:എസ്.കെ.എസ്.എസ്.എസ് ന്റെ സേവന വിഭാഗമായ വിഖായയുടെ കരിമ്പുഴ ക്ലസ്റ്റര്‍ സമിതി വിഖായ ദിനത്തോടനുബ ന്ധിച്ച് കോട്ടപ്പുറം പ്രാഥമിക ആരോഗ്യ...
മണ്ണാര്‍ക്കാട്:രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിര പേക്ഷതയും തകര്‍ക്കുന്നതിനെതിരെ സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പികെ ശശി...
മണ്ണാര്‍ക്കാട് :കുന്തിപ്പുഴ പള്ളിപ്പറമ്പില്‍ വീടിന് സമീപത്തെ സ്വ കാര്യ തോട്ടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി.ഇന്ന് ഉച്ചയോ ടെയാണ് തോട്ടത്തില്‍...
അലനല്ലൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇടം നേടിയ ആദ്യ പാലക്കാട്ടു കാരനായ എടത്തനാട്ടുകര സ്വദേശി വി.പി സുഹൈറിന് മുസ്ലിം...
കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് വിഖായ ദിനത്തില്‍ അലന ല്ലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടോപ്പാടം ടൗണ്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം,പഞ്ചായത്ത് ഓഫീസ്,വില്ലേജ്...
അഗളി:നീതിയോട് കണ്ണടക്കുന്ന കോടതി വിധികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ അഗളി...
error: Content is protected !!