Day: September 23, 2020

കാഞ്ഞിരപ്പുഴ ഡാമില്‍ മൂന്ന് ലക്ഷത്തോളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാഞ്ഞിരപ്പുഴ:ഡാമില്‍ മൂന്ന് ലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാ ഞ്ഞിരപ്പുഴ പട്ടിക ജാ തി പട്ടികവര്‍ഗ റിസര്‍വോയര്‍ സഹകരണ സം ഘം അംഗങ്ങളായ മത്സ്യ തൊഴിലാളികളുടെ സാമൂഹികവും സാമ്പ ത്തികവുമായ പു രോഗമനവും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയു…

ദേശീയ പ്രക്ഷോഭം; മണ്ണാര്‍ക്കാടും സമരം

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയ ങ്ങള്‍ ക്കും പൊതു മേഖല സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന തിനുമെതി രെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തി ന്റെ ഭാഗമായി മണ്ണാര്‍ക്കാടും പ്രക്ഷോഭം നടന്നു.സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം…

അന്താരാഷ്ട നിലവാരത്തില്‍ ഉന്നത വിദ്യാഭ്യാസം കൈയ്യെത്തും ദൂരത്ത്

മണ്ണാര്‍ക്കാട്:വിദ്യാഭ്യാസ വിഷയങ്ങളിലെ വൈവിധ്യവല്‍ക്കരണ വും ആധുനികതയും കൊണ്ട് വേറിട്ട് നില്‍ക്കുന്നു മണ്ണാര്‍ക്കാട് വട ക്കും മണ്ണത്ത് പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്. ഉയര്‍ന്ന ജോലിയും മികച്ച കരിയറും സ്വപ്നം കാണുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ എമറാള്‍ഡ് കോളേജിലേ ക്ക് പ്രവേശിക്കാം.വിദ്യാര്‍ത്ഥിയുടെ…

സ്മാര്‍ട്ട് സെന്റര്‍ ഇപ്പോള്‍ അലനല്ലൂരിലും; അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

അലനല്ലൂര്‍:നിരവധി കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്ക് പഠന തുടര്‍ച്ചയ്ക്ക് വഴിയൊരുക്കി വിജയത്തിലേക്ക് നയിക്കുകയും അ ദ്ധ്യാപനം ഒരു സ്വപ്‌നമായി കൊണ്ട് നടക്കുന്നവര്‍ക്ക് സാക്ഷാത്കാ രത്തിന്റെ വഴിയൊരുക്കുകയും ചെയ്യുന്ന സ്മാര്‍ട്ട് സെന്റര്‍ ഇപ്പോള്‍ അലനല്ലൂരിലും.2011ല്‍ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി യായിരുന്ന എപി അനില്‍കുമാര്‍…

പി ആര്‍ എസ് സി ക്ലബ്ബ് ആദരിച്ചു

കുമരംപുത്തൂര്‍:കുന്തിപ്പുഴയിലെ കുരുത്തിച്ചാലില്‍ കാണാതായ കാടാമ്പുഴ സ്വദേശികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തന ങ്ങളില്‍ പങ്കാളികളായവരെ നെച്ചുള്ളി പി ആര്‍ എസ് സി ക്ലബ്ബ് ആദരി ച്ചു.മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ പി…

error: Content is protected !!