Month: August 2020

സാഹിത്യോത്സവ് സമാപിച്ചു

കരിമ്പുഴ:എസ്എസ്എഫ് കാവുണ്ട യൂണിറ്റ് സാഹിത്യോത്സവ് സമാ പിച്ചു.25, 26, 27 തിയ്യതികളില്‍ 4 ഓണ്‍ലൈന്‍ വേദികളിലായി 60 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സമാപന സംഗമത്തില്‍ മഹല്ല് ഖത്തീബ് സിദ്ധീഖ് അന്‍വരി പ്രാര്‍ത്ഥന നിര്‍വഹിച്ചു.എസ് എസ് എഫ് പാലക്കാട് ജില്ല പ്രസിഡന്റ് ഉസ്മാന്‍…

റേഷന്‍ കടകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

പാലക്കാട് : ഓണവുമായി ബന്ധപെട്ട് ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകള്‍ക്ക് ഓഗസ്റ്റ് 30ന് (ഞായറാഴ്ച) പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും ഈ ദിവസത്തിന് പകരം സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്ക്കരണം നടത്തി

ഷോളയൂര്‍:ഗ്രാമപഞ്ചായത്തിലെ കോഴികൂടം പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവ ത്ക്കരണം നടത്തി. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സംഘങ്ങളായി തിരിഞ്ഞു പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് പനിയുള്ളവരുടെ വിവരങ്ങള്‍ സര്‍വ്വേ വഴി ശേഖരിച്ചു. ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി…

കാര്‍ തലകീഴായി മറിഞ്ഞു

അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയില്‍ കാര്‍ തലകീഴായി മറിഞ്ഞു.കാറിലുണ്ടായിരുന്ന കരുവാരക്കുണ്ട് പുല്ലട്ട സ്വദേശി കളായ രണ്ട് പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.പിലാച്ചോല സലഫി മസ്ജിദ് സമീപം ഇന്ന് ഉച്ചക്ക് ഒന്നേകാലോടെയാണ് അപക ടമുണ്ടായത്. കരുവാരകുണ്ട് ഭാഗത്ത് നിന്നും എടത്തനാട്ടു കരയി ലേക്ക് പോവുകയായിരുന്ന കാറാണ്…

നൂറോളം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം: എ.ബി റോഡ് ശിഹാബ് തങ്ങള്‍ യൂത്ത് സെന്റര്‍ ചാരിറ്റി വിംഗിന്റെ ആഭിമുഖ്യത്തില്‍ നൂറോളം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം റഷീദ് മുത്തനില്‍ ചാരിറ്റിവിംഗ് ഭാരവാഹികള്‍ക്ക് വിതരണോ ദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് യൂത്ത് ലീഗ് വൈ.…

കോവിഡ്-19 ജില്ലയില്‍ 834 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 834 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും 10 പേര്‍ മലപ്പുറം ജില്ലയിലും 16…

പിഎംഎവൈ-ലൈഫ് ഭവനപദ്ധതിയില്‍ നഗരസഭ ചെയര്‍പേഴ്‌സണിന്റേത് നിരുത്തരവാദപരമായ നിലപാട്:സിപിഎം കൗണ്‍സിലര്‍മാര്‍

മണ്ണാര്‍ക്കാട്:നഗരസഭയില്‍ പിഎംഎവൈ ലൈഫ് ഭവന നിര്‍മാണ പദ്ധതി നഗരസഭ ചെയര്‍പേഴ്ണിന്റെ നിരുത്തരവാദപരമായ നിലപാട് മൂലം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് സിപിഎം കൗണ്‍ സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.നഗരസഭയുടെ വിഹിതം നല്‍കാത്തതിനാല്‍ നാലാം ഡിപിആറില്‍ നിര്‍മാണ അനുമതിയായ 283 വീടുകളുടെ പ്രവൃത്തികളാണ് എങ്ങുമെത്താ ത്ത നിലയിലുള്ളത്.വീട്…

ഓപ്പറേഷന്‍ പൊന്നോണം: ഓണക്കാല പരിശോധന സെപ്റ്റംബര്‍ അഞ്ച് വരെ തുടരും

പാലക്കാട്:ഓണവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിച്ച ഓണക്കാല പരിശോധന ‘ഓപ്പറേഷന്‍ പൊന്നോ ണം’ സെപ്റ്റംബര്‍ അഞ്ച് വരെ തുടരുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ അറിയിച്ചു.മൂന്ന് സ്‌ക്വാഡുകളായി ഇതുവരെ 166 സ്ഥാ…

ഓണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ. കെ. ബാലന്‍

പാലക്കാട് : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിരുവോണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഇതില്‍ പോലീസും ജില്ലാ ഭരണാധികാരികളും ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥരു മായി സൂം വഴി നടത്തിയ അവലോകന യോഗത്തില്‍…

കോവിഡ് ബാധിതരായി ജില്ലയില്‍ 806 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 806 പേരാണ് ചികിത്സയിലുള്ളത്.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും എട്ടു പേര്‍ മലപ്പുറം ജില്ലയിലും 11 പേര്‍…

error: Content is protected !!