Category: Alathur

ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടയം വിതരണം നടത്തി

വണ്ടാഴി: കടപ്പാറ ആദിവാസി കോളനി നിവാസികള്‍ ഉള്‍പ്പെട്ട 14 കുടുംബങ്ങള്‍ക്കായി പട്ടയം വിതരണം ചെയ്തതെന്ന് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഭൂരഹിതരായ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു കൊടുക്കാനായി കണ്ടെത്തിയ മേലാ ര്‍കോട് പഞ്ചായത്തിലെ നിക്ഷിപ്ത വനഭൂമി…

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹാന്‍ഡ് സാനിറ്റെസര്‍ വിതരണവുമായി ‘പരിരക്ഷ’ പദ്ധതി

കുഴല്‍മന്ദം: ഗ്രാമപഞ്ചായത്തിന്റെയും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മുഴു വന്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ സന്നദ്ധപ്രര്‍ത്തകര്‍ക്കും ഔഷധി ആയുര്‍വേദ ഹാന്‍ഡ് സാനിറ്റൈസറും പ്രതിരോധ മരുന്നുകളും വിതരണം ചെയ്യുന്ന ‘പരിരക്ഷ” പദ്ധതിക്ക് തുടക്കം കുറിച്ചു. കുഴ ല്‍മന്ദം പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രകാശന്‍, കുഴല്‍മന്ദം…

ഇടുക്കിയിൽ ചികിത്സയിലായിരുന്ന ആലത്തൂർ സ്വദേശി ഇന്ന് വൈകിട്ട് ആശുപത്രി വിടും

ആലത്തൂർ :ഏപ്രിൽ 27ന് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ആലത്തൂർ സ്വദേശി(38) ഇന്ന് വൈകിട്ടോടെ ആശുപത്രി വിടും. ഇദ്ദേഹത്തിൻ്റെ പരി ശോധനാഫലം രണ്ടുതവണ തുടർച്ചയായി നെഗറ്റീവ് ആയതിനാൽ ആണ് വിദഗ്ധ സംഘം അടങ്ങുന്ന മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ആശുപത്രിയിൽ നിന്നും വിട്ടയ…

നാടിനെ കാക്കുന്നവര്‍ക്ക് കെഎസ്എയുവിന്റെ കരുതല്‍

മാത്തൂര്‍: പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാസ്‌ക്കുകള്‍ എത്തിച്ച് നല്‍കി കെ എസ് യു മാത്തൂര്‍ മണ്ഡലം കമ്മിറ്റി മാതൃക യായി.കുഴല്‍മന്ദം പോലീസ് സ്‌റ്റേഷനിലേക്ക് നല്‍കിയ മാസ്‌ക്കു കള്‍ എസ്‌ഐ അനൂപ് ഏറ്റുവാങ്ങി.ചുങ്കമന്ദം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മാസ്‌ക്കുകള്‍ മെഡിക്കല്‍ ഓഫീസര്‍ വിജയ്…

ആലത്തൂരില്‍ ഹോമിയോ രോഗ പ്രതിരോധ ശേഷി മരുന്ന് എത്തിക്കും

ആലത്തൂര്‍: ആലത്തൂരിലെ ‘നന്മ’ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിലെ രണ്ട് ലക്ഷം ജനങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഹോമിയോ മരുന്ന് എത്തിക്കും. ഏഴ് പഞ്ചായത്തുകളിലായി ‘നന്മ വി സെര്‍വ്വ്’ പഞ്ചായ ത്ത് കോ ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ വോളന്റിയര്‍മാരും…

ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ വീടും പരിസരവും അണുവിമുക്തമാക്കി.

ആലത്തൂര്‍: ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ വീടും പരിസരവും പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി. പ്രദേശ ത്തെ വഴികള്‍, അടുത്തുള്ള കടകള്‍, ബാര്‍ബര്‍ ഷോപ്പ്, റേഷന്‍ കട, തുടങ്ങിയ സ്ഥലങ്ങളും അണുവിമുക്തമാക്കിയതായി ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.…

കുളവന്‍മുക്ക്-കുത്തന്നൂര്‍-തോലന്നൂര്‍ റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു

കുത്തന്നൂര്‍: സംസ്ഥാനത്ത് 514 പുതിയ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീ കരി ക്കാനായത് പൊതുമരാമത്തു വകുപ്പിന്റെ നേട്ട മാണെന്ന് പൊതു മരാമത്ത് -രജിസ്ട്രേഷന്‍- തപാല്‍- റെയില്‍വേ വകുപ്പ് മന്ത്രി ജി.സുധാ കരന്‍ പറഞ്ഞു. ആലത്തൂര്‍-തരൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കുള വന്‍മുക്ക്-കുത്തന്നൂര്‍-തോലന്നൂര്‍ റോഡ് ഉദ്ഘാടനം…

മന്ത്രി ജി സുധാകരന്‍ ഇന്ന് ജില്ലയില്‍

പാലക്കാട് : പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (മാര്‍ച്ച് 7) ജില്ലയില്‍ വിവിധ റോഡുകളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനവും നവീകരണ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കും.രണ്ട് റോഡുകളുടെ ഉദ്ഘാടനവും മറ്റ് രണ്ട് റോഡുകളുടെ നവീകരണ നിര്‍മ്മാണപ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും ആലത്തൂര്‍-തരൂര്‍…

അജ്ഞാത മൃതദേഹം

വടക്കഞ്ചേരി പന്നിയങ്കര ചൂരക്കാട്ടു കുളമ്പില്‍ റോഡരികില്‍ നിന്നും പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹത്തിന് ഇരുണ്ട നിറവും മെലിഞ്ഞ ശരീരവും 162 സെന്റിമീറ്റര്‍ ഉയരവുമുണ്ട്. ചാരനിറമുളള ട്രൗസറും നരച്ച നീലമിറമുള്ളതും ക്രീം കളറിലുള്ള തുമായ…

ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ : കര്‍മ പദ്ധതി ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും

ആലത്തൂര്‍ :ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിക്കായി ഗ്രാമപഞ്ചായ ത്തുകളും ഗ്രാമവികസന വകുപ്പും സംയുക്തമായി തയ്യാറാക്കിയ പദ്ധതി രേഖയുടേയും കര്‍മ്മ പദ്ധതിയുടേയും ഉദ്ഘാടനവും ഡി.പി. ആര്‍ പ്രകാശനവും ഇന്ന് (മാര്‍ച്ച് ഏഴ്) പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററികാര്യ വകുപ്പ്…

error: Content is protected !!