Category: Alathur

കാണാനില്ല

മാത്തൂര്‍: മൂലോട് വടക്കേക്കാട് വീട്ടില്‍ വീട്ടില്‍ ഇടുമ്പന്റെ മകന്‍ സുനില്‍കുമാറിനെ (40 വയസ്സ്) മെയ് 10 മുതല്‍ കാണാതായതായി കോട്ടായി എസ്.ഐ അറിയിച്ചു. 150 സെ.മീ ഉയരം. ഇരുനിറം, തടിച്ച ശരീരം, വലതു കോങ്കണ്ണ്, കറുത്ത തലമുടി. കാണാതാകുമ്പോള്‍ പച്ച ഷര്‍ട്ടും…

അന്താരാഷ്ട്ര വനിതാ ദിനം: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

നെന്‍മാറ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനി ത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതകള്‍ക്കെതിരെയുള്ള ലിംഗപക്ഷപാതം, അസമത്വം എന്നിവ തുടച്ചുനീക്കുക, എല്ലാവരെ യും ഒരേ നീതിയോടെ ഉള്‍ക്കൊള്ളുന്ന നവലോക…

സംസ്ഥാന വ്യാപകമായി പ്രകൃതി സൗഹൃദ കൃഷി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം : മന്ത്രി വി.എസ് സുനിൽകുമാർ

ആലത്തൂർ: സംസ്ഥാന വ്യാപകമായി പ്രകൃതി സൗഹൃദ കൃഷി വ്യാ പിപ്പിക്കാൻ സർക്കാർ തീരുമാനമെന്ന് കാർഷിക-വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. ആല ത്തൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പാടം പാടശേഖര സമിതിയിൽ നി റ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി…

വിത്ത് സംരക്ഷണ കേന്ദ്രം മുഖേന
കര്‍ഷര്‍ക്ക് ഗുണനിലവാരമുള്ള വിത്ത് ലഭ്യമാക്കാൻ കഴിയും; മന്ത്രി വി.എസ് സുനില്‍കുമാര്‍

ആലത്തൂര്‍:കര്‍ഷര്‍ക്ക് മികച്ചതും ഗുണനിലവാരമുള്ളതുമായ വി ത്ത് ലഭ്യമാക്കാന്‍ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി സഹായത്തോടെ ആലത്തൂരിൽ നിർമ്മാണം പൂർത്തീകരിച്ച വിത്ത് സംരക്ഷണ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ച്…

‘തിയേട്രംഫാര്‍മെ’ രണ്ടാം ഘട്ടത്തിന് കണ്ണമ്പ്ര വാളുവച്ച പാറയില്‍ തുടക്കമായി

കണ്ണമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്ര മായ ഭാരത് ഭവന്‍ നടപ്പാക്കുന്ന ജൈവ കാര്‍ഷിക പദ്ധതിയായ ‘തിയേട്രംഫാര്‍മെ’ രണ്ടാംഘട്ട പദ്ധതിക്ക് കണ്ണമ്പ്ര വാളുവച്ച പാറ യി ല്‍ തുടക്കമായി. മന്ത്രി എ.കെ. ബാലന്‍ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ്…

കൂട് മത്സ്യകൃഷി’ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം

നെന്‍മാറ:പോത്തുണ്ടി ഡാമില്‍ ആരംഭിച്ച ‘കൂട് മത്സ്യകൃഷി ‘യി ലൂടെ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം. 6000 മത്സ്യങ്ങളാണ് ആകെ വിളവെടുത്തത്. പോത്തുണ്ടി റിസര്‍വോയറില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകളില്‍ ജനിതക രീതിയില്‍ ഉത്പാദിപ്പിച്ച സിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്ന ത്.…

കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം

കിഴക്കഞ്ചേരി: സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കു ന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളി ലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാട നം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ ത്തകര്‍ക്ക് അതിനൂതനമായ വരുമാനമാര്‍ഗമാണ് ഹോം ഷോപ്പ്…

ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം : നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു

ആലത്തൂര്‍:സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ബ്രഹ്മാനന്ദ ശിവയോഗിയുടെ നാമധേയത്തില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ -നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക…

ട്രഷറി നിക്ഷേപം ലാഭകരമാക്കും: മന്ത്രി തോമസ് ഐസക്

വടക്കഞ്ചേരി: ട്രഷറിയിൽ പണം നിക്ഷേപിക്കുന്നത് സർക്കാരിനും നിക്ഷേപകനും ഒരുപോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വടക്കഞ്ചേരി സബ്ട്രഷറി കെട്ടിടം ഓൺലൈനാ യി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറികളിലെ നിക്ഷേപത്തിന് ബാങ്കുകളിലേതിനേക്കാൾ കൂടിയ നിരക്കിലുള്ള പലിശ നൽകാനാകും. ഇത്…

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ- വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആലത്തൂര്‍:സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമാ യി ജില്ലയിലെ മംഗലം ഡാം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീ കരണ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജ യന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ടൂറിസത്തെ ആശ്രയിച്ചു…

error: Content is protected !!