പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. സംസ്ഥാനത്ത്...
NEWS & POLITICS
മണ്ണാര്‍ക്കാട്: വന്യമൃഗശല്യംനേരിടുന്ന വാര്‍ഡുകളില്‍ വോട്ടുചോദിച്ചെത്തുന്ന സ്ഥാ നാര്ഥികള് വന്യജീവിപ്രതിരോധത്തില് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘടനയായ കിഫയുടെ ഭാരവാഹികള്‍...
മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.പോളിങ് സ്റ്റേഷനുകളി ലേക്കുള്ള സാധനസാമഗ്രികള്‍...
മണ്ണാര്‍ക്കാട്: പെരിമ്പടാരി സെന്റ് ഡൊമിനിക് സ്കൂള്‍ 23-ാമത് വാര്‍ഷികം ആഘോ ഷിച്ചു. ഫാ.ജിജോ ചാലക്കല്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം...
മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. യോഗം മണ്ണാര്‍ക്കാട് യൂണിയന്റെ നേതൃത്വത്തില്‍ ശാഖാ ഭാരവാഹികളുടെ യോഗം ചേര്‍ന്നു. ശാഖായോഗങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യൂത്ത്...
കോട്ടോപ്പാടം: വോട്ടര്‍പട്ടിക തീവ്രപരിഷ്കരണ (എസ്.ഐ.ആര്.) ജോലിലേര്പ്പെട്ടി രിക്കുന്ന ബി.എല്‍.ഒമാര്‍ക്കും നാട്ടുകാര്‍ക്കും സഹായകമായി ആരോഗ്യപ്രവര്‍ത്തക ന്റെ സേവനം. എന്യുമറേഷന് ഫോറം...
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ നരിയംകോട്-നായാടിക്കുന്ന് റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ‘ഇരുമുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ റോഡ് നന്നാക്കാന്‍...
മണ്ണാര്‍ക്കാട്: അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ ആരംഭിക്കും....
മണ്ണാര്‍ക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിനു ള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാപെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
മണ്ണാര്‍ക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരി ശീലനം നാളെ മുതല്‍...