Category: Chittur

ജീവനി ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’

ചിറ്റൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹകരത്തോടെ യാണ് ജീവനി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, വി.എഫ്. പി.സി.കെ, എസ്.എഫ്.എ.സി, ആത്മ, തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി യുവജനങ്ങള്‍,…

സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറിക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ജീവനി പദ്ധതി: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

ചിറ്റൂര്‍: കൃഷിക്ക് പ്രാഥമിക പരിഗണന നല്‍കി സംസ്ഥാനത്ത് വിഷരഹിത-സുരക്ഷിത- പോഷക സമൃദ്ധ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനാണ് ജീവനി പദ്ധതിയെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് (2020 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ വരെ)…

‘ജീവനി’ ജില്ലാതല ഉദ്ഘാടനം 23 ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും

വേലന്താവളം: വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 23 ന് രാവിലെ 11.30 ന്…

മെഹ്‌റാജിനും മക്കള്‍ക്കും പുതുജീവിതം സമ്മാനിച്ച് ലൈഫ് മിഷന്‍

നെന്മാറ: വിണ്ടുകീറിയ ചുവരുകളും ഇടിഞ്ഞു പൊളിഞ്ഞ മേല്‍ക്കൂര യുമായി ജീവിതം തള്ളിനീക്കിയ പല്ലശ്ശന പാറക്കളം മെഹ്‌റാജിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെയും നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെയും കരുതലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലൂടെ ലഭിച്ചത് മറ്റൊരു ജീവിതം തന്നെയാണ്. മെഹ്‌റാജിനും ഭര്‍ത്താവ് ലോറി…

ലൈഫ്മിഷന്‍ : ചിറ്റൂര്‍ ബ്ലോക്കിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 18 ന്

ചിറ്റൂര്‍: ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന്‍ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്ലോക്ക് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും ചിറ്റൂര്‍, തത്തമംഗലം നഗരസഭാ പരിധിയിലെയും ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജനുവരി 18 ന് കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ജലവിഭവ…

പെരുമാട്ടി സ്‌കൂളില്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

പെരുമാട്ടി: പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം…

എഎവൈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ചിറ്റൂര്‍: താലൂക്കില്‍ എഎവൈ വിഭാഗത്തില്‍ (അന്ത്യോദയ- മഞ്ഞ കാര്‍ഡ്) ഉള്‍പ്പെടുന്നതിന് പൊതുവിഭാഗം സബ്‌സിഡി (നീലകാര്‍ഡ്) , പൊതുവിഭാഗം നോണ്‍ സബ്‌സിഡി (വെള്ള കാര്‍ഡ്) എന്നിവ നിര്‍ദേശിച്ച തിയ്യതിയ്ക്കകം സമര്‍പ്പിക്കണമെന്ന് ചിറ്റൂര്‍ താലൂക്ക്‌സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആശ്രയ പദ്ധതിയില്‍പ്പെട്ടവര്‍, പട്ടികവര്‍ഗ്ഗക്കാര്‍, നിര്‍ധനരും നിരാലംബരുമായ…

ഊര്‍ജ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള കാര്‍ഷിക രീതികള്‍ അവലംബിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: ഊര്‍ജ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള കാര്‍ഷിക രീതികള്‍ കര്‍ഷകര്‍ അവലംബിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുസും പദ്ധതി വഴി അനര്‍ട്ട് മുഖേന കര്‍ഷകര്‍ക്ക് അറുപതു ശതമാനം സബ്ബ്സിഡി നിരക്കില്‍ നിലവിലുള്ള കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പു…

തൊഴില്‍ സാധ്യതയുള്ള വിദ്യാഭ്യാസ രീതി തെരഞ്ഞെടുക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:തൊഴില്‍ സാധ്യതകള്‍ കൂടി പരിഗണിച്ചുള്ള വിദ്യാഭ്യാസ രീതി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കണമെന്ന് ജലസേചന വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന എംപ്ളോയബിലിറ്റി സെന്റര്‍ ചിറ്റൂര്‍ ഗവ. കോളേജില്‍ സംഘടിപ്പിച്ച ‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു…

കേരളത്തിലെ വിദ്യാലയങ്ങള്‍ ലോക നിലവാരത്തിലേക്ക്: മന്ത്രി സി രവീന്ദ്രനാഥ്

ചിറ്റൂര്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യവും ഹൈ ടെക് അക്കാദമിക് മികവുകളും ഏകോപിപ്പിച്ചാല്‍ ലോകത്ത് ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ രീതി കേരളത്തിന്റെതാകുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്ര നാഥ് പറഞ്ഞു. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക്…

error: Content is protected !!