Category: Ottappalam

നിരാക്ഷേപ വിദ്യാഭ്യാസത്തിന്റെ കാവലളായി വര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം :മഞ്ഞളാംകുഴി അലി എംഎല്‍എ

ചെര്‍പ്പുളശ്ശേരി:രാജ്യം നേരിടുന്ന രൂക്ഷമായ ഫാസിസ്റ്റ് ഭീഷണി ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് ശക്തിപകരാന്‍ അധ്യാപക സമൂഹം മുന്നോട്ടുവരണമെന്ന് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.മതേതര ജനാധിപത്യ ആശയങ്ങള്‍ക്ക് പകരം…

കെ എസ് ടി യു ജില്ലാ സമ്മേളനത്തിന് ചെര്‍പ്പുളശ്ശേരിയില്‍ തുടക്കമായി

ചെര്‍പ്പുളശ്ശേരി:കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എസ് .ടി.യു)ജില്ലാസമ്മേളനത്തിന് പ്രതിനിധി സമ്മേളനത്തോടെ ചെര്‍ പ്പുളശ്ശേരിയില്‍ തുടക്കമായി.ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് പതാക ഉയര്‍ത്തി.’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം ‘ എന്ന പ്രമേയത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ.കെ.സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു.ജില്ലാ…

വിളര്‍ച്ച രോഗമുള്ള കുട്ടികള്‍ക്ക് കരുതലായി ‘പ്രസാദം’ പദ്ധതി

ഒറ്റപ്പാലം :ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ‘പ്രസാദം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി ഉണ്ണി എം.എല്‍.എ. നിര്‍വഹിച്ചു. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതില്‍ ആയുര്‍വേദ ചികിത്സാ രീതിക്ക് വലിയ പങ്കുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. വിദ്യാലയ…

കുട്ടികള്‍ക്ക് ആവേശമായി കെ എസ് ടി യു ഫുട്‌ബോള്‍ മേള

ചെര്‍പ്പുളശ്ശേരി:കെ.എസ്.ടി.യു ചെര്‍പ്പുളശ്ശേരി ഉപജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ യു.പി വിഭാഗം സ്‌കൂളുകളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മേള കുട്ടികള്‍ക്ക് ആവേശത്തോടെ കളിച്ചു രസിക്കാന്‍ നവ്യാനുഭവ ങ്ങളൊരുക്കി ശ്രദ്ധേയമായി. ഫെബ്രുവരി 1,2 തീയ്യതികളില്‍ ചെര്‍പ്പുള ശ്ശേരി ഗവ.ഹയര്‍…

കല്ലടിക്കോട് – ശ്രീകൃഷ്ണപുരം റോഡ് പ്രവൃത്തി തുടങ്ങി

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിലെ കല്ലടിക്കോട് – ശ്രീകൃഷ്ണപുരം പി.ഡബ്ല്യുയു.ഡി റോഡ് വീതി കൂട്ടുന്നതിന്റെയും പൂര്‍ണമായും റീ ടാര്‍ ചെയ്യുന്ന പ്രവൃത്തിയുടെയും ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. പ്രളയത്തിലും മറ്റുക്കെടുതി കളിലും തകര്‍ന്ന റോഡുകളുടെ നവീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നിയോജക മണ്ഡലത്തിലെ തകര്‍ന്ന…

സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കി ലൈഫ് മിഷന്‍; ഒറ്റപ്പാലം ബ്ലോക്കില്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

ഒറ്റപ്പാലം: ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരമാണ് സര്‍ക്കാരിന്റെ നാല് മിഷനുകളില്‍ ഒന്നായ ലൈഫ് വഴി നടപ്പാവുന്നതെന്ന് എം.എല്‍.എ പറഞ്ഞു. 1957 ല്‍ കുടിയിറക്കാനോ ഭൂമി…

കെ എസ് ടി യു ജില്ലാ സമ്മേളനം:സംഘാടക സമിതിയായി

ചെര്‍പ്പുളശ്ശേരി: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേ ളനം ‘നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം ‘ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1,2 തീയ്യതികളില്‍ ചെര്‍പ്പുളശ്ശേരി ഗവ.ഹയര്‍സെക്ക ന്ററി സ്‌കൂളില്‍ നടക്കും.പ്രതിനിധി സമ്മേളനം,ഉദ്ഘാടന സമ്മേ ളനം,വിദ്യാഭ്യാസ സമ്മേളനം, യാത്രയയപ്പ്,കൗണ്‍സില്‍ മീറ്റ് എന്നീ…

ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിപ്പിക്കണം:പികെ ശശി എംഎല്‍എ

ഷൊര്‍ണ്ണൂര്‍:ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ സസ്യേതര ഭക്ഷ ണശാല തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് എംഎല്‍എ പികെ ശശി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.കോച്ചുകളില്‍ വെള്ളം നിറക്കാനുള്ള കരാര്‍ പുതുക്കി നല്‍കി തൊഴിലാളികളുടെ തൊഴി ല്‍ പുന:സ്ഥാപിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. യാത്രക്കാരുടെ അരുകിലേക്ക്…

കെഎസ്ടിഎ പ്രസിഡന്റ് ടി ജയപ്രകാശ് എംഎ അരുണ്‍കുമാര്‍ ജില്ലാ സെക്രട്ടറി

ഒറ്റപ്പാലം:കെഎസ്ടിഎ ജില്ലാ പ്രസിഡന്റായി ടി ജയപ്രകാശിനേയും സെക്രട്ടറിയായി എംഎ അരുണ്‍കുമാറിനേയും തെരഞ്ഞെടു ത്തു.വി.ജെ.ജോണ്‍സനാണ് ട്രഷറര്‍.മറ്റ് ഭാരവാഹികള്‍:എന്‍ ഉഷ മഹേശ്വരി,എം.കൃഷ്ണദാസ്,ജോസഫ് ചാക്കോ,ഇ.എം.ശ്രീദേവി (വൈസ് പ്രസിഡന്റുമാര്‍),കെ പ്രസാദ്,എംആര്‍ മഹേഷ് കുമാര്‍,കെ പ്രഭാകരന്‍,കെ അജില (ജോയിന്റ് സെക്രട്ടറി) 75 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

കുഞ്ചന്‍നമ്പ്യാര്‍ സ്മരണയില്‍ തുള്ളല്‍ മഹോല്‍സവത്തിന് തുടക്കമായി

ലക്കിടി:കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ സ്മാരകത്തിന്റെ ആഭിമുഖ്യ ത്തില്‍ നാട്യശാലയില്‍ തുള്ളല്‍ മഹോല്‍സവത്തിന് തുടക്കമായി. തുള്ളല്‍ കലയുടെ വൈവിധ്യങ്ങള്‍ ആസ്വാദകരിലേക്കേതിക്കുന്ന അഞ്ച് അവതരണങ്ങളാണ് ആദ്യദിനത്തില്‍ അരങ്ങേറിയത്. ഘോഷയാത്ര എന്ന കഥയെ അടിസ്ഥാനമാക്കി കൂത്തുപറമ്പ് കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളലോടെ അരങ്ങുണര്‍ന്നു. തുടര്‍ന്ന്…

error: Content is protected !!