Category: Ottappalam

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി

ഒറ്റപ്പാലം: ആലങ്ങാട് ബാലബോധിനി എല്‍.പി സ്‌കൂള്‍ മാനേജര്‍ പി.അരവിന്ദാക്ഷനും കുടുംബവും മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി. പി. ഉണ്ണി എം.എല്‍ .എയോടൊപ്പം എത്തിയാണ് പി അരവിന്ദാക്ഷന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിക്ക് ചെക്ക് കൈമാറിയത്. വനിതാ വികസന കോര്‍പ്പറേഷന്‍…

മൊബൈല്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉത്പന്ന കച്ചവടം

കടമ്പഴിപ്പുറം:പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐബിയും, ചെര്‍പ്പുളശ്ശേരി റേഞ്ചും സംയുക്തമായി കടമ്പഴിപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയില്‍ വിപണിയില്‍ 3 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ ആയ ഹാന്‍സ് പിടികൂടി.കടമ്പഴിപ്പുറം കല്ലോട്ട്…

അസാപ് റീബൂട്ട് കേരള ഹാക്കത്തോണിന് വിജയകരമായ സമാപനം

ഒറ്റപ്പാലം: ജില്ലയിലെ തിരഞ്ഞെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ഫെബ്രുവരി 28 ന് ആരംഭിച്ച മൂന്നു ദിവസം നീണ്ട റീബൂട്ട് കേരള ഹാക്കത്തോൺ വിജയകരമായി സമാപിച്ചു. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകൾ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ…

റീബൂട്ട് കേരള ഹാക്കത്തോണിലൂടെ നവകേരള നിര്‍മ്മിതിക്ക് പുത്തന്‍ ആശയങ്ങളുമായി വിദ്യാര്‍ഥികള്‍

ലക്കിടി: ജവഹര്‍ലാല്‍ കോളെജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടക്കുന്ന അസാപ്പ് റീബൂട്ട് കേരള ഹാക്ക ത്തോണില്‍ നവകേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ വികസി പ്പിച്ച് വിദ്യാര്‍ഥികള്‍. ജല, പരിസ്ഥിതി വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നപരിഹാരങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ഹാക്കത്തോണ്‍ തുടര്‍ച്ചയായ 36…

അവിനാശി അപകടത്തില്‍ മരിച്ച ശിവകുമാറിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു

ശ്രീകൃഷ്ണപുരം:അവിനാശി വാഹനാപകടത്തിൽ മരിച്ച പി യു ശിവകുമാറിന്റെ മംഗലാംകുന്നിലെ വീട്ടിൽ എത്തി മന്ത്രി എ കെ ബാലൻ കുടുംബാം ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വൈകീട്ട് 4 മണിയോടെ പുളിഞ്ചിറയിലെ ഉദയാ നിവാസിൽ എത്തിയ മന്ത്രി അച്ഛൻ ഉണ്ണി കൃഷ്ണനെയും ‘അമ്മ സത്യഭാമയെയും…

പരിസ്ഥിതി, ജലസുരക്ഷയില്‍ പരിഹാരമാര്‍ഗങ്ങള്‍ തേടി 36 മണിക്കൂര്‍ നീളുന്ന അന്വേഷണം; റീബൂട്ട് കേരള ഹാക്കത്തോണിന് ലക്കിടിയില്‍ തുടക്കം

ലക്കിടി : ജലം, പരിസ്ഥിതി വകുപ്പുകളിലെ വിവിധ പ്രശ്‌നപരി ഹാരങ്ങള്‍ ലക്ഷ്യമിട്ട് അസാപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസ ങ്ങളിലായി ലക്കിടി ജവഹര്‍ലാല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടക്കുന്ന പാലക്കാട് റീബൂട്ട് കേരള ഹാക്കത്തോണ്‍ ജില്ലാ കലക്ടര്‍ ഡി.…

ഉള്‍’കാഴ്ച’യൊരുക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍: സ്മാര്‍ട്ട് ഫോണ്‍-മുച്ചക്രവാഹന വിതരണോദ്ഘാടനം 20 ന്

ഷൊര്‍ണൂര്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, വികലാംഗക്ഷേമ കോര്‍പ റേഷന്‍ എന്നിവയുടെ സഹകരണത്തോടെ കാഴ്ചപരിമിതര്‍ക്ക് ഉള്‍’ക്കാഴ്ച’യൊരുക്കാന്‍ സ്മാര്‍മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോ ദ്ഘാടനവും കാഴ്ച പദ്ധതി പരിശീലനോദ്ഘാടനവും ഫെബ്രുവരി 20 ന് രാവിലെ 10 ന് ഷൊര്‍ണൂര്‍ കവളപ്പാറ ഐക്കോണ്‍സ് ആശുപത്രി യില്‍…

പൂക്കോട്ടുകാവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ രണ്ട് റോഡുകള്‍ തുറന്നു

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് 2019 -20 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. 11-ാം വാര്‍ഡ് മുന്നൂര്‍ക്കോട് നായാടി കോളനി റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചാ യത്ത് അഞ്ചു ലക്ഷം രൂപയും…

മഴവില്‍ സംഘം ഈസി എക്‌സാം സംഘടിപ്പിച്ചു

കരിമ്പുഴ:എസ് എസ് എഫ് കാവുണ്ട യൂണിറ്റ് വിദ്യാര്‍ത്ഥിക ള്‍ക്കായി ഈസി എക്‌സാം മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഉനൈസ് സുഹ്രി ഉദ്ഘാടനം ചെയ്തു എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷന്‍ വിസ്ഡം സെക്രട്ടറി നവവി മുസ്ലിയാര്‍ വിഷയാവതരണം നടത്തി.എസ്എസ്എഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ്…

‘സ്‌നേഹ നനവ്’ സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റെയും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘സ്‌നേഹ നനവ്’ സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സമന്വയ പാലിയേറ്റീവ് സെക്കന്‍ഡറി യൂണിറ്റും പ്രൈമറി യൂണിറ്റുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ബ്ലോക്ക്…

error: Content is protected !!