Category: Ottappalam

അജയ് കൃഷ്ണനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:സിന്ദൂരത്തുമ്പിയില്‍ അത്യപൂര്‍വ്വ ജൈവപ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിലെത്തിച്ച ചങ്ങലീരി സ്വദേശി വിദ്യാര്‍ത്ഥി അജയ് കൃഷണയെ എം ഇ ഐ കോളേജ് മാനേജ്‌ മെന്റും സ്റ്റാഫും ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു.ഉപഹാരം കോളേജ് മാനേജര്‍ റസാഖ് മാസ്റ്റര്‍ അജയ് കൃഷണക്ക് കൈമാറി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍…

നിയമസഭാ തിരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് സ്വീപിന്റെ ആഭിമുഖ്യത്തില്‍ (സിസ്റ്റമാ റ്റിക് വോട്ടേഴ്‌സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസി പ്പേഷന്‍) ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സൈക്ലത്തോണ്‍ ഫഌഗ് ഓഫ് ചെയ്തു. സബ് കളക്ടറുടെ…

നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടിംങ് പ്രോത്സാഹനത്തിന് ഫ്ലാഷ് മോബ്

ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സമ്മതി ദായകരെയും വോട്ടിംങ് പ്രോത്സാഹനത്തിന് സ്വീപ്പിൻ്റെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം ബർബോ ഡാൻസ് അക്കാദമിയിലെ മുപ്പതോളം യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മികച്ച കലാപ്രകടനമാണ് സംഘാഗങ്ങൾ കാഴ്ചവെ ച്ചത് . സംഘത്തിലെ പ്രായം…

പുലിയ കണ്ടെന്ന്?ആര്‍ആര്‍ടി പരിശോധന നടത്തി

മണ്ണാര്‍ക്കാട്:പെരിമ്പടാരി പോത്തോഴിക്കാവില്‍ പുലിയെ കണ്ട തായി അഭ്യൂഹം.കുരങ്ങന്‍ചോല പാതയോരത്തുള്ള റബ്ബര്‍ തോട്ട ത്തിന് സമീപത്തായാണ് തിങ്കളാഴ്ച പുലര്‍ച്ചെ പുലിയെ കണ്ടതായി പ്രദേശവാസിയായ ബാബു നാട്ടുകാരെ അറിയിച്ചത്. വനംവകു പ്പിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ഏഴരയോടെ മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേന…

ക്രെയിന്‍ മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടു

കല്ലടിക്കോട്: ക്രെയിന്‍ മറിഞ്ഞ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷ പ്പെട്ടു.ഇടക്കുറുശ്ശി ശിരുവാണി ജംഗ്ഷനില്‍ ഇന്ന് വൈകീട്ടോടെ യായിരുന്നു അപകടം.വന്‍ മരത്തിന്റ വേര് നീക്കം ചെയ്യുന്നതി നിടെയാണ് ക്രെയിന്‍ മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാതെ വലഞ്ഞ ദമ്പതികൾക്ക് ആശ്വാസം

ഷൊര്‍ണൂര്‍:മൂന്ന് മാസത്തോളമായി വിവാഹ സർട്ടിഫിക്കറ്റി നു വേണ്ടി വല യുന്ന മുതുതല പഞ്ചായത്തിലെ കൊടുമുണ്ട സ്വദേശി കളായ മണി കണ്ഠൻ- ജമുന ദമ്പതികൾക്ക് ആശ്വാസമായി പരാതി പരിഹാര അദാലത്ത്. മൂന്ന് മാസം മുൻപ് വിവാഹം കഴിഞ്ഞിട്ടും ഭാര്യയായ ജമുനക്കെതിരെ ലഭിച്ച പരാതിയെ…

അദാലത്തിൽ മനം നിറഞ്ഞ് അംബുജാക്ഷിയമ്മ

ഷൊര്‍ണൂര്‍: ജീവിതം ഒരു രീതിയിലും മുന്നോട്ടു പോവില്ലെന്ന അവ സ്ഥയിലായിരുന്നു അംബുജാക്ഷിയമ്മ.ഒറ്റപ്പാലം കൂനത്തറ സ്വദേശി അബുജാക്ഷിയമ്മയ്ക്ക് ഷൊര്‍ണൂരില്‍ നടന്ന ഒറ്റപ്പാലം – പട്ടാമ്പി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂ ടെ ലഭിച്ചത് സന്തോഷത്തിലേറെ പ്രതീക്ഷകളാണ്. സഹായിക്കാന്‍ ആരുമില്ലാതെ സാമൂഹിക…

സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്ത് : നേരിട്ട് ലഭിച്ചത് 1300 പരാതികൾ

ഷൊര്‍ണൂര്‍: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കു കളുടെ സാന്ത്വനസ്പർശം രണ്ടാംദിന പരാതി പരിഹാര അദാല ത്തിൽ നേരിട്ട് ലഭിച്ചത് 1300 പരാതികൾ. ഇതിൽ 324 എണ്ണത്തിന് പരിഹാരമായി. 976 എണ്ണം തുടർനടപടികൾക്കായി വിവിധ വകു പ്പുകൾക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ…

താഴെ തട്ടിലേക്കിറങ്ങിയുള്ള വികസനമാണ് സര്‍ക്കാര്‍ സമീപനമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍

ഷൊര്‍ണൂര്‍: താഴെ തട്ടിലേക്കിറങ്ങിയുള്ള വികസനമാണ് സര്‍ക്കാര്‍ സമീപനമെന്നും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, കുടിവെള്ളം, കാര്‍ഷിക ക്ഷേമം തുടങ്ങി അടിസ്ഥാന ആവശ്യങ്ങ ള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയിട്ടുള്ളതെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. ‘സാന്ത്വനസ്പര്‍ശം’ പരാതി പരിഹാര…

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രം കമ്മീഷനിങ് നാളെ

ഒറ്റപ്പാലം:തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെ ടുപ്പിന്റെ ഭാഗമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റേയും ബ്ലോ ക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളുടേയും ജില്ലാ പഞ്ചാ യത്ത് ഡിവിഷനുകളുടേയും വോട്ടിംഗ് യന്ത്രം കമ്മീഷനിങ്ങ് നാളെ (ഡിസംബർ ആറ് ) ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി സ്കൂളിൽ രാവിലെ…

error: Content is protected !!