കരിമ്പുഴയില്‍ തെളിനീരൊഴുകും : ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കം
ശ്രീകൃഷ്ണപുരം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗ മായി കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ജല നടത്തം, ജല സഭ, ജല ശുചീകരണ യജ്ഞം എന്നീ പരിപാടികള്‍ നടന്നു. കരിമ്പുഴ, കരിപ്പമണ്ണ തോട് വൃത്തിയാക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങ…