Category: Ottappalam

ശ്രദ്ധേയമായി തിരിച്ചറവ് 2023

ചെര്‍പ്പുളശ്ശേരി: മലബാര്‍ പോളിടെക്‌നിക് കോളജില്‍ ലഹരിക്കെതിരെ ബോധവല്‍ക്ക രണവുമായി പ്രകാശം പരത്തുന്ന യുവത്വങ്ങള്‍, വാക്കും വരയുമായി പൊലിസ് ഉദ്യോഗ സ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടും മഹേഷ് ചിത്രവര്‍ണ്ണവും നയി ച്ച തിരിച്ചറിവ് 2023 പരിപാടി ശ്രദ്ധേയമായി. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ…

കൈക്കൂലി കേസ്: തഹസില്‍ദാര്‍ പ്രാഥമിക അന്വേഷണം നടത്തി

മണ്ണാര്‍ക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റു ചെയ്ത വില്ലേജ് ഫീല്‍ഡ് അസിസ്റ്റിന്റ് വി.സുരേഷ്‌കുമാറിനെതിരെ തനിക്ക് ആരും പരാതി നല്‍കിയിട്ടില്ലെന്ന് തഹസില്‍ദാര്‍ കെ.ബാലകൃഷ്ണന്‍ പറഞ്ഞു.കൈക്കൂലി വാങ്ങുന്നതായി സംശയം തോ ന്നിയിട്ടില്ലെന്നും അറസ്റ്റ് ഞെട്ടലുളവാക്കിയെന്നും വില്ലേജ് ഓഫീസര്‍ പി.ഐ.സജീത് പറഞ്ഞു. ഇന്നലെ ഹസില്‍ദാര്‍ കെ…

സാങ്കേതിക വിദ്യാഭ്യാസ രംഗം നവീകരിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ശ്രീകൃഷ്ണപുരം: സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനി ക ലോകത്ത് മുന്നേറാന്‍ ആവില്ലെന്നും അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതി നുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളെജില്‍…

വന്യജീവി ആക്രമണം പ്രതിരോധം: സൗരോര്‍ജ്ജ വേലി-പാനല്‍ വിതരണം ചെയ്ത് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

ശ്രീകൃഷ്ണപുരം: വന്യജീവി ആക്രമണം പ്രതിരോധിച്ച് കൃഷി സംരക്ഷണം ലക്ഷ്യമിട്ട് സൗരോര്‍ജ്ജ വേലി-സൗരോര്‍ജ്ജ പാനല്‍ വിതരണം ചെയ്ത് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചാ യത്ത്. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാട്ടു പന്നി അടക്കമുള്ള വന്യമൃഗങ്ങളില്‍ നിന്നുള്ള കൃഷിനാശത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രീകൃഷ്ണപുരം…

സംസ്ഥാനത്ത് വ്യവസായ സംരംഭം ആരംഭിക്കാന്‍ മികച്ച സാധ്യതകള്‍: എ.എന്‍ ഷംസീര്‍

ഒറ്റപ്പാലം: സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്തിപ്പിനും മിക ച്ച സാധ്യതയും സാഹചര്യവുമാണ് നിലവിലുള്ളതെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഒറ്റപ്പാലം കിന്‍ഫ്ര ഡിഫന്‍സ് വ്യവസായ പാര്‍ക്ക് സന്ദര്‍ശിച്ച് വ്യവസായിക ളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം…

ക്ഷേനിധി ആനുകൂല്ല്യങ്ങള്‍ ഉടനടി വിതരണം ചെയ്യണം: എകെടിഎ

ഒറ്റപ്പാലം: തയ്യല്‍ തൊഴിലാളികള്‍ക്കുള്ള എല്ലാ ക്ഷേമനിധി ആനുകൂല്ല്യങ്ങളും ഉടനടി വിതരണം ചെയ്യണമെന്ന് എകെടിഎ അനങ്ങനടി ഏരിയ വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പ്രസവാനുകൂല്ല്യം 15000 രൂപ ഒറ്റതവണയായി നല്‍കുക,വിധവകളായ തയ്യല്‍ തൊഴിലാളികള്‍ക്ക് ഇരട്ട പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.അനങ്ങനടി…

വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ മന്ത്രിയെത്തി

കടമ്പൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എന്‍. വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ പൊതുവിദ്യാ ഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി എന്‍. ശിവന്‍കുട്ടി കടമ്പൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി. വീല്‍ചെയറിന്റെ സഹായത്തോടെ സ്‌കൂളിലെത്തുന്ന ടീച്ചറെ…

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി വി. ശിവന്‍കുട്ടി

കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു കടമ്പഴിപ്പുറം: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മി കവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കടമ്പഴിപ്പുറം ഗവ യു. പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാ…

ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഒറ്റപ്പാലം: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ. രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.പാലക്കാട് ജില്ലാ…

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിംനേഷ്യം: മന്ത്രി എം.ബി രാജേഷ്

അനങ്ങനടി: സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിം നേഷ്യമെന്നും എല്ലാവരെയും പോലെ സ്ത്രീകൾക്കും പുറത്തേക്ക് വരാൻ, വ്യായാമം ചെയ്യാൻ, സ്വതന്ത്രമായി പ്രവർത്തിക്കാൻ അവ കാശമുണ്ടെന്ന് സ്ഥാപിക്കുക കൂടിയാണ് വനിതാ ജിംനേഷ്യത്തിലൂ ടെയെന്നും തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ…

error: Content is protected !!