പാലക്കാട്: കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പരേഡിന് പറമ്പി ക്കുളം എസ്.എച്ച്.ഒ ആദംഖാന്‍ നേതൃത്വം നല്‍കി. പരേഡില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്, പാലക്കാട് ലോക്കല്‍ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരളാ ഫോറസ്റ്റ്, കേരളാ എക്സൈസ്, കേരളാ ഫയര്‍ഫോഴ്സ്, കേരളാ ഹോം ഗാര്‍ഡ്, ആലത്തൂര്‍ എസ്.എന്‍ കോളെജ് 27 കെ ബറ്റാലിയന്‍ എന്‍.സി.സി. സീനിയര്‍ ഡി വിഷന്‍ ബോയ്സ്, ഗവ വിക്ടോറിയ കോളെജ് 27 കെ ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ വിങ് ഗേള്‍സ് ആന്‍ഡ് ബോയ്സ്, പാലക്കാട് മേഴ്സി കോളെങ് 27 കെ ബറ്റാലിയന്‍ എന്‍.സി. സി സീനിയര്‍ വിങ് ഗേള്‍സ്, ഒറ്റപ്പാലം 28 കെ ബറ്റാലിയന്‍ എന്‍.സി.സി ഗേള്‍സ് ആന്‍ഡ് ബോയ്സ്, പാലക്കാട് ഗവ മോയന്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ഗേള്‍സ്, പാലക്കാട് പി. എം.ജി.എച്ച്.എസ്.എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ബോയ്സ്, കണ്ണാടി എച്ച്.എസ്.എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ഗേള്‍സ്, പാലക്കാട് ബി.ഇ.എം എച്ച്.എസ്.എസ് സ്റ്റുഡ ന്റ്സ് പോലീസ് കേഡറ്റ് ബോയ്സ്, കഞ്ചിക്കോട് ജി.വി.എച്ച്.എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ഗേള്‍സ്, മരുതറോഡ് ഗവ ടെക്നിക്കല്‍ എച്ച്.എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ബോയ്സ്, ചിറ്റൂര്‍ ഗവ വിക്ടോറിയ ജി.എച്ച്.എസ്.എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ഗേള്‍സ്, കോട്ടായി ജി.എച്ച്.എസ്.എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ബോയ്സ്, തത്തമം ഗലം ജി.എച്ച്.എസ്.എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ഗേള്‍സ്, കുഴല്‍മന്ദം സി.എ.എച്ച് .എസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ബോയ്സ്, സിവില്‍ ഡിഫന്‍സ് ടീം പാലക്കാട് അണ്ടര്‍ ഫയര്‍ഫോഴ്സ്, ജൂനിയര്‍ റെഡ്ക്രോസ് പാലക്കാട്, ഗവ മോയന്‍ മോഡല്‍ ജി.എച്ച്.എസ്. എസ് എന്‍.എസ്.എസ് സ്റ്റുഡന്റ്സ്, ബി.ഇ.എം എച്ച്.എസ്.എസ് പാലക്കാട് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, മൂത്താന്തറ കര്‍ണകിയമ്മന്‍ ഹൈസ്‌കൂള്‍ സ്‌കൗട്ട്സ്, ഒലവക്കോട് എം.ഇ.എസ് സ്‌കൂള്‍ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, വ മോയന്‍ മോഡല്‍ ജി.എച്ച്.എസ്.എസ് ഗൈഡ്സ്, കാണിക്കമാത എച്ച്.എസ്.എസ്, കണ്ണാടി എച്ച്.എസ്.എസ് എന്നിങ്ങനെ 33 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
