Category: Palakkad

കൈവശഭൂമിയ്ക്ക് സംയുക്തപരിശോധന: മിനി സര്‍വേ ടീം രൂപീകരിക്കാന്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശം

പാലക്കാട് : കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പ്രദേശങ്ങളില്‍ താമസിക്കുന്ന 150 കുടും ബങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ സര്‍വേ നടത്താന്‍ മിനി സര്‍വേ ടീമിനെ രൂപീക രിക്കുന്നതിനായി അപേക്ഷ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പ് പ്രതിനിധിയോട് ജില്ലാ വിക സന സമിതി യോഗത്തില്‍ ജില്ലാ…

ഒരുക്കങ്ങൾ പൂർത്തിയായി : ജില്ലാ മുസാബക്ക 29ന് തുടങ്ങും

പാലക്കാട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം) പാലക്കാട് ജില്ലാ മുസാബഖ (ഇസ്ലാമിക കലാസാഹിത്യ മത്സരം)യുടെ ഒരുക്കങ്ങൾ പൂർത്തിയായി. മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29, 30 ദിവസങ്ങളിലായി കള്ളിക്കാട് പാലക്കാട് (സി.കെ.എം സാദിഖ് മുസ്ലിയാർ നഗർ)…

കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് : കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാ ണ് വെട്ടേറ്റത്. ഇതില്‍ വിനീഷ്, റെനില്‍ എന്നിവര്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. ബ്ലേഡ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് റെനില്‍…

പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്

പാലക്കാട് : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് നിലവിലുള്ള താല്‍ക്കാലിക ഒഴി വിലേക്ക് പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്. പ്രീഡിഗ്രി, പ്ലസ്ടു അഭില ഷണീയ യോഗ്യതയും ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവരെയാണ് ആവശ്യം. പാലക്കാട് ജില്ലയിലെയോ മലപ്പുറം, തൃശൂര്‍ അയല്‍…

ഊരുവിലക്കിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ത്വരിതപ്പെടുത്തണം : മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് : ഊരുവിലക്കിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത 277/23 നമ്പര്‍ കേസില്‍ അന്വേഷണം ത്വരിതപ്പെടു ത്തി കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാ ശ കമ്മീഷന്‍. ഊരുവിലക്കും സമുദായ വിലക്കും അനുഭവിക്കുന്ന കുടുംബത്തിന് നീതി…

പോക്സോ കോടതികള്‍ ശിശു സൗഹൃദമാവണം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം

പാലക്കാട് : പോക്സോ കോടതികള്‍ ശിശു സൗഹൃദമാക്കണമെന്ന് സംസ്ഥാന ബാലാ വകാശ സംരക്ഷണ കമ്മീഷന്‍ അംഗം ടി.സി ജലജ മോള്‍. ഇതിനായി അടിസ്ഥാന സൗ കര്യങ്ങള്‍ ,ലൈബ്രറികള്‍ തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന് ജില്ലാ വനിതാ ശിശു വി കസന ഓഫീസര്‍ക്ക് ടി.സി ജലജ…

കുടുംബശ്രീ ജില്ലാ ബാല പാര്‍ലമെന്റില്‍ വംശീയ കലാപങ്ങള്‍ക്കെതിരെ പ്രമേയം

പാലക്കാട് : വിവിധ സംസ്ഥാനങ്ങളില്‍ വംശീയതയുടെ പേരില്‍ ജനങ്ങള്‍ പരസ്പരം കൊ ന്നൊടുക്കുന്നതിനും സ്ത്രീകള്‍ പോലും ക്രൂര പീഡനങ്ങള്‍ക്കിടയാക്കുന്നതിനും കുട്ടിക ള്‍ അനാഥരാക്കപ്പെടുന്നതിനും കൊല്ലപ്പെടുന്നതിനും എതിരെ പാലക്കാട് ജില്ലാ ബാല പാര്‍ലമെന്റ് പ്രമേയം പാസാക്കി. പ്രസിഡന്റായി ആര്‍. അക്ഷയ, പ്രധാനമന്ത്രിയായി സന…

ലോക എയ്ഡ്‌സ് വിരുദ്ധ ദിനാചരണം: സംസ്ഥാന തല ഉദ്ഘാടനം ജില്ലയില്‍

പാലക്കാട് : ലോക എയ്ഡ്‌സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തല ഉദ്ഘാ ടനം ജില്ലയില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃ ത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നടക്കുന്ന പരിപാടിയുടെ മു ന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.…

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കല്‍: 57,87,529 രൂപ പിഴ ഈടാക്കി

ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട് : അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരുന്ന 4907 റേഷന്‍ കാര്‍ ഡ് ഉടമകളില്‍നിന്ന് ഇതുവരെ 57,87,529 രൂപ പിഴ ഈടാക്കിയതായി ജില്ലാ സപ്ലൈഓഫീ സര്‍ വി.കെ ശശിധരന്‍ അറിയിച്ചു. കാര്‍ഡുകള്‍ മുന്‍ഗണനേതര…

രണ്ടാംവിള ജലസേചനംമലമ്പുഴ ഡാമില്‍ 23 ദിവസത്തേക്കും പോത്തുണ്ടിയില്‍ 16 ദിവസത്തേക്കും ജലവിതരണത്തിനുള്ള വെള്ളം

മലമ്പുഴ: ജലസേചന പദ്ധതിയിലുള്ള മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 223.60 Mm3 ആണ് ഡാമിന്റെ മാക്‌സിമം ലൈവ് സ്റ്റോറേജ്. ഒക്ടോബര്‍ 31 ന് ഡാമിലെ ജലനിരപ്പ് 108.68 മീറ്ററും ലൈവ്…

error: Content is protected !!