കുമരംപുത്തൂരില്‍ കേരളോത്സവം തുടങ്ങി
കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന് ക്രക്കറ്റ് മത്സരത്തോടെ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍കോളശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഉഷ അധ്യക്ഷയായി.സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഹംസ,പഞ്ചായത്തംഗങ്ങളായ അര്‍സല്‍ എരേരത്ത്, കെ.പി റംല, ജംഷീല ഉസ്മാന്‍, രുഗ്മിണി കുഞ്ചീരത്ത്, യൂത്ത്‌കോര്‍ഡിനേറ്റര്‍…