കലയുടെ വിരുന്നൂട്ടി മുണ്ടക്കുന്നില്‍ ഗ്രാമോത്സവം
അലനല്ലൂര്‍:മുണ്ടക്കുന്നില്‍ കലയുടെ ഉത്സവമേളം തീര്‍ത്ത് ജനകീയസമിതിയുടെ നാലാമത് ഗ്രാമോത്സവം.മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ നടന്ന ഗ്രാമോത്സവം 2019 അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തുസ്വാഗതസംഘം ചെയര്‍മാന്‍ ഇ.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി.വിജയന്‍ മുഖ്യാതിഥിയായി. എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ്…