Category: Mannarkkad

ഗാന്ധി ദര്‍ശനം നിത്യ പ്രസക്തം:സെമിനാര്‍

കോട്ടോപ്പാടം:മനുഷ്യനും പ്രകൃതിക്കും പ്രായോഗികമായ കര്‍മ്മ പദ്ധതികളും ആശയങ്ങളുമായി മഹാത്മജി കാണിച്ച വഴികള്‍ ലോകത്തിന് ഇന്നും നൂതന സന്ദേശങ്ങള്‍ പകരുന്നതാണെന്ന് സാഹിത്യകാരന്‍ ടി.ആര്‍.തിരുവിഴാംകുന്ന്. ഗാന്ധി ജയന്തി ദിനത്തില്‍ തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് അന്റ് മാനേജ്‌മെന്റ് ഹാളില്‍ നടന്ന സെമിനാറില്‍ മുഖ്യ…

ജീവന്റെ നിലനില്‍പ്പിന് സഹവര്‍ത്തിത്വം അനിവാര്യം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

സൈലന്റ് വാലി:ഭൂമിയിലെ ആവാസവ്യവസ്ഥകളുടെ പരിപാലനത്തിനും ജീവന്റെ നിലനില്‍പ്പിനും ജീവജാലങ്ങളുടെ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൈലന്റ് വാലിയിലെ മുക്കാലിയില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികള്‍ ജനവാസ…

ലീഡർ കെ കരുണാകരൻ ജന്മശതാബ്ദി വാർഷിക ഉപഹാര സമർപ്പണം നടന്നു

കാഞ്ഞിരപ്പുഴ : പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം കാഞ്ഞിരപ്പുഴയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്‍ ജന്മശതാബ്ദി വാര്‍ഷിക ഉപഹാര സമര്‍പ്പണം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വി രാജേഷ് ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ…

മണ്ണാര്‍ക്കാട് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങും വി.കെ.ശ്രീകണ്ഠന്‍ എം.പി

തെങ്കര:മണ്ണാര്‍ക്കാട് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. മണ്ണാര്‍ക്കാട് മണ്ഡലം ജനസമ്പര്‍ക്ക പര്യടനത്തിന്റെ ഉദ്ഘാടനം ആനമൂളിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലിപ്പുഴ ചിന്നത്തടാകം കോയമ്പത്തൂര്‍ റോഡ് നാഷണല്‍ സബ് ഹൈവേ ആക്കി ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും…

തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം 27ന് ചര്‍ച്ചയ്ക്ക് എടുക്കും

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടതുപക്ഷം കൊണ്ട് വന്ന അവിശ്വാസം 27ന് രാവിലെ 10.30ന് ചര്‍ച്ചയ്ക്ക് എടുക്കും.പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗിലെ എ.സലീനയ്‌ക്കെതിരെ സിപിഐയും ഇടത് സ്വതന്ത്രനും ഉള്‍പ്പടെ ഒമ്പത് പേര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് ഏഴിനാണ് നല്‍കിയത്.വൈസ് പ്രസിഡന്റ്…

യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ.ഹൈസ്‌ക്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയികളായവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരിശോധനയ്ക്ക് വരുന്നവര്‍ യോഗ്യതാ…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

അട്ടപ്പാടി:പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അട്ടപ്പാടിയിലെ ഗോത്ര വര്‍ഗ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ച് നല്‍കി. സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രമഫലമായി സ്വരൂപിച്ച 38 ഇനം സാധനങ്ങളുമായാണ് സംഘം അട്ടപ്പാടിയില്‍ എത്തിയത്. പദ്ധതിയെ എംഎല്‍എ…

പുസ്തക പ്രകാശനവും സര്‍ഗ സംവാദവും ഡോക്യുമെന്ററി പ്രദര്‍ശനവും

അലനല്ലൂര്‍: ടിആര്‍ തിരുവിഴാംകുന്നിന്റെ പുതിയ പുസ്തകം മനുഷ്യന്‍ എന്ന മനോഹര പദം പ്രകാശനം സെപ്റ്റംബര്‍ 21ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭീമനാട് യുപി സ്‌കൂളില്‍ നടക്കും. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.പി.രമണന്‍ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് ടിആര്‍…

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി;101 അംഗ സംഘാടക സമിതി രൂപീകരിച്ചു

അട്ടപ്പാടി: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ബ്ലോക്ക് ആകാന്‍ ഒരുങ്ങി അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്കിലെ മുഴുവന്‍ ആദിവാസി ഊരുകളിലെയും അവശേഷിക്കുന്ന നിരക്ഷരരെ കൂടി സാക്ഷരരാക്കുന്നതിനായി ആവിഷ്‌കരിച്ച അട്ടപ്പാടി സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് വിദ്യാഭ്യാസ വകപ്പ് മന്ത്രി…

ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജില്‍ പുതുതായി നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.എം ഇ എസ്. പാലക്കാട് ജില്ലാ പ്രസിഡണ്ട് എ.ജബ്ബാറലി കല്ലടി കോളേജ് ചെയര്‍മാന്‍ കെ സി…

error: Content is protected !!