പോഷണ മാസാചരണ സമാപനം ശ്രദ്ധേയമായി
മണ്ണാര്‍ക്കാട്:ദേശീയ പോഷണ മാസാചരണ സമാപനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. പോഷകാഹാര പ്രധാന്യമറിയിച്ച് മുനിസിപ്പല്‍ ബസ്റ്റാന്റില്‍ പൊതുജന ബോധവല്‍ക്കരണം, പോഷണ്‍ റാലി,അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഹാന്റ് വാഷ് ഡാന്‍സ്, നാടന്‍പാട്ട്,അങ്കണവാടി ടീച്ചര്മാര് തയാറാക്കിയ പോഷക…