മണ്ണാര്‍ക്കാട് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങും വി.കെ.ശ്രീകണ്ഠന് എം.പി
തെങ്കര:മണ്ണാര്‍ക്കാട് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്. മണ്ണാര്‍ക്കാട് മണ്ഡലം ജനസമ്പര്‍ക്ക പര്യടനത്തിന്റെ ഉദ്ഘാടനം ആനമൂളിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലിപ്പുഴ ചിന്നത്തടാകം കോയമ്പത്തൂര്‍ റോഡ് നാഷണല്‍ സബ് ഹൈവേ ആക്കി ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും…