Category: Mannarkkad

മദീന ബോര്‍വെല്‍സ് & പമ്പ്‌സ് അലനല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി

അലനല്ലൂര്‍:കുഴല്‍കിണര്‍ രംഗത്ത് നീണ്ട മുപ്പത് വര്‍ഷ കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മദീന ബോര്‍വെല്‍സ് അന്റ് പമ്പ്‌സ് അലനല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി.മദീനയുടെ മുപ്പതാം വാര്‍ഷി കത്തോടനുബന്ധിച്ച് എല്ലാ പ്രമുഖ കമ്പനികളുടെയും വിവിധയിനം പമ്പുസെറ്റുകള്‍,വാട്ടര്‍ ഫില്‍ട്ടറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള വിപുലമായ ഷോറൂം അലനല്ലൂര്‍ മുണ്ടത്ത്…

വരുമാനം പാലിയേറ്റീവ് കെയറിന് നല്‍കി വ്യാപാരി മാതൃകയായി

എടത്തനാട്ടുകര:അര്‍ബുദം പോലുള്ള മാരകരോഗങ്ങളാല്‍ ദുരിതം പേറുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാന്‍ ജീവകാരുണ്യ പദ്ധതിയില്‍ കൈകോര്‍ത്ത് തേരക്കാട്ടില്‍ ചിക്കന്‍ സെന്റര്‍ അന്റ് വെജിറ്റബിള്‍സ്.എടത്തനാട്ടുകര കോട്ടപ്പള്ള കാപ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മൂന്ന് ദിവസത്തെ വരുമാന മാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈ റ്റിക്ക്…

ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് കൊടുവായൂരില്‍ കൊടിയേറി

കൊടുവായൂര്‍:ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒമ്പതാമത് ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവ ത്തിന് കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്ക മായി.സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി മുഖ്യാതിഥിയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

നാക്ക് എ പ്‌ളസ് നിറവില്‍ എം.ഇ.എസ് കല്ലടി കോളേജ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിന് നാക് മൂന്നാംഘട്ട സന്ദര്‍ശനത്തില്‍ എ പ്ലസ് പദവി ലഭിച്ചതായി കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. 2019 സെപ്റ്റം ബര്‍ 13, 14തിയ്യതികളിലാണ് കല്ലടി കോളേജില്‍ നാക് പിയര്‍ ടീം അംഗങ്ങള്‍ സന്ദര്‍ശനംനടത്തിയത്.രാജ്യത്തെ ഉന്നത…

ഗാന്ധി വിശ്രമിച്ച കുടില്‍ തനിമ ചോരാതെ സംരക്ഷിക്കും

പാലക്കാട്:സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമത്തില്‍ ഗാന്ധിജി മൂന്ന് പ്രാവശ്യവും പത്‌നി കസ്തൂര്‍ബ യോടൊപ്പം ഒരു തവണയുമാണ് സന്ദര്‍ശനം നടത്തിയത്. ഗാന്ധിജിയെ ക്ഷണിച്ചിട്ടല്ല, ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യസമര ത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നടത്തുന്ന ഇടപെടലുകളെകുറിച്ച് അറിഞ്ഞാണ് ആശ്രമത്തിലെത്തിയത്.…

കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്നര വയസ്സുകാരന്‍ മരിച്ചു

മണ്ണാര്‍ക്കാട്:സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെ ട്ടില്‍ വീണ് മൂന്നര വയസ്സുകാരന്‍ മരിച്ചു.മണ്ണാര്‍ക്കാട് ചങ്ങലീരി ഞെട്ടരക്കടവ് നാല് സെന്റ് കോളനി കാരക്കാട് വീട്ടില്‍ പ്രമോദി ന്റെ മകന്‍ അക്ഷിത് ആണ് മരിച്ചത്.വെള്ളം കെട്ടി കിടന്ന അയല്‍ വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിയില്‍ ശനിയാഴ്ച…

എസ്.കെ.എസ്.എസ്.എഫ് കോട്ടോപ്പാടം ക്ലസ്റ്റര്‍ പ്രതിനിധി ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എഫ്.എഫ് ട്രൈസനറിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടോപ്പാടം ക്ലസ്റ്റര്‍ പ്രതിനിധി ക്യാമ്പ് തന്‍ശ്വീത് 2019 കൊടുവാളിപ്പുറം ഹയാത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്നു. എസ്.കെ എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ എന്‍. ഹബീബ്…

സുരക്ഷിതവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണവുമായി കുമരംപുത്തൂര്‍ പഞ്ചായത്ത്

കുമരംപുത്തൂര്‍: സുരക്ഷിതവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണവുമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഹരിത മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത സേന അംഗങ്ങള്‍ ആദ്യ ഘട്ടത്തില്‍ വീടുകള്‍ തോറും എത്തി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. ഇതിനായി അംഗങ്ങള്‍ക്ക് പ്രത്യേക…

കുതിരമ്പട്ട മഖാം ഉറൂസ് ഒക്ടോബര്‍ 25 മുതല്‍

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കുതിരമ്പട്ട മഖാം ഉറൂസ് ഒക്ടോബര്‍ 25 മുതല്‍ 29 വരെ നടക്കും.മെഡിക്കല്‍ ക്യാമ്പ്,കാരണവ സംഗമം, ഫാമിലി മീറ്റ്,പതാക ഉയര്‍ത്തല്‍, സിയാറത്ത് ,ഉദ്ഘാടനസംഗമം, സ്വലാത്തുസ്സ ആദ:,ബുര്‍ദ:മജ്‌ലിസ്,മതപ്രഭാഷണം,മഹ്‌ളറുല്‍ ബദ്രിയ,പ്രാര്‍ത്ഥന സമ്മേളനം,ഖുത്ബിയ്യത്,ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം,അന്നദാനം എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ഹാഖ്…

പച്ചക്കറി കൃഷിയില്‍ നന്‍മയുടെ വിളവെടുപ്പ്

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്ത് എന്‍ എസ് എസ് ,സ്‌കൗട്ട് ,ഗൈഡ് വളണ്ടിയര്‍മാര്‍ . സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് പച്ചക്കറി കൃഷി നടത്തിയത്.തക്കാളി ,വെണ്ട ,മുളക്,പാവക്ക എന്നിവയാണ് വിളവെടുത്തത്. ലഭിച്ച പച്ചക്കറികള്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം…

error: Content is protected !!