ഊർജസംരക്ഷണം: സൈക്കിൾ റാലി നടത്തി
അലനല്ലുർ: ഊർജ സംരക്ഷണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അലനല്ലൂർ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി.ഇന്ധനം ലാഭിക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക, ആരോഗ്യം സംരക്ഷിക്കുക, ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകഎന്നീ ലക്ഷ്യങ്ങളോടെ നടന്ന റാലിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളുമായി…