മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് സബ് ജയിലിന് സ്ഥലം അനുവദിച്ചതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍.ഷംസുദ്ദീന് എംഎല്‍എ ,നഗര സഭ ചെയര്മാന്...
Mannarkkad
മണ്ണാര്‍ക്കാട് താലൂക്കില്‍ സബ് ജയില്‍ നിര്‍മിക്കുന്നതിനായി മുക്ക ണ്ണം മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥ ലം ജയില്‍...
അലനല്ലൂര്‍: ലോക്ക് ഡൗണില്‍ പ്രയാസപ്പെടുന്ന ഉണ്ണിയാല്‍ പ്രദേശ ത്തെ ജനതക്ക് ഭക്ഷ്യകിറ്റ് എത്തിച്ച് നല്‍കി യൂത്ത് കോണ്‍ഗ്രസ്. മു...
അലനല്ലൂര്‍:യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുറിയക്കണ്ണി യിലെ വ്യാപാരസ്ഥാപനങ്ങള്‍,ക്വാറന്റൈന്‍ കഴിഞ്ഞ വീടുകള്‍, വെയ്റ്റിംഗ് ഷെഡ്ഡുകള്‍ എന്നിവടങ്ങളില്‍ അണുനശീകരണ പ്രവ ര്‍ത്തനം...
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഫയര്‍ ഫോഴ്‌സ്,സ്‌കൂബാ ടീം,സിവില്‍ ഡിഫന്‍സ്,ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍,നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന്...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലോക്ക് ഡൗണില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിസരവാസികള്‍ക്കും ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. വിതര...
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാ ണാനില്ലെന്ന്.ചങ്ങലീരി രണ്ടാം മൈലിലെ കാരാട്ടുപറമ്പില്‍ ശംസു ദീന്റെ മകന്‍ താഹിര്‍ (34)...
മണ്ണാര്‍ക്കാട്: വികെ ശ്രീകണ്ഠന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് അട്ടപ്പാടിക്ക് സൗജന്യ സേവനത്തിന് ആംബുലന്‍സായി. തിരുവി താംകൂര്‍ പ്രജാസഭ അംഗമായിരുന്ന...
പാലക്കാട്: ഒരു വീട്ടില്‍ ഏഴില്‍ കൂടുതല്‍ അംഗങ്ങളുണ്ടെങ്കില് അ തിലൊരാള്ക്ക് കോവിഡ് ബാധിച്ചാല്‍ നിര്‍ബന്ധമായും ഇന്സ്റ്റിറ്റുഷ ണല്‍ ക്വാറന്റൈനില്‍...
ശ്രീകൃഷ്ണപുരം:എസ് കെ എസ് എസ് എഫ് കരിമ്പുഴ ക്ലസ്റ്റര്‍ കമ്മറ്റി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കുന്ന...