Category: Uncategorized

‘എന്റെ കേരളം’ ഓണ്‍ലൈന്‍ മെഗാ ക്വിസ് നവംബര്‍ ഒന്നിന്

കോട്ടോപ്പാടം:ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപ വറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ക്കായി നടപ്പാക്കുന്ന സ്റ്റെപ് പരിശീലന പരിപാടിയുടെ ഭാഗ മായുള്ള ടാലന്റ് ക്വിസ് സിരീസിലെ ആദ്യ മത്സരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കും.കേരളത്തെക്കുറിച്ചുള്ള ചോദ്യ ങ്ങള്‍…

13ദിവസം കൊണ്ട് പോക്‌സോ കേസില്‍ കുറ്റപത്രം; മാതൃകയായി നാട്ടുകല്‍ പോലീസ്

തച്ചനാട്ടുകര:പ്രതിയുടെ റിമാന്‍ഡ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ കുറ്റ പത്രം സമര്‍പ്പിച്ച് നാട്ടുകാല്‍ പോലീസിന്റെ മാതൃക. പോക്‌സോ കേസിലാണ് 13 ദിവസം കൊണ്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.എടത്തനാട്ടുകര വെച്ച് കഴിഞ്ഞ 9ന് സ്‌കൂളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് വാങ്ങി മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ…

കോവിഡ് 19 :ജില്ലയില്‍ ഇന്ന് എട്ട് കേസ് രജിസ്റ്റര്‍ ചെയ്തു

പാലക്കാട്:കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് വൈകി ട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയില്‍ 8 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 12…

കര്‍ഷക ബില്ലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ല് കര്‍ഷക വിരുദ്ധമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലാക്കുറിശ്ശി ഉ്ദഘാടനം ചെയ്തു.മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്…

കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി: കാലിത്തീറ്റകള്‍ 400 രൂപ സബ്‌സിഡിയോടെ വിതരണം ചെയ്യും

പാലക്കാട് :കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് മുഖേ ന മില്‍മ ഗോള്‍ഡ്, കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റകള്‍ ഒരു ബാഗിന് 400 രൂപ സബ്സിഡിയോെട വിതരണം നടത്താന്‍ തീരുമാ നിച്ചതായി…

കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് ദുരന്തനിവാരണ അതോറിറ്റി- ജില്ലാ കലക്ടര്‍

പാലക്കാട്: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി കണ്ട യ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് സംസ്ഥാന ദുരന്ത നിവാ രണ അതോറിറ്റിയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗ വ്യാപ നം കൂടുതലുള്ള സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബ ന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗരേഖ…

കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ കൗണ്‍സിലര്‍ സേവനം

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാനാ വാതെ പ്രയാസപ്പെടുന്ന 10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍…

ജില്ലയില്‍ ലഭിച്ചത് 72.52 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്:കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് ഏഴ് രാവിലെ എട്ടുമുതല്‍ ഇന്ന് (ഓഗസ്റ്റ് 8) രാവിലെ എട്ടു വരെ ലഭിച്ചത് 72.52 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കു കളിലായി ലഭിച്ച ശരാശരി മഴയാണിത്. പാലക്കാട് താലൂക്കില്‍ 136.1 മില്ലി മീറ്റര്‍,…

ജലജീവൻ മിഷൻ: ഗ്രാമപഞ്ചായത്തുകൾ ജൂലൈ 20 നകം ധാരണാപത്രം നൽകണം

പാലക്കാട്:ഗ്രാമീണ മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ജലജീവൻ മിഷൻ വഴി കുടിവെള്ള പദ്ധതി നടപ്പാക്കു ന്നതിന് ജൂലൈ 20 നകം ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിഹിതം നൽകാമെന്നുള്ള ധാരണാപത്രം ജലജീവൻ മിഷന് കൈമാറാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ…

രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ക്ലബ്ബ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.15 ഓളം പേര്‍ രക്തം ദാനം ചെയ്തു. മണ്ണാര്‍ ക്കാട് ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പാടത്ത്,രാഘവന്‍ ആമ്പാടത്ത്, സഹീര്‍ സുഹൈല്‍,ഷാഹിദ്,സല്‍മാന്‍,ലാലു തുടങ്ങിയവര്‍ നേതൃ…

error: Content is protected !!