Category: Uncategorized

അലനല്ലൂര്‍ സിഎച്ച്‌സിയിലെ കിണര്‍
എസ് വൈ എസ് സാന്ത്വനം
പ്രവര്‍ത്തകര്‍ ശുചീകരിച്ചു

അലനല്ലൂര്‍ :അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗ ശൂന്യമായിക്കിടന്ന കുടിവെള്ള കിണര്‍ എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ ശുചീകരിച്ച് ഉപയോഗ യോഗ്യമാ ക്കി.വേനല്‍ ശക്തമാകുകയും ജല ദൗര്‍ലഭ്യത രൂക്ഷമാകുകയും ചെ യ്ത സാഹചര്യത്തില്‍ ജല സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജന…

പരസ്യപ്രചരണത്തിന് തിരശ്ശീല; നാളെ നിശ്ശബ്ദം,
ആവേശത്തിരയിളക്കി റോഡ് ഷോ

മണ്ണാര്‍ക്കാട്:ഒരു മാസക്കാലത്തോളം നീണ്ട പ്രചരണ കോലാഹല ങ്ങള്‍ക്ക് കൊട്ടിക്കലാശമില്ലാതെ പരിസമാപ്തി.മീനവെയിലിനെ ഉരു ക്കികളഞ്ഞ തെരഞ്ഞെടുപ്പ് ആവേശച്ചൂടിനാണ് മണ്ഡലം സാ ക്ഷ്യം വഹിച്ചത്.പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ നാളെ നിശ്ശബ്ദ പ്രചരണത്തിന്റെ നാളാണ്.ആറിന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും.അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കുന്ന തിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് മുന്നണികള്‍.…

കരുതാം ഓരോ തുള്ളിയും; ജല സംരക്ഷണ സൈക്കിള്‍ റാലിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന ജില്ലകളിലൊന്നായ പാലക്കാട് ജില്ലയിലെ ജല ദൗര്‍ലഭ്യം മുന്‍നിര്‍ ത്തി പൊതുജനങ്ങളില്‍ ജല സംരക്ഷണ ബോധവത്കരണം നടത്തു ന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേ തൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍…

പൊറ്റശ്ശേരി രതീഷ് വധം;
രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ

പാലക്കാട്: മണ്ണാര്‍ക്കാട് പൊറ്റശ്ശേരി കുമ്പളംചോലയില്‍ സുഹൃത്തു ക്കള്‍ക്ക് മുന്നിലിട്ട് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു.കുമ്പളംചോലയില്‍ മേപ്പാട്ട് മാധവന്റെ മകന്‍ രതീ ഷ് (22) കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ വിനോദ്…

തച്ചമ്പാറയിലെ അജ്ഞാതമൃതദേഹം; രേഖാ ചിത്രം പുറത്ത് വിട്ടു

കല്ലടിക്കോട്:തച്ചമ്പാറയില്‍ ദേശീയപാതയോരത്ത് മണ്ണെടുത്ത കുഴിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയുന്ന തിനായി പോലീസ് രേഖാ ചിത്രം പുറത്ത് വിട്ടു.രണ്ട് തരം ചിത്ര ങ്ങളാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്.മുന്‍വശത്തെ മുകള്‍ വരിയിലെ മൂന്ന് പല്ലുകള്‍ അല്‍പ്പം പൊന്തിയ നിലയിലാണ്.ആറടി ഉയരമുണ്ടെന്നാണ് മൃതദേഹം പോസ്റ്റ് മാര്‍ട്ടം…

കോവിഡ് പരിശോധന നാളെയും തുടരും

പാലക്കാട്: ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് നാളെയും (തിങ്കൾ ) തുടരും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കാരയ്ക്കാട് എൻജിഒ യൂണിയൻ ഹാളിലെ നാല് കൗണ്ടറുകളിലായാണ് ടെസ്റ്റ് നടത്തുന്നത്. 500 ലധികം പ്രതിനിധി കൾക്കാണ് രണ്ടു…

കെഎസ്‌യു പള്ളിക്കുന്ന് യൂണിറ്റ് രൂപീകരിച്ചു

കുമരംപുത്തൂര്‍:കെ എസ് യു പാലക്കാട് ജില്ലാ കമ്മിറ്റി വേര് എന്ന പേരില്‍ ജില്ലയിലുട നീളം യൂണിറ്റ് രൂപീകരിക്കുന്നതിന്റെ ഭാഗമാ യി കുമരംപുത്തൂര്‍ പള്ളിക്കുന്നിലും യൂണിറ്റ് രൂപീകരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ഗൗജ വിജയകുമാരന്‍ ഉദ്ഘാടനം ചെയ്തു. കുമരം പുത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഷനൂബ്…

എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന് എം.എസ്.എസ് പ്രിന്റര്‍ നല്‍കി

അലനല്ലൂര്‍:സാന്ത്വന പരിചരണ രംഗത്ത് ജില്ലയില്‍ മികച്ച പ്രവര്‍ത്ത നങ്ങള്‍ നടത്തുന്ന എടത്തനാട്ടുകര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി എം. എസ്. എസ് പാലക്കാട് ജില്ലാ കമ്മിറ്റി മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍ സംഭാവന നല്‍കി.എം.എസ് എസ് ജില്ലാ കമ്മിറ്റിയുടെ…

ഹ്രസ്വ ചിത്ര പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:കേളി കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ദി സര്‍വൈവല്‍ എന്ന ഹ്രസ്വ സിനിമയെ കുറിച്ച് ചര്‍ച്ച സംഘടിപ്പി ച്ചു. കേളി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഓണ്‍ലൈനായി നടന്ന ചര്‍ച്ച രക്ഷാധി കാരി കെവി രംഗനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പിഎ ഹസ്സന്‍ അധ്യക്ഷനായി.ഫിലിം…

ചെല്ലങ്കാവ് കോളനിയില്‍ സമഗ്രവികസനം : മന്ത്രി എ. കെ. ബാലന്‍ മരിച്ചവരുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു

വാളയാർ: ചെല്ലങ്കാവ് കോളനിയിൽ വീട്, കുടിവെള്ളം, വൈദ്യുതി , തൊഴിൽ ഉൾപ്പെടെ സമഗ്രവികസനം നടപ്പാക്കുമെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. അഞ്ചു പേർ വിഷമദ്യം കഴിച്ച് മരിച്ച ചെല്ല ങ്കാവ് കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചെല്ലങ്കാവ് കോളനിയിലെ…

error: Content is protected !!