Category: Uncategorized

ജലസംഭരണി പരിസരം വൃത്തിയാക്കി വൈറ്റ് ഗാര്‍ഡ്

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ജലസം ഭരണിയുടെ പരിസരം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ കാ ടു വെട്ടി വൃത്തിയാക്കി.മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സഹ ദ് അരിയൂര്‍,പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ റഹീം ഇരുമ്പന്‍,വാര്‍ഡ് മുസ്…

അട്ടപ്പാടിയില്‍ വാറ്റ് വ്യാപകം;
രണ്ടായിരത്തോളം ലിറ്റര്‍ വാഷും
15 ലിറ്റര്‍ ചാരായവും കണ്ടെത്തി

അട്ടപ്പാടി:ലോക്ക്ഡൗണിന്റെ മറവില്‍ അട്ടപ്പാടിയില്‍ വ്യാജമദ്യ നിര്‍മാണം സജീവമായതോടെ പരിശോധനയും ശക്തമായി തുടരു ന്നു.ഇന്ന് മൂന്നിടങ്ങളില്‍ എക്‌സൈസും വനപാലകരും നടത്തിയ പരിശോധനയില്‍ രണ്ടായിരത്തോളം ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരാ യവും കണ്ടെത്തി. പാടവയല്‍ തേക്കുപ്പന ഊരിന് മുകളില്‍ വനത്തില്‍ നിന്നും കുഴിച്ചി…

മണ്ണാര്‍ക്കാട് നഗരസഭ ഉള്‍പ്പടെ
പൂര്‍ണ്ണമായ അടച്ചിടലില്‍ നിന്നും
ആറ് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കി

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ണ്ണമായി അടച്ചിടല്‍ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും അമ്പലപ്പാറ, ലക്കിടി-പേരൂര്‍, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമ പ ഞ്ചായത്തുകളെയും മണ്ണാര്‍ക്കാട് നഗരസഭയെയും ഒഴിവാക്കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20…

കോവിഡ് സുരക്ഷാ സാമഗ്രികളുടെ ഗുണനിലവാരവും വിലയും ഉറപ്പാക്കാന്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ക്ക് ചുമതല

പാലക്കാട്: കോവിഡ് രോഗം പ്രതിരോധിക്കുന്നതിനുള്ള മെഡിക്ക ല്‍ സാമഗ്രികളുടെ ഗുണം, വില എന്നിവ പരിശോധിച്ച് ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാനും നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നവര്‍, അമിതവില ഈടാക്കുന്നവര്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറെ ചുമതല പ്പെടുത്തി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി…

കോവിഡ് പ്രതിരോധം; മൂന്ന് ലക്ഷത്തിലധികം രൂപയുടെ സഹായവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍

അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ ന്ന് മൂന്ന് ലക്ഷത്തിലധികം രൂപയുടെ സഹായഹസ്ത്തവുമായ എട ത്തനാട്ടുകര സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പാറോ ക്കോട്ട് അബ്ദുല്ല എന്ന കുഞ്ഞാന്‍. എടത്തനാട്ടുകരയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുഞ്ഞാന്‍ മുന്നിട്ടിറങ്ങിയി രിക്കുന്നത്. ഓരോ വാര്‍ഡിലേക്കും…

കരിമ്പയില്‍ കോവിഡ്
അവലോകനയോഗം ചേര്‍ന്നു

കല്ലടിക്കോട്: കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യ ത്തില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് കോവിഡ് അവലോകന യോഗം ചേര്‍ന്നു.കോങ്ങാട് നിയുക്ത എം.എല്‍.എ അഡ്വ.കെ.ശാന്തകുമാരി പങ്കെടുത്തു.കരിമ്പയിലെ നിലവിലെ കൊവിഡ് സാഹചര്യവും, ശിരുവാണിയില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയറിന്റെ പ്രവര്‍ത്തനവും,വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വീകരിക്കേണ്ട…

ദേശീയപാതയില്‍ അപകട പരമ്പര;ഭാഗ്യവശാല്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല

കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വീണ്ടും അപകട പരമ്പര.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മഴ പെയ്ത സമയ ത്തായിരുന്നു അപകടങ്ങള്‍.മിനുട്ടുകളുടെ വ്യത്യാസത്തിലാണ് മൂന്നിടങ്ങളില്‍ വാഹനാപകടം ഉണ്ടായത്.ആര്‍ക്കും പരിക്കില്ല. ദേ ശീയപാത കല്ലടിക്കോട് പാറോക്കോട് ദാറുല്‍ അമന്‍ സ്‌കൂളിന് മുന്‍ വശം ബസ്സും ടെമ്പോ…

കോവിഡില്‍ പിടിവിട്ട് അലനല്ലൂരും, രോഗബാധിതരുടെ എണ്ണം നാനൂറ് കടന്നു

അലനല്ലൂര്‍: പിടിവിട്ട് കോവിഡ് അലനല്ലൂരിലും കുതിക്കുന്നു. രോഗ ബാധിതരുടെ എണ്ണം നാനൂറ് കടന്നതോടെ ആശങ്കയും വര്‍ധിക്കുക യാണ്.പ്രതിദിന പരിശോധനയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധി ച്ച് വരുന്നതായാണ് കാണുന്നത്.ഇന്ന് സാമൂഹിക ആരോഗ്യകേന്ദ്ര ത്തില്‍ 106 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 54 പേ…

ബിജെപി പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവ ശ്യപ്പെട്ട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ബിജെപി പ്രതിഷേധം സം ഘടിപ്പിച്ചു.പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ്…

പുനരധിവാസം വൈകുന്നു;
മിനിസിവില്‍ സ്റ്റേഷനില്‍ താമസിക്കാന്‍
തയ്യാറെടുത്ത് പ്രളയദുരിതബാധിതര്‍

അഗളി:പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പുനരധിവാ സം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരിതബാധിതരായ കുടുംബങ്ങ ള്‍ നാളെ മുതല്‍ അഗളി മിനി സിവില്‍ സ്റ്റേഷനില്‍ താമസമാക്കുമെ ന്ന് അറിയിച്ചു.2019ലെ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടും സ്ഥല വും നഷ്ടപ്പെട്ട് നിരാലംബരായ 22കുടുംബങ്ങളാണ് സര്‍ക്കാര്‍ ഓഫീ…

error: Content is protected !!