Category: Uncategorized

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി: ഭൂമി കൈമാറ്റ നടപടികള്‍ ആരംഭിച്ചുഉടമസ്ഥാവകാശ രേഖകള്‍ ജനുവരി 31 നകം നല്‍കണം

പാലക്കാട്: കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി പദ്ധതി നടത്തിപ്പ് ഏജന്‍സിയായ കിന്‍ഫ്രയ്ക്ക് കൈമാറുന്ന നടപടികള്‍ ജനുവരി 17 മുതല്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത് വരെയും ഉട മസ്ഥാവകാശ രേഖകള്‍ ഹാജരാക്കാത്ത…

റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: നിര്‍മാണം പൂര്‍ത്തിയായ കൊടക്കാട് ആമേംകുന്ന്-വടശ്ശേരിപ്പുറം റോഡ് നാടിന് സമര്‍പ്പിച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ മാരായ സി കെ സുബൈര്‍,എന്‍ അബൂബക്കര്‍,സമദ് മേലേതില്‍, സിആര്‍ രാമന്‍കുട്ടി,സലാം നാലകത്ത്,മുനീര്‍ മണ്ണില്‍,വികെ ബഷീ ര്‍,റസാഖ്,സുബ്രന്‍ കെ,അലി…

തത്തേങ്ങലത്ത് പുലിയിറങ്ങി;വനപാലകര്‍ തിരച്ചില്‍ നടത്തി
,മലയോരം ഭീതിയില്‍

തെങ്കര: തത്തേങ്ങലത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍.ഞായറാഴ്ച വൈകീട്ട്ഏഴുമണിയോടെ ചേറുംകുളം തത്തേങ്ങലം പാതയില്‍ കല്‍ക്കടി ഭാഗത്ത് വനംവകുപ്പിന്റെ ജണ്ടയ്ക്ക് മുകളില്‍ പുലി നി ല്‍ക്കുന്നതാ യാണ് നാട്ടുകാര്‍ കണ്ടത്.ബഹളം വെച്ചതോടെ സമീപ ത്തെ പൊന്ത ക്കാടിലേക്ക് പുലി മറഞ്ഞേ്രത. ഉടന്‍ വനംവകുപ്പിനെ വിവരം…

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കാണ്ടേത് ജീവനക്കാരുടെ കടമ;മുന്‍ ജില്ലാ ജഡ്ജി

പാലക്കാട്: സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് ഓരോ ജീവനക്കാരുടെയും കടമയാണെന്ന് മുന്‍ ജില്ലാ ജഡ്ജി ടി. ഇന്ദി ര പറഞ്ഞു. അന്തര്‍ദേശീയ മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടം, വിശ്വാസ് എന്നിവയുടെ…

വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനെര്‍ട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു കേന്ദ്ര സബ്‌സി ഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധ തിയുമായി അനെര്‍ട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോര്‍ജ പ്ലാന്റു കള്‍ ഇതു പ്രകാരം വീടുകളില്‍ സ്ഥാപിക്കാം.വീട്ടാവശ്യത്തിനു ശേ ഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നല്‍കാന്‍ കഴിയുംവിധം…

സിപിഎം മണ്ണാര്‍ക്കാട്
ഏരിയ സമ്മേളനം തുടങ്ങി

തച്ചമ്പാറ: വനാതിര്‍ത്തിയോടു ചേര്‍ന്ന് വര്‍ഷങ്ങളായി താമസിച്ചു വ രുന്ന ചെറുകിട കര്‍ഷകര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നും ജനങ്ങള്‍ നേരിടുന്ന വന്യമൃഗശല്ല്യ ത്തിന് ശാശ്വത പരിഹാരം കാണണമെന്നും സിപിഎം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.തച്ചമ്പാറ കെഎ വിശ്വനാഥന്‍ മാ സ്റ്റര്‍…

സഹായധനം കൈമാറി

മണ്ണാര്‍ക്കാട്: അപകടത്തില്‍ പരിക്കേറ്റ ഓട്ടോ തൊഴിലാളിക്ക് കൈ ത്താങ്ങുമായി മലബാര്‍ ഓട്ടോ ബ്രദേഴ്‌സ്.ഓട്ടോ തൊഴിലാളിയായ മൈലാംപാടം സ്വദേശി ജംഷീറിന് കൂട്ടായ്മ സ്വരൂപിച്ച 12,500 രൂപ കൈമാറി.കമ്മിറ്റി എക്‌സിക്യുട്ടീവ് മെമ്പര്‍ ചേര്‍ന്നാണ് തുക കൈ മാറിയത്.

നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി

മണ്ണാര്‍ക്കാട് :താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് നജാത്ത് കോളേജ് സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി. കോളേ ജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ പൊതുജനങ്ങ ളും രക്തം നല്‍കി.ബ്ലഡ് ബാങ്കില്‍ രക്ത ലഭ്യത നന്നേ കുറവാണെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്തദാനം നടത്തിയതെ…

പെരിന്തല്‍മണ്ണയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാക്കും എംഎൽഎ

പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവ ര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുന്നതിന് വിവിധ വകുപ്പുകളുടെ ഏകോ പനമുണ്ടാക്കാന്‍ നജീബ് കാന്തപുരം എം.എല്‍.എ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും സം യുക്ത യോഗത്തില്‍ തീരുമാനമായി. മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തി കളുടെ സാങ്കേതിക…

ദേശീയപാത വികസനം: നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു

മലപ്പുറം: ജില്ലയിൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ഏറ്റെ ടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനാ യി ഓരോ വില്ലേജിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അദാല ത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് വിവിധ വില്ലേജുകളിലായി അദാലത്ത് നടത്തുന്നത്.…

error: Content is protected !!