Category: Uncategorized

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്

അലനല്ലൂര്‍: യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കണ്ണം കുണ്ട് സംഘടിപ്പിക്കുന്ന 11-ാമത് ഈവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം ഇന്ന് നടക്കും. കണ്ണംകുണ്ട് മിനി സ്റ്റേ ഡിയത്തില്‍ വൈകീട്ട് 5.30നാണ് അന്തിമപോരാട്ടത്തിന്റെ കിക്കോ ഫ്.എഫ്‌സി കണ്ണംകുണ്ടും,സെവന്‍ സ്റ്റാര്‍ അരിയക്കുണ്ടും…

എല്‍എസ്എസ് നേടിയവരെ ഡിവൈഎഫ്‌ഐ ആദരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിന്റെ 68 -ാമത് വാര്‍ഷികാഘോഷത്തില്‍ വെച്ച് എല്‍എസ്എസ് നേടിയ വി ദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് ആദരം നല്‍ കി.സി.ജൂദി ഫാത്തിമ, പി നജ ഷഫ, സി റിയ ഫാത്തിമ, ഷിഫ മെ ഹറിന്‍, പി…

അട്ടപ്പാടിയില്‍ രണ്ട് റോഡുകള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

അഗളി: അട്ടപ്പാടിയില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നാടി നു സമര്‍പ്പിച്ചു.അഗളി പഞ്ചായത്തിലെ ചിറ്റൂര്‍ ഉണ്ണിമല പോത്തു പാടി റോഡ്,ഷോളയൂര്‍ പഞ്ചായത്തിലെ കുറുവമ്പാടി പാലം മേലെ കുറുവമ്പാടി റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. 2020-21…

സ്വകാര്യ ബസുകളിലെ ടിക്കറ്റ് പരിശോധന: മണ്ണാര്‍ക്കാട് 15 കേസുകള്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയുള്ള നടപടി യുടെ ഭാഗമായി ശനിയാഴ്ച മണ്ണാര്‍ക്കാട് 15 ബസുകള്‍ക്കെതിരെ കേ സെടുത്തതായി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാ ഗം അറിയിച്ചു.ടിക്കറ്റുകള്‍ നല്‍കാതിരിക്കുകയും, ശരിയായ രീതി യില്‍ ടിക്കറ്റ്…

ആര്‍ബി ബ്രോഡ്കാസ്റ്റിംഗ്
ലോഞ്ചിംഗ് ഇന്ന്

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ആസ്ഥാനമായി വരുന്ന ആര്‍ബി ബ്രോഡ് കാസ്റ്റിംഗിന്റെ ലോഞ്ചിംഗ് ഇന്ന്.മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീ പത്തെ ഫായിദ ടവറില്‍ ഇന്ന് വൈകീട്ട് 4.30നാണ് ഉദ്ഘാടന ചട ങ്ങ് നടക്കുന്നത്.എന്‍ ഷംസുദ്ദീന്‍,എംഎല്‍എ,നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ചലച്ചിത്ര താരം അനുമോള്‍ തുടങ്ങിയവര്‍ സംബ…

പാസ്സ് വേഡ് കരിയർ ശിൽപ്പശാലസംഘടിപ്പിച്ചു

മണ്ണാർക്കാട്: ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ചേർന്നു കൊണ്ട് മുസ് ലിം എജ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ മണ്ണാർക്കാട് ഹയ ർ സെക്കൻ്ററി സ്കൂളിൽ മൈനോറിറ്റി വിദ്യാർഥി കൾക്കായി പാസ്സ് വേഡ് 2021 – 2 2 ദ്വിദിന സൗജന്യ വ്യക്തിത്വ വികസന –…

ഐഎന്‍ടിയുസി ഏകതാറാലിയും
അമര്‍ജവാന്‍ ജ്യോതിയും നാലിന്

മണ്ണാര്‍ക്കാട്: ഇന്ത്യയുടെ വളര്‍ച്ചയില്‍ വിറളിപിടിച്ച ശത്രുരാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളെ ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നി ല്‍ക്കണമെന്ന മുദ്രാവാക്യവുമായി ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് മേഖല കമ്മി റ്റി മാര്‍ച്ച് നാലിന് ടൗണില്‍ ഏകതാ റാലിയും അമര്‍ ജവാന്‍ ജ്യോതി യും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍…

ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ലാന്‍ഡ് റീ സര്‍വേ തൃത്താലയില്‍ തുടങ്ങി.

തൃത്താല: സര്‍വ്വേ- ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി പട്ടാമ്പി താലൂക്കിലെ തൃത്താല വില്ലേജി ല്‍ ഡ്രോണ്‍ ഫ്ളൈ ഉദ്ഘാടനം സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹി ച്ചു. കേരളത്തില്‍ ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച…

അട്ടപ്പാടി മധു കേസ് 18 ലേക്ക് മാറ്റി; പ്രതികള്‍ ഹാജരായി

മണ്ണാര്‍ക്കാട്:അട്ടപ്പാടി മധുവധ കേസ് ഫെബ്രുവരി 18 ലേക്ക് മാറ്റി .വ്യാഴാഴ്ച കേസിലെ 16 പ്രതികളോടും ഹാജരാകാന്‍ മണ്ണാര്‍ക്കാട് ജില്ല സ്‌പെഷ്യല്‍ കോടതി നോട്ടീസ് അയച്ചിരുന്നു.കേസിലെ 16 പ്രതികളില്‍ 12 പേര്‍ നേരിട്ടും,നാല് പേര്‍ അഭിഭാഷകര്‍ മുഖേനെ ഓണ്‍ലൈനായും ഹാജരായി.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമി…

കോട്ടോപ്പാടത്തെ കുഴികള്‍;
യൂത്ത് ലീഗ്
റോഡ് ഉപരോധിച്ചു

അലനല്ലൂര്‍: കുമരംപുത്തുര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോ പ്പാടത്ത് രൂപപ്പെട്ട വലിയകുഴികള്‍ അടിയന്തരമായി അടയ്ക്കണമെ ന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി സം സ്ഥാന പാത ഉപരോധിച്ചു.കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്‍ കുഴി വെട്ടിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് മരണപ്പെട്ട സാ…

error: Content is protected !!