Category: Uncategorized

തൊഴിലുറപ്പില്‍ തിളങ്ങി
അലനല്ലൂര്‍
;പുരസ്‌കാരം നാലെണ്ണം

അലനല്ലൂര്‍: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്ര വര്‍ത്തനം കാഴ്ചവെച്ച അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന് നാല് പുരസ്‌ കാരം.പട്ടികവര്‍ഗ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഏറ്റവും കൂടു തല്‍ തൊഴില്‍ ദിനം നല്‍കിയതിനും,ഏറ്റവും കൂടുതല്‍ കിണറുകള്‍ നിര്‍മിച്ചതിനും,ഫോക്കല്‍ ഏരിയ പ്രവൃത്തികള്‍ക്കും,ഓവര്‍ ആള്‍ പെര്‍ഫോര്‍ന്‍സിനുമാണ് ബ്ലോക്ക്…

ഡിവൈഎഫ്ഐ റോഡ് ഉപരോധിച്ചു

അഗളി:അന്തർ സംസ്ഥാന പാതയായ മണ്ണാർക്കാട് – ആനക്കട്ടി റോ ഡിന്റെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്നും നവീകരണ പ്ര വൃത്തികളുടെ ആദ്യ റീച്ച് മുക്കാലിയിൽ നിന്നും ആനക്കട്ടിയിലേ ക്ക് നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 11…

രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം,ദുരൂഹത

പാലക്കാട്: മുട്ടുക്കുളങ്ങര പൊലീസ് ക്യാമ്പിനു സമീപം രണ്ട് പൊ ലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി.ക്യാമ്പിനോട് ചേര്‍ന്ന വയ ലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഹവില്‍ദാര്‍മാരായ മോഹ ന്‍ദാസ്,അശോകന്‍ എന്നിവരാണ് മരിച്ചത്.ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ്…

വിവിധ ജലസ്രോതസ്സുകള്‍
നഗരസഭ വൃത്തിയാക്കി

മണ്ണാര്‍ക്കാട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ വിവിധ ജല സ്രോതസ്സുകള്‍ വൃത്തിയാക്കി.ഗോവിന്ദാപുരം,ഒന്നാംമൈല്‍ വാര്‍ ഡുകളിലെ ചേറുംകുളം,നെല്ലിപ്പുഴ ഗോവിന്ദാപുരം അമ്പലകടവുമാ ണ് ശുചീകരിച്ചത്. നഗരസഭാ ആരോഗ്യ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് ജലാശയങ്ങള്‍ വൃത്തിയാക്കിയത്.ജലനടത്തവും സംഘ ടിപ്പിച്ചു.നഗരസഭാ…

ലൈഫ് മിഷന്‍: ജില്ലയില്‍ പൂര്‍ത്തിയാക്കിയത് 1788 വീടുകള്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാ ഗമായ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയിലൂടെ ലൈഫ് മിഷന്‍ ജി ല്ലയില്‍ പൂര്‍ത്തീകരിച്ചത് 1788 വീടുകള്‍. ജില്ലയില്‍ ഇതുവരെ ലൈ ഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21488 വീടുകള്‍ പൂര്‍ത്തീകരി ച്ചിട്ടുണ്ടെന്ന്…

കുഞ്ഞുമനസ്സിലെ വലിയ നന്‍മ; നിര്‍ധന കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റിന്റെ സ്‌നേഹമായി

വെട്ടത്തൂര്‍:നിര്‍ധനരായ രണ്ട് കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കി റ്റെത്തിച്ച് നല്‍കിയപ്പോള്‍ വെട്ടത്തൂര്‍ എഎംയുപി സ്‌കൂളിലെ ആ റാം ക്ലാസ്സുകാരായ ഒമ്പത് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സന്തോഷ ത്തിന്റെ മധുരം നിറഞ്ഞിരുന്നു.കിറ്റ് ഏറ്റുവാങ്ങിയവരുടെ കണ്ണുക ളില്‍ നിറഞ്ഞ നന്ദിയുടെ തിളക്കം പറഞ്ഞറിയിക്കാനാവാത്തതാ ണെന്ന് കുഞ്ഞുവാക്കുകള്‍. ആറാം…

കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്ക് 50 ശതമാനം സൗജന്യം

എറണാകുളം: കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂ ടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാ ത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകു തി…

കെ.എം.മാണി
അനുസ്മരണം നടത്തി

പാലക്കാട്: കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായി രുന്ന കെ.എം.മാണിയുടെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു. പ്രിയ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പൂക്കള്‍ അര്‍പ്പി ച്ചു.കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ നിര്‍വഹി ച്ചു.നേതാക്കളായ തോമസ് ജേക്കബ്,എന്‍.പി.ചാക്കോ,ജനറല്‍ സെക്ര…

മുഖംമിനുക്കി കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക്.

കാഞ്ഞിരപ്പുഴ: കേടുവന്ന കളിയുപകരണങ്ങളെല്ലാം അറ്റകുറ്റപണി നടത്തി നന്നാക്കി.പെയിന്റടിച്ച് പുതുമോടിയിലുമാക്കി. സുരക്ഷ യ്ക്കായി കുഷ്യന്‍ബെഡുകളും തീര്‍ത്തതോടെ നാശത്തിന്റെ വ ക്കില്‍ നിന്നും കരകയറിയ കാഞ്ഞിരപ്പുഴയിലെ കുട്ടികളുടെ പാര്‍ ക്കിന് പുതിയ മുഖം. ഉദ്യാനത്തിലെ പ്രധാന ആകര്‍ഷണമായ കുട്ടികളുടെ പാര്‍ക്ക്. എന്നാല്‍ ഇവിടെയുള്ള 25…

പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്തു

മണ്ണാര്‍ക്കാട്: എം എല്‍ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച പുതിയ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അഡ്വ.എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിച്ചു.മുറിയക്കണ്ണി സെന്റര്‍, കച്ചേരിപ്പറമ്പ്, മേക്ക ളപ്പാറ, അവണക്കുന്ന്, സൗത്ത്…

error: Content is protected !!